Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
കാർത്തി: അതെ എനിക്ക് ദൈവത്തെ വിശ്വാസം ഇല്ല ദൈവം എന്ന് ഒന്ന് ഉണ്ടായിരുന്നെങ്കിൽ എനിക്ക് എന്റെ പാറുവിനെ നഷ്ട്ടപെടുമായിരുന്നോ????
മനു: ഓ ഇനി അത് ഓർത്ത് സമയം കളയണ്ട പോയവരു പോയി.ഇന്നലെ വരെ നിനക്ക് ദൈവത്തെ വിശ്വാസം ഇല്ലെന്നു പറയുമ്പോ അതിൽ ഒരു സത്യം ഉണ്ടായിരുന്നു.പക്ഷെ കുറച്ചു മുൻപ് ആ സത്യം ഇരുളിൽ പോയി ഒളിച്ചു
കാർത്തി: ഓ ഈ സാഹിത്യകാരനെ കൊണ്ട് തോറ്റു.
മനു: എടാ ഞാൻ ഉദേശിച്ചത് നല്ല ശക്തി ഉണ്ടെങ്കിൽ ഒരു ചിത്ത ശക്തിയും കാണും.അതിന് ഉദാഹരണം ആണ് കുറച്ച് നേരത്തെ നമ്മൾ കണ്ടത്.മനസിലായോ
കാർത്തി. mm ഏറെക്കുറെ.
മനു: നീ കിടക്കാൻ നോക്ക് ടാ
കാർത്തി: mm നീ കിടന്നോ ഞാൻ കുറച്ചു നേരം കൂടെ ഇങ്ങനെ നിന്നോട്ടെ
മനു: mm ശെരി
കാർത്തി എന്തൊക്കെയോ ആലോചിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു.പിന്നെ കുറെ നേരം കിടന്നു കൊണ്ടായിരുന്നു ആലോചന.അങ്ങനെ എപ്പോളോ നിദ്ര ദേവി അവനെ കടാഷിച്ചു.അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.
"കാർത്തി എനിക്കറിയാം എന്നെ ആലോചിച്ചു ഓരോ നിമിഷവും നീ നീറി നീറി ജീവിക്കുക ആണെന്ന്. മരണം വരെ നിന്നോടൊപ്പം സന്തോഷമായി ജീവിക്കാൻ ആഗ്രഹിച്ച പെണ്ണാ ഞാൻ.നിന്റെ അമ്മയോടും അച്ഛനോടും എനിക്ക് ഒരു ദേഷ്യമൊന്നും ഇല്ലാട്ടോ.അവരുടെ സ്ഥാനത്ത് വേറെ ആരായാലും അങ്ങനെയേ ചെയ്യു.നിന്റെ കുടുംബത്തിലെ ഓരോരുത്തരെയും ഞാൻ സ്വന്തമായിട്ടാണ് കണ്ടേ.അമ്മ ആരെന്നു പോലും അറിയില്ലതാ എനിക്ക് നിന്റെ അമ്മ സ്വന്തം അമ്മയായിരുന്നു.ഒരുപാട് വിശ്വസിച്ചു പോയി.നിന്റെ അമ്മ എനിക്ക് പാൽ കുടിക്കാൻ തന്നപ്പോ എത്രത്തോളം സന്തോഷമായിരുന്നു എന്നറിയോ.ആ പാൽ മുഴുവനും കുടിച്ചു.പിന്നെ എനിക്കൊന്നും
💬 Comments
View all comments