0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1526

ചിരിച്ചു എന്നിട്ട് പറഞ്ഞു.

കാർത്തി: ഇവന്റെ ഈ നിലവാരം കുറഞ്ഞ ഭിക്ഷണിക്ക് പേടിക്കും ഞാനല്ല. LKG പഠിക്കണ പിള്ളേര്. നിയൊക്കെ എന്നെ എന്താ ചെയ്യാൻ പോവുന്നതെന്ന് പറഞ്ഞല്ലോ. ഇനി ഞാൻ നിങ്ങളെ എന്താ ചെയ്യാൻ പോണെന്ന് പറയട്ടെ. നിന്റെയൊക്കെ കൈയും കാലും വെട്ടി എടുത്ത് ജീവിതാവസാനം വരെ കട്ടിലിൽ കിടത്തും ഞാൻ. നിന്റെയൊക്കെ ഓരോ കാര്യങ്ങളും ചെയ്യാൻ മറ്റുള്ളവർ സഹായിക്കണം. പൊളിയായിരിക്കും അല്ലെ??

അവനിൽ നിന്ന് അങ്ങനെ കേട്ടപ്പോ അവർക്കും ചെറിയ ഭയം തോന്നാതിരുന്നില്ല. കാരണം ശെരിക്കുള്ള കാർത്തിയെ ഇതിനുമുന്പും അവര് കണ്ടിട്ടുണ്ട്.

കാർത്തി: എന്തേ പേടിച്ച് പോയോ?? ചുമ്മാ..

അതും പറഞ്ഞ് അവൻ ചിരിച്ചു. നേരത്തെ അവർ ചിരിച്ചത് പോലെ കൊലച്ചിരി.

ഗിരി: നിർത്തെടാ നായെ, നിനക്ക് ഇത്രയും നാളും ആയുസ്സ് നീട്ടി തന്നതെ ഞങ്ങളാ. കുറച്ച് ദിവസം ഞങ്ങള് ഇവിടെ ഇല്ലാണ്ടായിപ്പോയി. വന്നപ്പോഴാ നടന്നതൊക്കെ അറിഞ്ഞേ. നിനക്ക് ഞങ്ങടെ ചെക്കനെ തന്നെ വേണോ??അവൻ അവളോട് കൂടെ കിടക്കാനൊന്നും ആവശ്യപ്പെട്ടില്ലല്ലോ?? അവൻ ഇഷ്ടമാണെന്ന് അവളോട് പറഞ്ഞു. അപ്പൊ അവൾക്ക് ഒടുക്കാത്ത ജാട. അപ്പൊ അവൻ ആസിഡ് വിത്തി. ഞാനായിരുന്നെങ്കിലും ഇതേ ചെയ്യൂ.

ഗൗരി: മതി ഗിരി നിർത്ത്. ഒന്നാമതെ അവൻ ദേഷ്യം വന്ന് നിക്കുവാ. അതിനിടെ കൂടെ വേണ്ട. ഇപ്പോ ഇവന് നല്ല മൂടാ. ഇപ്പോ ആ surprise കൂടെ കാണിച്ച ഇവൻ ഇതിനേക്കാളും മൂട് ആവും.

മനോജ്‌: എന്നാ പിന്നെ ആ surprise അങ്ങോട്ട് കാണിച്ച് കൊടുക്ക്.

ഗൗരി: കാണിക്കട്ടെ ടാ കാർത്തി ആ surprise??

അവള് അത് പറഞ്ഞ് തീർന്നതും ഹരി നേരത്തെ അവര് വന്ന ആ മുറിയിൽ നിന്നും വന്നു. ഹരിയെ കണ്ടതും കാർത്തിയുടെ രക്തം തിളക്കാൻ തുടങ്ങി.

കാർത്തി: ടാ..........

അവനെ കണ്ട കാർത്തി അലറി കൊണ്ട് അവനരികിലേക്ക് ചെന്നു. പക്ഷെ ഗിരിയും മനോജും അവനെ പിന്നിൽ നിന്നും പിടിച്ച് വച്ചു.

കാർത്തി: വിടെടാ നായിന്റെ മക്കളേ.

അവൻ അവരോട് അലറി.

ഗൗരി: ഒന്ന് ഷെമിക്ക് കാർത്തി. നിനക്ക് ഞാൻ പറഞ്ഞ surprise കാണണ്ടേ??

അതും പറഞ്ഞ് അവൾ ആ മുറിയിലേക്ക്

💬 Comments

View all comments