0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1517

കാർത്തി അവന്റെ മുഖത്തിൽ നിർത്താതെ പഞ്ച് ചെയ്തു. അതിൽ നിന്നും അവന് ഒഴിഞ്ഞ് മാറാനായില്ല. എല്ലാ പഞ്ചും അവന്റെ മുഖത്ത് തന്നെ കൊണ്ടു. അവന്റെ ചുണ്ട് പൊട്ടി ചോര വരാൻ തുടങ്ങി. ഇതേ സമയം മനു മറ്റേ രണ്ടുപേരെ മണ്ണിൽ കിടത്തി ഉറക്കിയിരുന്നു. കാർത്തി അനന്ദിനെ തള്ളി താഴെക്കിട്ടു. എന്നിട്ട് മനുവിനെ നോക്കി. നിലത്ത് കിടന്ന ഒരുത്തന്റെ അടിവയറ്റിൽ ഇട്ട് ഒരു ചവുട്ട് കൊടുത്ത് മനു തിരിയുമ്പോ കാണുന്നത് അവനെ തന്നെ നോക്കി നിക്കുന്ന കാർത്തിയെയാണ്.

"ഇതുക്കെ എന്ത്."

അതും പറഞ്ഞ് ചിരിച്ചോണ്ട് അവൻ കാർത്തിയുടെ അരികിലെത്തി.

"എന്തായി തലയുടെ അവസ്ഥ??"

"ദേ കിടക്കുന്നു നോക്ക്."

അവൻ അതും പറഞ്ഞ് നിലത്തേക്ക് കൈ ചൂണ്ടി കാണിച്ചു.

"അച്ചോടാ അനന്ദേട്ടാ ഇവൻ ഇങ്ങനെ തല്ലൂന്ന് ഞാൻ വിചാരിച്ചില്ല. പോട്ടെട്ടോ."

"എടാ നായിന്റെ മക്കളെ നീയൊക്കെ എന്തിനാ തല്ലിന്ന് എനിക്കറിയില്ല. പക്ഷെ നിയൊക്കെ ചാവും. അതും എന്റെ കൈക്കൊണ്ട് നരകിച്ചു ചാവും."

"മനുവേ........"

"ഓഓഓഓ"

"നമ്മള് എന്തിനാ ഇവനെ തല്ലിയതെന്ന് പറയണ്ടേ??"

"പറയണോലോ."

"നീ പറയോ അതോ ഞാൻ പറയണോ??"

"നീ പറഞ്ഞാൽ മതി. അതല്ലേ അതിന്റെയൊരു ഇത്."

"അപ്പൊ ഞാൻ തന്നെ പറയാം. നീ ഇന്ന് രാവിലെ ഒരു പാവം പെണ്ണിനെ കരയിപ്പിച്ചില്ലേ?? ഓർമ്മയുണ്ടോ നിനക്ക്?? മറക്കാൻ വഴിയില്ല. അവളെന്റെ പെണ്ണാ. നീ ഇന്ന് കരയിപ്പിച്ചത് എന്റെ ജീവനെയാ. നീയൊരുപാട് പെണ്ണുങ്ങളെ തൊട്ടിട്ടുണ്ടാവും. അതുപോലെ ഇവളേം തൊടന്ന് നീ വിചാരിക്കണ്ട, കൈ ഞാൻ വെട്ടും. ഇന്ന് നീയെന്റെ പെണ്ണിനെ തൊട്ടു അതും വൃത്തികെട്ട രീതിയില് അതിനൊരു ചെറിയ ശിക്ഷ തരാൻ പോവാ ഞാൻ. ജീവിതാവസാനം വരെ ഈ ശിക്ഷ നിയോർക്കണം."

അത്രയും പറഞ്ഞ് അവൻ മനുവിനെ നോക്കി. മനു മുന്നോട്ടാഞ്ഞ് അവന്റെ സ്ഥാനത്തിട്ട് ചവിട്ടി. അവൻ കിടന്നലറി.

"ഇതെന്റെ പെങ്ങളെ തൊട്ടതിന് പട്ടി."

അത്രയും പറഞ്ഞ് അവൻ കാർത്തിയോട് എന്ത് വേണോ ചെയ്തോളാൻ ആംഗ്യം കാണിച്ചു. കാർത്തി മുന്നോട്ട് വന്ന് അവന്റെ കൈ കാർത്തിയുടെ കാലിലൂടെ ചുറ്റി lock ഇട്ടു. എന്നിട്ട് കാല് മടക്കി. "പ്ട്ക്" എന്ന ശബ്ദത്തോട് കൂടി

💬 Comments

View all comments