Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
അവൾ തന്നെ അവന് പകർന്ന് കൊടുത്തു. പോകെ പോകെ അതൊരു ആവേശമായി അവന്. അവൻ അവളുടെ അധരങ്ങൾ ഈമ്പിവലിച്ചു. അവൻ അവളുടെ കിഴ്ചുണ്ട് പല്ലുകൾക്കിടയിലാക്കി കടിച്ചു വലിച്ചു.
"അഹ്...........ഹു.........."
പെട്ടന്ന് അവൾ അവനെ തള്ളി മാറ്റി.പെട്ടന്നുണ്ടായ തള്ളലിൽ അവൻ ഒന്ന് വെച്ചുപ്പോയി. മുഖമുയർത്തി നോക്കിയപ്പോ കരഞ്ഞു കൊണ്ടോടുന്ന അവളെയാണ് അവൻ കണ്ടത്.
"പാറു.........."
അവൾ വിളി കേൾക്കാതെ ഓടി. കൂടെ അവനും.
"പാറു നിക്ക്. നിക്കെടി."
അവൻ എത്രയൊക്കെ വിളിച്ചിട്ടും അവൾ നിന്നില്ല. അവസാനം അവൾ അവിടെയുള്ള പൈപ്പിന് ചുവട്ടിൽ നിന്നു. അതിന് ശേഷം പൈപ്പ് തുറന്ന് വെള്ളം കൊണ്ട് മുഖം കഴുകി.
"ൽസ്......... സ് "
ഇടക്കിടക്ക് മുളക് കടിച്ചത് പോലെ അവൾ വിളിക്കുന്നുണ്ട്. കാര്യം മനസിലാവാതെ അവൻ അവളെ നോക്കി നിന്നു. ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ അവൾ പൈപ്പ് അടച്ച് തിരിഞ്ഞു. തല കുനിച്ച് നിന്നു.
"എന്താ പാറു?? ന്താ ന്റെ പെണ്ണിന് പറ്റിയെ??"
അതുംപറഞ്ഞ് അവൻ അവളുടെ മുഖം ഉയർത്താൻ പോയി.
"വേണ്ട തൊടണ്ട ന്നേ."
അവൾ അവന്റെ കൈ തട്ടി മാറ്റി പറഞ്ഞു.
"എന്താ പെണ്ണെ നിനക്കിത്ര ദേഷ്യം?? ഞാനതിന് നിന്നോട് എന്ത് തെറ്റാ ചെയ്തേ??"
"ഒന്നും ചെയ്തില്ലല്ലേ നീ നോക്ക്, ന്റെ മുഖം നോക്ക്."
അതും പറഞ്ഞ് അവൾ മുഖം ഉയർത്തി.
അവളുടെ കിഴ്ചുണ്ടിൽ നിന്നും രക്തം വരുന്നു. പല്ല് നല്ല ആഴത്തിൽ തന്നെ അവളുടെ ചുണ്ടിൽ ഇറങ്ങി. അതിന്റെ പാട് കാണാനും ഉണ്ട്.
"അയ്യോ ദേ ചോര."
"അഹ് ചോര തന്നെയാ. എന്ത് പണിയാ കാർത്തി നീ കാണിച്ചേ?? എനിക്ക് എന്തോരം വേദന എടുത്തൂന്നോ??"
"സോറി പാറൂട്ടി. അപ്പഴത്തെ ആ ആവേശത്തിൽ ഞാൻ അറിയാണ്ട് കടിച്ചതാ. ചോര വരൂന്ന് ഞാനറിഞ്ഞോ??"
"അയ്യടാ ഒരിള്ള കുട്ടി. ഒന്നും അറിയത്തില്ല."
"സോറി പെണ്ണെ."
"Mm"
"ഏതായാലും ഞാൻ കാരണം അല്ലെ ഇതൊക്കെ ഉണ്ടായത്, ഞാൻ തന്നെ മരുന്ന് തരാം."
"എന്ത് മരുന്ന്??"
"ഇങ്ങോട്ട് വാ പെണ്ണെ."
അതും പറഞ്ഞ് അവൻ അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി അവനിലേക്ക് അടുപ്പിച്ചു.
"ആആആആ"
അവൻ അവളെ വിട്ട് മാറി നെഞ്ചിൽ തടവി.
"എന്ത് പണിയാടി കാണിച്ചേ??"
"ഒരുമ്മ തന്നതിന്റെ പാട എന്റെ ചുണ്ടില്. ഇനി അടുത്തതും കൂടെ തരാൻ വേണ്ടി വന്നേക്കുന്നു ദുഷ്ടൻ."
അത്രയും പറഞ്ഞ് അവൾ തല വെട്ടിച്ചു. അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു. അവൻ
💬 Comments
View all comments