Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
പറഞ്ഞ് അവളെ പിടിക്കാനായി കൈ മുന്പോട്ട് കൊണ്ട് വന്നു
"പ്ട്ക്"
പിന്നെ അവരെല്ലാം കേട്ടത് എല്ല് ഓടിയുന്ന ശബ്ദവും ഹരിയുടെ അലർച്ചയും ആണ്. അത് കണ്ട് അഹങ്കാരിച്ചു കൊണ്ട് നിന്നവര് ഞെട്ടി. കാർത്തിയുടെ പുതിയൊരു മുഖം അവര് അവിടെ കണ്ടു. ഹരി ഒടിഞ്ഞ കൈ ചുറ്റി പിടിച്ച് നിലത്ത് കിടന്ന് ഉരുളുന്നു.
കാർത്തി: ഞാനിവിടെ വരുംവരെ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, നീ. പക്ഷെ നിയൊക്കെ കൂടി എന്റെ രക്തത്തെ തൊട്ടു. ഇനി എനിക്ക് ലക്ഷ്യം രണ്ടാ. ഒന്നെന്റെ രക്തത്തെ തൊട്ടതിന്. ഒന്നെന്റെ പ്രാണനെ തൊട്ടതിന്.
തുമ്പി: യേ യേട്ടാ
കാർത്തി: കരയണ്ട മോളെ. ഇന്നത്തോടെ ഈ സങ്കടവും, കരച്ചിലും ഒക്കേ അവസാനിക്കും. ഇനി എന്റെ മോള് പഴയ തുമ്പിയാവും. ഏട്ടന്റെ മാത്രം തുമ്പി.
അപ്പോഴേക്കും ഒടിഞ്ഞ കൈയിലെ വേദനയും സഹിച്ച് ഹരി എണിച്ചിരുന്നു.
ഗൗരി: ഇന്നിവിടെന്ന് ഏട്ടനും പോവില്ല പുന്നാര അനിയത്തിയും പോവില്ല.
ഗിരി: നീ തൊട്ടത് ഞങ്ങടെ ചങ്കിനെയാ.
അവനെ തൊട്ട നിന്റെ ഈ കൈ
ഇല്ലേ അത് ഞങ്ങള് അറുക്കും.
കാർത്തി: അതിന് നിന്റെയൊക്കെ തല ഉണ്ടായിട്ട് വേണ്ടേ??
അവൻ തന്റെ നെഞ്ചിൽ തല വച്ച് കിടന്ന തുമ്പിയെ അടർത്തി മാറ്റി. അവൾ അവനെ കണ്ണിരോടെ നോക്കി. അവൻ എഴുന്നേറ്റു. അവന്റെ കണ്ണിൽ ഇപ്പോ ഗിരിയും മനോജും ഹരിയും മാത്രം.
കാർത്തി: കരയണ്ടാട്ടോ യേട്ടൻ വേഗം വരാം.
ഹരി: കൊല്ലെടാ ആ നായിന്റ മോനെ.....
ഹരി ഉച്ചത്തിൽ അലറി. അത് കേട്ടതും ഗിരിയും മനോജും അവന്റെ നേർക്ക് കലി തുള്ളി അടുത്തു.
കാർത്തി: THE FIGHT TIME IS ON
ഹരിയേക്കാൾ ഉച്ചത്തിൽ അലറിക്കൊണ്ട് അവൻ അവർക്കുനേരെ പാഞ്ഞു. ആദ്യം മുന്നിൽ വന്ന മനോജിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടിക്കൊണ്ട് പിന്നിൽ നിന്ന ഗിരിയുടെ രണ്ട് ചെവിയിലായി കാർത്തി ആഞ്ഞ് അടിച്ചു. കീകീകീകീ.........എന്ന ശബ്‌ദം മാത്രം.അവൻ രണ്ട് ചെവിയും കൂട്ടി പിടിച്ചു, തല കുടഞ്ഞു. അപ്പോഴേക്കും നിലത്ത് കിടന്നിരുന്ന മനോജ് എണീച്ചു.
കാർത്തി: ഇത്ര വേഗം എണീച്ചോ ടാ നായെ
അതും പറഞ്ഞ് കാർത്തി അവന്റെ കോളറിൽ
💬 Comments
View all comments