Chapter Title : യവനിക (ലെസ്ബിയൻ ) 1
ശേഷമ ഇത്ര അടിപൊളിയായി ഉറങ്ങുന്നേ പെണ്ണേ.." സൂസൻ പെട്ടെന്ന് ചിരിച്ചുകൊണ്ടു ലിസയുടെ കവിളിൽ ഒരുമ്മ നൽകി സൂസന്റെ ആ പെട്ടെന്നുള്ള പ്രവർത്തി ലിസിയെ അത്ബുധപെടുത്തി എന്നാലും ചിരിച്ചു കൊണ്ടവൾ പറഞ്ഞു " അയ്യേ പല്ലുതേക്കാത്ത ചിറിയും കൊണ്ടാണോടി ഉമ്മ തന്നേ.." ഞാൻ ചിരിച്ചുംകൊട്നു കവിൾ തുടച്ചു "എന്തെ പല്ലുതേച്ചു കഴിഞ്ഞു ഉമ്മ തന്നാൽ കുഴപ്പമില്ലേ..?" സൂസൻ ലിസിയെ നോക്കികൊണ്ട് ചോദിച്ചു, ലിസ്സി പെട്ടെന്ന് അവളുടെ കണ്ണിലേക്കു ഒന്ന് നോക്കി " ആ അപ്പൊ കൊഴപ്പോല.. " ലിസ്സി ചിരിച്ചുകൊണ്ട് പറഞ്ഞു സൂസന്റെ കണ്ണുകൾ തിളങ്ങുന്നത് ലിസ്സി കണ്ടു "ആ വേഗം എല്ലാ പിള്ളേരും ഇറങ്ങിയേ.." ഫെർണാണ്ടസ് അച്ഛൻ പറഞ്ഞു ഞങ്ങളെല്ലാവരും ഇറങ്ങി "ആ എല്ലാവരും അവരവുടെ റൂമിലേക്ക് പോയി ഒന്ന് ഫ്രഷ് ആവു , എല്ലാരും ഒൻപതു മണിയോടെ എന്നട്ട് ഹാളിലേക്ക് വരണം., ആ പെണ്കുട്ടികളെല്ലാം അന്നാമ്മ ടീച്ചറുടെ കൂടെ പൊയ്ക്കോ, ആൺപിള്ളേരെല്ലാം എന്റെ കൂടെയും വാ.." അച്ഛൻ ഇതും പറഞ്ഞു ആൺപിള്ളേരെയെല്ലാം വിളിച്ചു നടന്നു ഇടയ്ക്കു സാജൻ ഞങ്ങളെ നോക്കുന്നത് ഞാൻ കണ്ടില്ലന്നു നടിച്ചു "ആ നമുക്ക് പെണ്ണുങ്ങൾക്കായി മൂന്നു റൂമാണ് അനുവദിച്ചേക്കണേ, ആദ്യം എനിയ്ക്കും അനുപമ ടീച്ചർക്കുമായി രണ്ടു റൂമായിരുന്നു, അനുപമ ടീച്ചർക്കു ഒറ്റയ്ക്ക് കിടക്കാൻ മടിയായതു കൊണ്ടു, ഞാനും ടീച്ചറും ഒരുമിച്ചു ഒരു റൂമിൽ, നിങ്ങൾ നാലുപേർക്കും കൂടി രണ്ടു റൂമുണ്ട്, ആ സൂസനും ലിസിയും ഒരു റൂമിൽ കിടക്കു, ഹസ്നയും ഗംഗയും മറ്റേ റൂമിൽ കിടന്നോളും, എന്തേലും ബുദ്ധിമുട്ടുണ്ടെൽ ഇപ്പ പറയണം.." അന്നമ്മ ടീച്ചർ ഞങ്ങളെ നോക്കി പറഞ്ഞു, " ഒരു കുഴപ്പവുമില്ല ടീച്ചറെ.." സൂസൻ പെട്ടെന്ന് ചാടിക്കയറി പറഞ്ഞു, അവളുടെ കണ്ണിലെ തിളക്കം എന്നെ അത്ബുധപെടുത്തി, ഇന്നലെ കണ്ട സൂസനേ അല്ല ഇപ്പൊ, ഇപ്പഴവൾ ആ പണ്ടത്തെ സൂസനായതായി എനിയ്ക്കു തോന്നി " ആ എന്ന എല്ലാരും അവരവരുടെ റൂമിലേയ്ക്ക് പൊയ്ക്കോ, വാ ഞാൻ കാണിച്ചു തരാം .." അന്നമ്മ ടീച്ചർ മുന്നിലായി നടന്നു സൂസൻ വേഗം എന്റെ കൈ അവളുടെ കയ്യിലേക്ക് പിടിച്ചു ടീച്ചറുടെ പുറകെ നടന്നു ഹോട്ടലിന്റെ രണ്ടാം
💬 Comments
View all comments