Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
"ഓഹ് അതൊന്നും വേണ്ട. നിന്റെ കൈയിലും കാണൂലോ ഇത്‌പോലെ. ഒന്ന് ഒപ്പിച്ച് താ."
"അഹ് അത് ഞാനെറ്റു."
അവിടുന്ന് അവനെന്നെ പിടിച്ച് വലിച്ച് കൊണ്ട് പോയി. എന്നാൽ ആവുന്ന വിധം
രക്ഷപ്പെടാൻ ശ്രമിച്ചു ഞാൻ. പക്ഷെ അതെല്ലാം വെറും പാഴ് ശ്രമം ആയിരുന്നു. അവന്നെന്നെ അവിടുന്ന് കൊണ്ട് പോയത് എവിടേക്കാണ് എന്ന് അറിയില്ല. കണ്ണ് തുറന്നപ്പോ ശരീരത്തിൽ ഒരു തുണി പോലും ഇല്ലായിരുന്നു. ദേഹം മുഴുവൻ മുറിവുകൾ. ഞാനെന്നെ പേഴ്‌സ് തപ്പി പക്ഷെ കിട്ടിലാ. എന്റെ ബോധം പിന്നും പോയി. ആരോ കവിളിൽ തട്ടിയപ്പോഴാ ഞാൻ കണ്ണ് തുറക്കണേ. അത് ഹരിയായിരുന്നു , പിന്നെ ആ പെണ്ണും ഗൗരി. ഗൗരിയുടെ കയ്യിൽ എന്റെ ഫോൺ ഉണ്ടായിരുന്നു. അവളെന്റെ മുഖത്തിന് നേരെ ഫോൺ നീട്ടി.
"ഈ ഫോട്ടോയിൽ നിന്റെ കൂടെ നിക്കുന്നത് ആരാടി??"
അവളെന്നോട് ദേഷ്യത്തോടെ ചോദിച്ചു. എന്റെ നഗ്നത മറക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അത് കണ്ടിട്ടെന്നോണം അവനെനിക്ക് ഒരു ഷർട്ടും കീറി പറിഞ്ഞ ഒരു പാവാടയും എടുത്തു തന്നു.
"ഇനി പറ ഇതാര നിന്റെ??"
"എടി ചോദിച്ചത് കേട്ടില്ലേ ഇതാര നിന്റെന്ന്?? പറയുന്നതാ നിനക്ക് നല്ലത്. അറിയാലോ നിനക്കെന്നെ."
അത് പറയുന്നതിനോടൊപ്പം അവൻ എന്നെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.
"എന്റെ ഏട്ടനാ."
പേടിയായിരുന്നു ഏട്ടാ അവനെ. പറഞ്ഞുപ്പോയി. അത്രയും പറയനേ എനിക്ക് ആയുള്ളൂ. അപ്പോഴേക്കും അവനെന്നെ പിന്നും വലിച്ചോണ്ട് പോയി. പിന്നെ ഞാൻ കണ്ണ് തുറന്നത് ഏട്ടന്റെ വിളി കേട്ട. സ്വപ്നം ആണെന്നാ വിചാരിച്ചേ. പിന്നെ മനസിലായി എന്റെ പ്രാർത്ഥന ദൈവം കേട്ടൂന്ന്. എന്നെ അത്രയും വേദനിപ്പിച്ചപ്പോഴും കൊല്ലകൊല ചെയ്തപ്പോഴും ഒരു കാര്യത്തിൽ അവരോട് ഇപ്പളും നന്ദി ഉണ്ട്., അവര് കാരണമല്ലേ എനിക്കെന്റെ ഏട്ടനെ കാണാൻ പറ്റിയെ?? അന്നതോടെ എല്ലാം തീർന്നുന്ന വിചരിച്ചേ. പക്ഷെ രണ്ട് ദിവസം മുൻപ് അവൻ ആ അരുൺ ഈ കോളേജിൽ അഡ്മിഷൻ എടുത്തു. അഡ്മിഷൻ close ആക്കിയതാ. പക്ഷെ അവൻ പണം എറിഞ്ഞ് കേറി. ഇപ്പൊ പഴയ പോലെ വീഡിയോ കാണിച്ച് blackmail ചെയ്യാൻ തുടങ്ങി. എന്നെ അവന്
💬 Comments
View all comments