Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
വിധത്തിൽ നീ പറഞ്ഞത് സത്യാ. എന്നെ ആര് കണ്ടാലും മുഖം വെട്ടിക്കും. ചിലർക്ക് സഹധാബം, ചിലർക്ക് കൗതുകം. ചിലരേതോ വിചിത്ര ജീവിയെ കണ്ടപ്പോലെ പെരുമാറും. ഞാൻ പോലും ഇതിന് മുന്നേ ഇതുപോലെ പെരുമാറിട്ടുണ്ട്. അന്ന് എനിക്കുണ്ടായിരുന്നത് സഹധാബം
ആണ്. അന്നൊന്നും ഞാൻ അറിഞ്ഞില്ല ഒരിക്കൽ അവരെ പോലെ ഞാനും ആവുമെന്ന്.
കാർത്തി: എന്താടോ?? എൻ്റെ പെണ്ണിനെ പോലെ എത്രയോ പേര് നമ്മുക്ക് ചുറ്റും ഇല്ലേ?? ഇങ്ങനെയൊരു അവസ്ഥ വന്നപ്പോ അവര് ജീവിതം അവസാനിപ്പിച്ചില്ലല്ലോ, ജീവിതം തുടങ്ങുവല്ലേ ചെയ്തേ. നമ്മളും ജീവിതം തുടങ്ങുവാ. ഞാനും നീയും അമ്മയും ചേച്ചിയും നമ്മടെ തുമ്പിയും ഒക്കെയായി ജീവിതം ഇനി ആസ്വദിക്കാൻ കിടക്കുന്നതെ ഉള്ളൂ.
അനു: അപ്പൊ കുട്ടികളൊന്നും വേണ്ടേ??
കാർത്തി: ഓഹ് അതിനിടക്ക് അതുവരെയൊക്കെ ആയോ?? ആട്ടെ എത്ര പേരാ വേണ്ടേ??
അനു: നിന്നെ പോലെ നാലഞ്ചു പേരെ വേണം.
കാർത്തി: ആഹാ എന്റെ ആഗ്രഹവും അത് തന്നെയാ . നിന്നെ പോലെ ഏഴെട്ട് എണ്ണത്തെ വേണം.
അനു: നിന്റെ അഞ്ചും എന്റെ എട്ടും ഞാൻ വയർ പൊട്ടി ചാവോടാ??
കാർത്തി: ഒന്ന് പോടി. എന്റെ ആഗ്രഹം എന്താന്ന് അറിയോ?
അനു: എന്താ??
കാർത്തി: നിന്നെപോലെയൊരു മാലാഖ കുട്ടിയെ വേണം. അവള് മാത്രം മതി.
അനു: mm മതി മതി. അല്ല അഞ്ജലിയെ ഞാൻ ഒരുപാട് അന്വേഷിച്ചു. തുമ്പി മോളാ പറഞ്ഞേ നിന്റെ അടുത്ത് വന്നന്ന്. എന്നിട്ട് എവിടെ??
കാർത്തി: അവള് പോയി.
അനു: പോയോ?? എന്നോട് പറയാതെയോ??
കാർത്തി അഞ്ജലിയുമായി സംസാരിച്ച കാര്യങ്ങൾ എല്ലാം അനുവിനോട് പറഞ്ഞു.
അനു: പാവം. ഞാൻ കാരണല്ലേ ഇതെല്ലാം??
കാർത്തി: ഏയ്
അങ്ങനെയൊന്നുല്ല. ഇങ്ങനെയൊക്കെ സംഭവിക്കും എന്നായിരിക്കും ദൈവം എഴുതീട്ടുള്ളത്. അത് മാറ്റാൻ പറ്റില്ലല്ലോ. എവിടെ ആയിരുന്നാലും അവള് സന്തോഷത്തോടെ ഇരിക്കണം.
അനു: ഇനി എനിക്ക് അവളെ കാണാൻ പറ്റില്ലേ ടാ.
കാർത്തി: അതിനവള് ചന്ദ്രനിലോട്ട് അല്ലല്ലോ പോയത്?? എവിടെയായിരുന്നാലും നമ്മുക്ക് കണ്ടു പിടിക്കാം. നമ്മുടെ കല്യാണത്തിന് അവളും ഉണ്ടാവും.
അനു: അവളെന്റെ best ഫ്രണ്ട് ആയിരുന്നു.
എന്തിനും കൂടെ നിക്കുന്നവൾ.
കാർത്തി: ഞാൻ പറഞ്ഞില്ലേ
💬 Comments
View all comments