Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
പറയടാ. അഥവാ എന്നെ അന്വേഷിച്ചാൽ ഞാൻ തലവേദന വന്ന് വിട്ടിൽ പോയെന്ന് പറഞ്ഞാൽ മതി."
"Mm അല്ലെങ്കിൽ തന്ന അയാൾക്ക് വട്ടാണോ ഇന്ന് മാച്ച് എടുക്കാൻ. നാളെ study leave ആണ്. അത് കഴിഞ്ഞ് പരീക്ഷയും. ഇതിനിടയിൽ ഇന്ന് എന്തിനാണാവോ അങ്ങേർക്ക് മാച്ച് വക്കാൻ തോന്നിയത്."
"ഞാൻ പറഞ്ഞിട്ടില്ലെടാ അയാള് കഞ്ചാവാ. അല്ലെങ്കിൽ തന്നെ ഏതെങ്കിലും സാറുമാര് ഇങ്ങനെ കാണിക്കോ?? സാറുമാര വില കളയാനായിട്ട്."
"കാർത്തി AND മനു STAND UP. GET OUT OF MY CLASS."
"Thanku miss വാടാ."
"നീയൊരുത്തൻ കാരണ മലരേ വെളിയിലായത്."
"ഞാൻ കാരണോ?? നീ കൊള്ളാലോ അളിയാ. നീ അല്ലെ മാച്ചിന്റെ കാര്യം പറഞ്ഞെ??"
" ഇനി അങ്ങനെ പറയാലോ. അഹ് ഏതായാലും സാരമില്ല. Bour class ആയിരുന്നു."
ടർർർർർർ............
"ഹാവൂ ബെല്ലടിച്ചു. അപ്പൊ ഞാൻ തെറിക്കട്ടെ അളിയാ. ഇന്ന് നിന്റെ അഭാവത്തിൽ ഞാനാണല്ലോ പുതിയ അറ്റാക്കർ."
"Mm ചെല്ല് പോയി ജയിച്ച് വാ മലരേ. ഞാൻ കഞ്ഞിപ്പുരയിലേക്ക് തെറിക്കട്ടെ."
......????......
"എത്ര നേരമായി പാറു നിന്നെ നോക്കി നിക്കുന്നു. എന്താ ഇത്ര താമസിച്ചേ??"
"അത് പിന്നെ ഗൗരിയെ പറഞ്ഞ് വിടണ്ടേ??"ഒരു വിധത്തിലാ ആ പെണ്ണിനെ പറഞ്ഞ് വിട്ടേ. അവൾക്ക് എന്തൊക്കെയോ ഡൌട്ട് ഉണ്ട്."
"അതിനിപ്പോ എന്താ അവൾക്ക് എല്ലാം അറിയാവുന്നത് അല്ലെ??"
"എന്നാലും......"
"ഇതാ നിന്റെ പ്രശ്നം നീ തന്നെയാ എല്ലാവർക്കും ഇങ്ങനെ സംശയം കൊടുക്കുന്നെ."
"സോറി ടാ."
"Mm"
"ഞാനൊരു കാര്യം ചോദിക്കാൻ മറന്നു."
"എന്താടി??"
"ഇന്നെന്തിനാ നിന്നെയും മനുവിനെയും ടീച്ചർ പുറത്താക്കിയെ??"
"കണ്ടല്ലേ??"
"അയ്യോ എനിക്ക് കാണാൻ പറ്റുല്ലല്ലോ. ഞാൻ കുരിടിയല്ലേ??"
"എടി അത് ഞങ്ങള് മാച്ചിനെ പറ്റി സംസാരിച്ചോണ്ട് ഇരുന്നു. അതാ."
"നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടില്ലെടാ class എടുക്കുന്ന സമയത്ത് സംസാരിക്കരുതെന്ന്. എന്നിട്ടും നീ കേക്കാത്ത എന്താടാ??"
"സോറി പാറൂട്ടി."
"Mm അല്ല നീ വിളിച്ച കാര്യം പറ. സമയം പോണു."
"അത് പാറൂട്ടി......."
"ദേ ഒലിച്ചിറങ്ങുന്നു."
"എന്ത്??"
"തേൻ."
"ഒന്ന് പോടീ. അതെ പാറൂട്ടി,"
"അഹ് പറയടാ."
"അത് പിന്നെ എനിക്കെ,"
"അഹ് നിനക്ക് "
"എനിക്കെ"
"നിനക്ക്. ബാക്കി പോരട്ടെ,"
"ഏയ് ഒന്നൂല്ല."
"എന്താ കാർത്തി ഇത്. സമയം പോണെടാ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയടാ."
"അഹ് പറയാം പെണ്ണെ."
"കഷ്ട്ടം ഉണ്ട്ട്ടോ കാർത്തി."
"Mm ശെരി ശെരി പറയാം. ഞാനെന്ത് ചോദിച്ചാലും
💬 Comments
View all comments