0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1491

പോയി നിന്നു.

"പാറു"

അവൾ എന്താന്ന് അർദ്ധത്തിൽ പുരികം പൊക്കി ചോദിച്ചു.

"ബുക്ക്‌ താ."

"ഞാൻ പറഞ്ഞതല്ലേ കാർത്തി, ഞാൻ എഴുതി തന്നോളം."

"നിന്നോട് ബുക്ക്‌ തരാനാ പറഞ്ഞെ."

"കാർത്തി.."

"ബുക്ക്‌ താടി.."

ഇത്തവണ അവൻ ശബ്‌ദം ഉയർത്തി. ചുറ്റുമുള്ളവർ അവരെ തന്നെയാണ് നോക്കുന്നത്. അവളുടെ മുഖം ആണെങ്കിൽ ഇപ്പൊ കരയുമെന്ന അവസ്ഥയിലും. അവൾ ബാഗ് തുറന്ന് അവന്റെ ബുക്ക്‌ എടുത്ത് വിറച്ച് വിറച്ച് അവന്റെ നേരെ നീട്ടി. കാരണം കാർത്തിയെ ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാണ്.

"അതിന് എന്റെ ബുക്ക്‌ അല്ലല്ലോ ഞാൻ ചോദിച്ചത്."

അവനിൽ നിന്നും ഇങ്ങനെയൊരു മാറ്റം അവളെ ഞെട്ടിച്ചു കളഞ്ഞു. അവൾ തലയുയർത്തി അവനെ നോക്കി. അപ്പൊ കണ്ടത് അവളെ തന്നെ നോക്കി ചിരിക്കുന്ന അവനെയാണ്.

"കാ... കാർത്തി."

വിറയാർന്ന ശബ്ദത്തിൽ

അവൾ അവനെ വിളിച്ചു.

"ന്താ പെണ്ണെ പേടിച്ച് പോയോ??"

"പേടിച്ചൊന്നോ ഞാനങ്ങ് ഇല്ലാണ്ടായിപ്പോയി."

അത് കേട്ട് അവൻ ചിരിച്ചു.

"ഞാൻ ചോദിച്ചതെ എന്റെ ബുക്ക്‌ അല്ല. നിന്റെ ബുക്കാ."

"എന്റെ ബുക്ക്‌ എന്തിനാ നിനക്ക്??"

"നീയും ഒന്നും എഴുതിട്ടില്ലെന്ന് എനിക്ക് അറിയാം. നീ എനിക്ക് എഴുതുവല്ലേ, ഞാൻ നിനക്ക് എഴുതാം. താ."

"ഏയ്യ് അതൊന്നും വേണ്ട കാർത്തി. ഞാൻ തന്നെ എഴുതിക്കോളാം."

"ദേ പെണ്ണെ എന്നെ കൊണ്ട് ദേഷ്യം പിടിപ്പിക്കരുത്. ഇങ്ങോട്ട് താടി."

അവസാനം അവന്റെ പിടിവാശിയിൽ തോറ്റ് അവൾ അവളുടെ ബുക്ക്‌ അവന് കൊടുത്തു. എല്ലാവരും അവരെ തന്നെ അത്ഭുതത്തോടെ നോക്കുന്നു. അവൻ ബുക്കും വാങ്ങിച്ച് അവന്റെ ബെഞ്ചിൽ പോയിരുന്നു.

"Mm എന്തെ നിനക്ക് ഇപ്പൊ ഒന്നും മിണ്ടാനില്ലേ??"

"എടാ കള്ള കാമുകാ........."

"കള്ള കാമുകനല്ല മലരേ. ആ ഇരിക്കുന്ന മാലാഖയുടെ കാമുകൻ."

"അഹ് അപ്പൊ എടാ മാലാഖയുടെ കാമുകാ.........."

പെട്ടന്ന് അവൻ കണ്ണ് തുറന്നു. മടിയിൽ കിടന്ന് phone vaibrate ചെയ്തു. അവൻ phone എടുത്തു നോക്കി. അളിയൻ എന്ന് ഡിസ്പ്ലേയിൽ കണ്ടു. അവൻ phone എടുത്തു.

"Dai അളിയാ എവിടെയാട നീ?? ഇപ്പോഴും മൂന്നാറിൽ തന്നെയാണോ??"

"അളിയാ എനിക്ക് serious ആയി ഒരു കാര്യം പറയാനുണ്ട്."

"എന്താടാ

💬 Comments

View all comments