0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1475

തരുമോ??"

"എന്നെ കൊണ്ട് പറ്റുന്നതാണെങ്കിൽ തരും."

"ഉറപ്പല്ലേ??"

"അഹ് ഉറപ്പ്."

"എന്നാലേ എനിക്കൊരു ഉമ്മ തരോ??"

"Mm എനിക്ക് ആദ്യമേ അറിയാരുന്നു. നീ ഇങ്ങനെ വല്ലതുമേ പറയൂളൂന്ന്."

"അപ്പൊ എനിക്ക് തരുവോ??"

"അയ്യടാ ഒരുങ്ങി ഇരുന്നോ. ഇപ്പൊ തരും."

"എന്താ പാറൂട്ടി ഇത്. Plz ടി. ഞാനിതുവരെ നിന്നോട് ഒന്നും ചോദിച്ചിട്ടില്ലല്ലോ. ആദ്യായി ചോദിക്കുന്നത് അല്ലെ, ഒരുമ്മ താടി. ഞാൻ കാല് പിടിക്കാം."

"അയ്യേ ഈ കാര്യത്തിന് ആരെങ്കിലും കാലൊക്കെ പിടിക്കോ??"

"ആര് പിടിച്ചില്ലെങ്കിലും ഞാൻ പിടിക്കും. എന്താ പിടിക്കട്ടെ??"

"അയ്യോ വേണ്ട എന്റെ ചെക്കൻ കാലൊന്നും പിടിക്കണ്ട. ഒരുമ്മയല്ലേ അത് ഞാൻ തരാം."

"സത്യം."

"അഹ് സത്യം."

"പക്ഷെ ഞാൻ പറയുന്ന സ്ഥലത്ത് നീ ഉമ്മ തരണം."

"അതെന്തിനാ നീ പറയുന്ന സ്ഥലത്ത്?? കവിളത്തൊരു ഉമ്മ അത്ര മതി."

"അയ്യടാ കവിളത്തെന്റെ പട്ടിക്ക് വേണം ഉമ്മ."

"പിന്നെവിടെ വേണം?? നെറ്റിയിൽ തന്നാ മതിയോ??"

"നീ എന്തൊക്കെയാ പാറു ഈ പറയണേ?? നീ ഈ നൂറ്റാണ്ടിൽ ഒന്നുമല്ലേ ജീവിക്കണേ??കാലം മാറി പെണ്ണെ. പണ്ട് കവിളത്തും നെറ്റിയിലും ഉമ്മ കൊടുത്തോണ്ടിരുന്നവർ അപ്ഡേറ്റ് ആവാൻ വേണ്ടി ചുണ്ടിലാക്കി."

"അയ്യേ ചുണ്ടത്തോ?? എനിക്കൊന്നും പറ്റില്ല. വൃത്തികേട്."

"എന്ത് വൃത്തികേടെന്ന നീയി പറയണേ?? എടി പൊട്ടി കവിളത്ത് ഉമ്മ കൊടുത്ത കവിള് തിരിച്ച് പ്രതികരിക്കോ?? നെറ്റിയില് ഉമ്മ കൊടുത്ത നെറ്റി തിരിച്ച് പ്രതികരിക്കോ?? പക്ഷെ ചുണ്ട് അങ്ങനെ അല്ല. നിന്റെ ചുണ്ട് എന്റെ ചുണ്ടുമായി കൂട്ടിമുട്ടുമ്പോ എന്റെ ചുണ്ട് പ്രതികരിക്കാൻ തുടങ്ങും. അവർ തമ്മിൽ കഥകൾ പറയും. അധര ദാനം മഹാ ദാനം എന്നല്ലേ പ്രമാണം. അതുകൊണ്ടാ പറയണേ ഒരുമ്മ ഒരേയൊരു ഉമ്മ തന്നൂടെ നിനക്ക്??"

"ഏതായാലും നീ ഇത്രയൊക്കെ പ്രസംഗിച്ചത് അല്ലെ ഞാൻ തരാം ഒരേയൊരു തവണ അതിൽ കൂടുതൽ ഇല്ല."

"ഒറ്റ തവണ മതി പെണ്ണെ"

അവൾ അവളുടെ മുഖം അവനോട് അടുപ്പിച്ചു. അവൻ കണ്ണുകൾ അടച്ച് അവളുടെ ചുംബനത്തിനായി കാത്തിരുന്നു. അവളുടെ ശ്വാസഗതി അവനോട് അടുക്കും തോറും വർധിച്ചു. അവൾ അവളുടെ അധരങ്ങൾ അവന്റെ ചുണ്ടിൽ മുട്ടിച്ചു. ആ ഒരു നിമിഷം അവളുടെ കണ്ണുകളും കൂമ്പിയടഞ്ഞു. അവർ പരസ്പരം ചുണ്ടുകൾ നുകർന്നു. അവൻ അവളെ ഇറുക്കി പുണർന്നു. അവളും അവനോട് കൂടുതൽ ചേർന്നു നിന്നു. എല്ലാം മറന്ന് രണ്ട് ഇണ കുരുവികളെ പോലെ അവർ അവരുടെ ചുംബനം തുടർന്നു. അവളുടെ വായ്ക്കുള്ളിലെ തേൻകണങ്ങൾ

💬 Comments

View all comments