0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 3.9K

പിന്നെ class എടുക്കാൻ സാർ വന്നു. Class എടുക്കുമ്പോളും ഞാൻ ഇവളെ നോക്കുവായിരുന്നു. അപ്പഴക്കെ ഇവള് കുനിഞ്ഞ് കിടപ്പാ. കുറച്ച് നേരം കഴിഞ്ഞപ്പോ സാർ പൊക്കി. അപ്പൊ തലവേദനായ എന്നും പറഞ്ഞ് വീണ്ടും കിടന്നു. ക്ലാസ്സിലെ പഠിപ്പി അല്ലെ ഇവള് കള്ളം പറയില്ലെന്ന് അങ്ങേർക്ക് തോന്നി കാണും. പിന്നെ ഒന്നും ചോദിച്ചില്ല. അന്നൊരു ദിവസം കൊണ്ട് തിരോന്ന് വിചാരിച്ചു. എവിട ഇവളല്ലേ ആള് എല്ലാ ദിവസവും ഇത് തന്നെ അവസ്ഥ."

"ആണോടി കൊരങ്ങി?? എന്തിനാ എന്റെ പെണ്ണിങ്ങനെ കരയാൻ പോയെ??"

"അത് നിന്നെ കുറിച്ച് ആലോചിച്ചപ്പോ, നിന്നെ കാണാൻ തോന്നി. വിളിക്കാൻ തോന്നി. പക്ഷെ ഒന്നും നടന്നില്ല. നിക്ക് എന്തോരം സങ്കടയന്ന് അറിയോ?? ഞാൻ എത്ര ദിവസമായി ഒന്ന് സ്വസ്ഥമായി ഉറങ്ങിട്ടെന്ന് അറിയോ?? ഇന്ന് നിന്നെ കണ്ടപ്പോ എനിക്ക് എന്തോരം സന്തോഷമായെന്നോ??"

"എന്റെ പെണ്ണിന് ഒരു ഫോണില്ലാത്തതാ പ്രശ്നം വഴിയുണ്ടാക്കാം."

"നിക്ക് phone ഒന്നും വേണ്ട. ഇനിയെന്നും നീ ക്ലാസ്സിൽ വന്ന മതി. അപ്പൊ എന്നും എനിക്കെന്റെ ചെക്കനെ കാണാലോ."

"അയ്യോ അത് പറയാൻ പറ്റില്ല. ഞാൻ ചിലപ്പോ ഇനിയും ഒരാഴ്ച വരാതെ ഇരിക്കും."

"എന്നാ കൊല്ലും ഞാൻ കള്ള തെമ്മാടി."

"അഹ് നോക്കാം."

"നോക്കിയാ പോര വരണം. ഇനി നീ ഒരിക്ക കൂടി ക്ലാസ്സിൽ വന്നില്ലെങ്കിൽ പിന്നെ ഞാൻ നിന്നോട് ഒരിക്കലും മിണ്ടാത്തില്ല."

"ഭിക്ഷണിയാണോ??"

"അഹ് ഭിക്ഷണിയാ."

"എന്നാ ഞാൻ വരാം."

"Mm അങ്ങനെ വഴിക്ക് വാ."

"പിന്നെ പാറൂട്ടി......."

"ഓഹ് എന്റെ പൊന്ന് അളിയാ ഇത് class ആണ്. ആ ഓർമ വേണം. കുറെ

💬 Comments

View all comments