0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1568

ഒരു ദിവസം അവനെന്നെ വിളിച്ചു, അവന്റെ കൂട്ടുകാരന് കാഴ്ച്ച വയ്ക്കാൻ. പോയില്ലെങ്കിൽ ഇന്റർനെറ്റിലൂടെ ഞാൻ പ്രശസ്ത ആവുമെന്ന് ആയിരുന്നു അവന്റെ ഭിക്ഷണി. ഇതിനും മുൻപേ ജീവൻ ഒടുക്കിയെനെ ഞാൻ. പക്ഷെ ഏട്ടനെ അവസാനമായി ഒരു നോക്ക് കാണണം എന്നുണ്ടായിരുന്നു. എനിക്ക് ജൻമം തന്നവരെക്കാളും എന്നെ സ്നേഹിച്ചതും വളർത്തിയതും എല്ലാം എന്റെ ഏട്ടനാ. ആ ഏട്ടനെ അവസാനമായി ഒന്ന് കാണാതെ ജീവൻ അവസാനിപ്പിക്കാൻ എനിക്ക് തോന്നില്ല.

അതും പറഞ്ഞ് അവൾ അവന്റെ തോളിൽ ചാരി. അവൻ അവളുടെ തലമുടികളിൽ അവന്റെ ചുണ്ടമർത്തി ആശ്വസിപ്പിച്ചു.

കാർത്തി: മതി ഇനിയൊന്നും എന്റെ തുമ്പി പറയണ്ട. ഏട്ടൻ ഉണ്ട് മോൾടെ കൂടെ. അവൻ ഏത് കൊമ്പത്തെ ആളയാലും അവനിനി മോൾടെ നിഴൽ വെട്ടത്തുപോലും വരില്ല.

തുമ്പി: ഇല്ല ഏട്ടാ. ഏട്ടൻ എല്ലാം അറിയണം. ഞാനെങ്ങനെയാ അവരുടെ കയ്യിൽ എത്തിയതെന്ന് അന്ന് ഏട്ടൻ ചോദിച്ചില്ലേ?? അതുമിതുമായി ഒരു ബന്ധം ഉണ്ട്. അന്ന് ആ അരുൺ അവന്റെ കൂട്ടുകാരന് എന്നെ കാഴ്ച വച്ചു. ആ കൂട്ടുകാരൻ ഹരിയായിരുന്നു.

കാർത്തിയൊന്ന് ഞെട്ടി.

കാർത്തി:മോളെ......

തുമ്പി: അതേ ഏട്ടാ. അവനെന്നെ ഒരുപാട് തവണ ഉപയോഗിച്ചു. കാമം തലക്ക് പിടിച്ചൊരു ഭ്രാന്തൻ ആയിരുന്നു അവൻ. അരുൺ എന്റെ മനസ്സിനേയാ വേദനിപ്പിച്ചെ.
പക്ഷെ ആ ഹരി എന്നെ കൊല്ലുവായിരുന്നു ഏട്ടാ. അവന് സുഖം കിട്ടാൻ വേണ്ടി ഞാൻ കരയണം. അതിനവൻ എന്റെ ശരീരത്തിൽ അവന്റെ കൈയിടെ ചൂട് പതിപ്പിച്ചു. അലറി കരഞ്ഞു ഞാൻ. അന്ന് പാതി ബോധം മറഞ്ഞ എന്റെ മുന്നിൽ വച്ച് അരുണും ഹരിയും പറഞ്ഞത് ഇപ്പോളും എന്റെ കാതുകളിൽ ഉണ്ട്.

"അളിയാ ഇവള് ആള് കൊള്ളാലോ എവിടുന്നാടാ ഈ മുതലിനെ സംഘടിപ്പിച്ചേ??"

"എടാ അളിയാ പറഞ്ഞാൽ നീ വിശ്വസിക്കില്ല. ഇവളെന്റെ x girl friend അഹ്."

"പോടാ"

"അതേന്ന്."

"ആഹാ പോളി. അല്ല എന്താ തേക്കാനുള്ള കാരണം??"

"ഓഹ് അതൊക്കെ വലിയ കഥയാ. നീ അത് വിട്."

"ഏതായാലും സാധനത്തെ എനിക്കിഷ്ടപ്പെട്ടു. രണ്ട് ദിവസത്തെക്ക് ഞാൻ ഇവളെ കൊണ്ട് പൊക്കോട്ടെ??"

"അതിന് എന്ത് അളിയാ നീ എടുത്തോ."

"എത്രയാ rate??"

💬 Comments

View all comments