0%

Chapter Title : യവനസുന്ദരി [Lee child]

Author : Lee child Read All Parts 871

പ്രകൃതി യെ ആസ്വദിച്ചു കൊണ്ടിരുന്നു…

പിന്നെ അവൻ കുടിലിനുള്ളിൽ നിന്ന് കുറച്ച് പഴങ്ങൾ എടുത്ത് കുതിരയ്ക്ക് കൊണ്ടുവന്ന് ഭക്ഷണം നൽകി. പിന്നെ അവൻ കുതിരയെ നദിയിലേക്ക് കൊണ്ടുവന്ന് വെള്ളം കുടിപ്പിച്ചു. അവൻ തിരിച്ചെത്തിയപ്പോൾ, പ്രണിത വീണ്ടും ധ്യാനത്തിലിരിക്കുന്നതായി കണ്ടു.

തുടരും….

യവനസുന്ദരി

💬 Comments

View all comments