Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
നുണ പറയണേ?? എനിക്കെല്ലാം അറിയാം മോളെ. കാർത്തി ഒരു പാവമാ. സ്നേഹിക്കാൻ മാത്രേ അവനറിയൂ."
"എനിക്കറിയാം ചേച്ചി. പക്ഷെ ഈയിടെയായി അവനെന്നെ ഒഴിവാക്കുന്ന പോലെ തോന്നുവാ. എനിക്കറിയില്ല ചേച്ചി അവനെന്നെ പറ്റിക്കുവാണോന്ന്."
"ഏയ് എന്താടി ഈ പറയണേ?? എന്നെക്കാളും അവനെ അറിയാവുന്നത് നിനക്കല്ലേ?? അവനൊരിക്കലും അങ്ങനെയൊന്നും ചെയ്യില്ല മോളെ.
അവന് നിന്നെ അത്രക്ക് ഇഷ്ട്ടാ. ചില കാര്യങ്ങൾ അവന്റെ മനസ്സിൽ നീറി നീറി കിടക്കാ. അത് പറഞ്ഞാൽ നമ്മളൊക്കെ അവനെ വെറുക്കുമോ എന്ന പേടിയാണ് അവന്."
"അതെന്ത് കാര്യാ ചേച്ചി??"
"കാര്യം അവനെന്നോട് പറഞ്ഞു. ആദ്യം കേട്ടപ്പോ ഞാനൊന്നും മിണ്ടില്ല. വെറുതെ ഒന്ന് ചിരിച്ചു. പിന്നെ എനിക്ക് മനസിലായി., എന്റെ അനിയത്തി അവന്റെ കയ്യിൽ സുരക്ഷിതമായി ഇരിക്കൂന്ന്."
"എന്നോടും കൂടെ പറയ്യ് ചേച്ചി എന്താ കാര്യോന്ന്."
"അതവൻ തന്നെ മോളോട് പറയും."
"അതിനി എത്ര വല്യ കാര്യം ആണെങ്കിലും എനിക്ക് പ്രശ്‌നമില്ല. അവനൊന്ന് മിണ്ടിയാ മതിയെനിക്ക്."
"അതൊക്കെ ശരിയവും മോളെ. ഇന്നൊരു ദിവസം കൂടെ നീ ഷെമിക്ക്. നാളെ രാവിലെ പകുതി അവൻ നിന്റേതാവും."
"പകുതിയോ??"
"ആഹ്. മനസിലായില്ലേ?? നാളെ നിങ്ങടെ നിച്ഛയം ഞങ്ങള് നടത്തും."
"ചേച്ചി??"
"അതേ മോളെ. നിന്റെ വിഷമം ചേച്ചി കാണുന്നില്ലാന്നാ വിചാരിച്ചേ?? ഞാനമ്മയോട് എല്ലാം പറഞ്ഞിട്ടുണ്ട്. അമ്മക്കും പൂർണ്ണ സമ്മതം. സന്തോഷയോ??"
"Mm. ചേച്ചി കാർത്തി??"
"ആ കുരങ്ങൻ ഒന്നും അറിഞ്ഞിട്ടില്ല. നാളെ രാവിലെ ആത്രയിലേക്ക് വരാൻ പറഞ്ഞു. അത്രന്നെ."
"കാർത്തിയോട് പറയാതെ ചെയ്തതിൽ അവന് വല്ല ഇഷ്ടകേടും ഉണ്ടാവോ ചേച്ചി??"
"അങ്ങനെയൊന്നും ഉണ്ടാവില്ല."
എന്നിട്ടും എനിക്ക് പേടിയായിരുന്നു നീ മോതിരം ഇടോന്ന്. പക്ഷെ മോതിരം ഇടൽ മാത്രല്ല., ഒരു റൊമാന്റിക് മൂടും ആക്കി. ഇനി നീ പറയാൻ പോണ കാര്യം എനിക്ക് ഇപ്പൊ കേൾക്കാൻ താല്പര്യം ഇല്ല. ഞാനെപ്പോ ഇതിനെപ്പറ്റി നിന്നോട് ചോദിക്കുന്നോ അപ്പൊ മാത്രമേ അതിനെ പറ്റി പറയാവൂ.
കാർത്തി: പക്ഷെ അനു അ...,
അനു: വേണ്ട ഞാൻ പറഞ്ഞല്ലോ കാർത്തി. നമ്മുക്കിതിനെ പറ്റി സംസാരിക്കണ്ട. Plz ടാ.
അവനെ പൂർത്തിയാക്കാൻ അവൾ സമ്മതിച്ചില്ല.
കാർത്തി: താമസിക്കും തോറും ഇത്
💬 Comments
View all comments