0%

Chapter Title : യോദ്ധാവ് 2 [Romantic idiot]

Author : Romantic Idiot Read All Parts 524

ജ്വലിക്കുന്ന കണ്ണുകളുമായി അയാളെ നോക്കി.അയാളിൽ അത് ഭയം ശ്രേഷ്ടിച്ചു.

അവൾ  ശരവേഗത്തിൽ  അയാൾക്കു നേരെ നീങ്ങി അയാളുടെ നെഞ്ചിൽ പ്രഹരിച്ചു.

അയാൾ തെറിച്ചു വീണു. അവൾ അയാളുടെ മുഖത്ത് വീണ്ടും പ്രഹരിക്കാൻ ആരംഭിച്ചു.

അയാളുടെ മുക്കിൽ നിന്നും വായിൽ നിന്നും രക്തം വരാൻ തുടങ്ങി.

"ഇനഫ്  "

അവളുടെ കൈക്കൾ നിശ്ചലമായി.

"കീറിയോസ്"

അവർ എല്ലാവരും അയാളെ കണ്ടപ്പോൾ  മുട്ട് കുത്തി നിന്നു.

"ലീവ് അസ് അലോൺ  "

കറുത്ത വസ്ത്രധരിക്കൾ  എല്ലാവർക്കും പുറത്തേക്ക് നടന്നു.

"മാസികീൻ  "  അവൾ എഴുന്നേറ്റു.

"ഫാദർ "

"വീ ഫൌണ്ട്  അസ്‌റീയൽ  "

അവളുടെ കണ്ണിലെ ക്രോധം മാഞ്ഞ്  നിർവചിക്കാൻ ആകാത്ത ഭാവമായി.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

രാത്രി  ബാംഗ്ലൂർ മൊത്തം കറങ്ങി  ഡിന്നർ കഴിച്  തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി അഞ്ജലി റോഡ് സൈഡിൽ കാർ ഒതുക്കി.

"എന്താ അഞ്ജലി വണ്ടി നിർത്തിയത്"

"ചുമ്മാ ഒന്ന് നടക്കാം എന്ന് കരുതി "

ഞങ്ങൾ കാർ ലോക്ക് ചെയ്ത് നടക്കാൻ ആരംഭിച്ചു.

തണുത്ത കാറ്റ് വീശുന്ന വഴിയരിക്കിലുടെ ഞങ്ങൾ നടന്നു.

റോഡ് സൈഡിൽ ഒരു കട കണ്ടപ്പോൾ ഞാൻ ചായ കുടിച്ചാലോ എന്ന്  അവളോട് ചോദിച്ചു.

അവളുടെ കൈയിൽ നിന്നും മറുപടി കിട്ടിയപ്പോൾ ഞാൻ കടയിലേക്ക് നടന്നു.

കടയിൽ നിന്നും ചായ വാങ്ങി ഞങ്ങൾ  കുറച്ച് മാറിയുള്ള ബെഞ്ചിൽ ഇരുന്നു.

"അഞ്ജലി നിന്റെ  ഫാമിലിയെ പറ്റി ഒന്നും പറഞ്ഞില്ലാലോ "

"അച്ഛന്  നാട്ടിൽ ബിസിനെസ്സ് ആണ്, അമ്മ ഹൗസ് വൈഫ്, അനിയൻ മുംബയിൽ ഫാഷൻ ഡിസൈനിങ് ചെയ്യുന്നു. നിന്റെയോ ? "

"എനിക്ക്

💬 Comments

View all comments