0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 373
ഓർമ ഇല്ല.ആർക്കും വേണ്ടാത്ത ജന്മം.ദൈവത്തിന് പോലും നമ്മൾ ഒന്നിക്കുന്നത് ഇഷ്ട്ടം അല്ല.മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചു.അമ്മയും അച്ഛനും ചേർന്ന് എന്നെ ഇല്ലാതാക്കി.അവർക്ക് അതിനുള്ള ശിക്ഷ ദൈവം കൊടുത്തു.ജീവപര്യദം. എന്റെ മരണവാർത്ത അറിഞ്ഞ് നീ ഒരുപാട് തവണ sucide ചെയ്യാൻ ശ്രമിച്ചു.ഇനി അങ്ങനെ ഒന്നും ചെയ്യരുത് നീ.അത് എനിക്ക് സഹിക്കുല.സമയവുമ്പോ.ഞാൻ തന്നെ എന്റെ ചെക്കനെ കൂട്ടികൊണ്ട് പോവാൻ വരും.ഇപ്പൊ ഞാൻ പോട്ടെ........ പാറു................................................. മനു: കാർത്തി എന്താ എന്താടാ???? കാർത്തി: ഒരു സ്വപ്നം കണ്ടതാ. മനു: ഞാൻ അപ്പളേ പറഞ്ഞില്ലേ വേണ്ടാത്തത് ഒന്നും ആലോചിച്ചു കൂട്ടണ്ട എന്ന് കാർത്തി: ഏയ്‌ അതൊന്നും അല്ലടാ.ഞാൻ എന്റെ പാറുവിനെ.....അവളെ........ അവളേ കുറിച്ചു എന്തോ സ്വപ്നം കണ്ടതാ. മനു: mm നീ കിടക്കാൻ നോക്ക്. അങ്ങനെ എപ്പോളോ അവർ രണ്ടുപേരും ഉറങ്ങിപ്പോയി.

💬 Comments

View all comments