0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1550

അധരങ്ങൾ അമർത്തി.

2 മണിക്കൂറുകൾക്ക് ശേഷം........

അഞ്ജലി: എന്താ കാർത്തി കാണണോന്ന് പറഞ്ഞത്??

കാർത്തി: കോപ്പ്. നീ എന്തിനാടി ഇങ്ങനെ അഭിനയിക്കുന്നെ??

അഞ്ജലി: എന്തൊക്കെയാട നീ പറയണേ??

കാർത്തി: അന്നത്തെ സംഭവത്തിന് ശേഷം നീ ഞങ്ങളെ ഒന്ന് വിളിച്ചോടി?? exam എഴുതാൻ വന്നില്ല. നിന്റെ ഒരു വിവരോം ഇല്ല. നിന്റെ വീട് പോലും അറിയില്ല. തിരക്കി ഇറങ്ങാന്ന് വച്ചാ എന്തോന്ന് പറഞ്ഞ് ഇറങ്ങും?? ഇന്നിവിടെ നീ വരൂന്ന് വിചാരിച്ചത് അല്ല. എന്താടി എന്താ നിനക്ക് പറ്റിയെ??

അഞ്ജലി: കാർത്തി അന്നവിടുന്ന് പോയെന്ന് ശേഷം അച്ഛനോടും അമ്മയോടും സത്യം ഞാൻ പറഞ്ഞു. അതിനുശേഷം അവർക്ക് പേടിയാടാ തനിച്ച് എന്നെ എങ്ങോട്ടെങ്കിലും വിടാൻ. അങ്ങനെ ഇരിക്കുമ്പോളാണ് അവര് മരിച്ചെന്നും പറഞ്ഞ് വാർത്ത വരുന്നത്. അതും കൂടെ കണ്ടപ്പോ അവരാകെ ഭയന്നു. ഇനിതൊട്ട് കോളേജിലും പോവണ്ടാന്ന് പറഞ്ഞു. Exam എഴുതാൻ കൂടി അവര് സമ്മതിച്ചില്ല.
ഹോസ്പിറ്റലിൽ വന്ന് അനുവിനെ ഒന്ന് കാണണം എന്നുണ്ടായിരുന്നു. പക്ഷെ അതിനുപോലും പറ്റിലാ. പ്രാർത്ഥിച്ചു, ഉള്ള് തുറന്ന് പ്രാർത്ഥിച്ചു അനുവിന് ഒന്നും പറ്റല്ലേന്ന്. നിങ്ങൾക്ക് ഒരു നല്ല ജീവിതം കിട്ടാണെന്ന്. അങ്ങനെ ഇരിക്കുമ്പോളാണ് അശ്വതി ചേച്ചി വിളിക്കണെ നിങ്ങടെ നിച്ഛയം ആണ് വരണം എന്നും പറഞ്ഞ്. ഈ കാര്യം വീട്ടിൽ പറഞ്ഞപ്പോ അവര് എന്നും പറയുന്നത് പോലെ എങ്ങും പോവണ്ടാന്ന് പറഞ്ഞു. അവസാനം ആരും കാണാതെ ഇറങ്ങി വന്നതാ ഞാൻ.

കാർത്തി: ഇത്രയൊക്കെ പ്രശ്നം ഉണ്ടായിട്ട് നിനക്കൊന്ന് വിളിച്ച് പറഞ്ഞുടയിരുന്നോ??

അഞ്ജലി: എനിക്ക് തോന്നില്ല. ഒരു കണക്കിന് ഞാൻ കാരണമാ ഇതെല്ലാം ഉണ്ടായേ.

കാർത്തി: നീ കാരണമോ??

അഞ്ജലി: അന്ന് ഹോസ്പിറ്റലീന്ന് വീട്ടിലേക്ക് അല്ല ഞാൻ പോയേ.

കാർത്തി: പിന്നെ??

അഞ്ജലി: ഹരിയുടെ നമ്പർ എന്റെ ഒരു ഫ്രണ്ടിന്റെ കൈന്ന് വാങ്ങി., അവനെ വിളിച്ചു. ഇനിയെങ്കിലും അനുവിനെ വെറുതെ വിടണമെന്ന് പറയാൻ. നേരിട്ട് കണ്ട് സംസാരിക്കാം എന്ന് അവൻ പറഞ്ഞപ്പോ കെണി ആണെന്ന് അറിയാങ്ങി കൂടി എന്റെ അനുവിനെ കുറിച്ചോർത്തപ്പോ പോവാൻ തോന്നി. അങ്ങനെയാ അവരുടെ കൈയിൽ ഞാൻ പെട്ടത്. കാണിച്ചത് മണ്ടത്തരം തന്നെയാ. പക്ഷെ അപ്പൊ എനിക്ക്

💬 Comments

View all comments