Chapter Title : ☠️യോദ്ധാവ്☠️ 2 [സാത്താൻ?]
കരുതപ്പെടുന്ന ജൂലി എന്ന് പറയുന്ന പെൺകുട്ടിയുടെ രേഖാ ചിത്രം അന്വേഷണ ഉദ്യോഗസ്ഥൻ ആന്റണി മാധ്യമങ്ങൾക്ക് നൽകി. ഈ പെൺകുട്ടിയെ എവിടെ വെച്ചു കണ്ടാലും പോലീസിൽ അറിയിക്കണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
"ആ................."
സഹോദരന്മാരുടെ മരണവാർത്ത ടീവിയിലൂടെ കണ്ടുകൊണ്ടിരുന്ന മാർക്കോ സങ്കടത്തിലും ദേഷ്യത്തിലും അലറിവിളിച്ചു കരഞ്ഞു. ഇത് ചെയ്തവരെ ഇല്ലാതാക്കണം എന്ന ചിന്ത മാത്രമായിരുന്നു അയാളുടെ മനസ്സിൽ.
-----------------------------------------
ഇതേ സമയം മരകുരിശിൽ ഇരു കാലുകളും കൈകളും കെട്ടിയിട്ടിരിക്കുന്ന ജൂലിയുടെ മുൻപിൽ ഒരു അറവുകാരനെ പോലെ കത്തിയുമായി ഇരിക്കുകയായിരുന്നു ജൂഡ്.
തികച്ചും ഒരു സാത്താനെ പോലെ ?
തുടരും ?.........
ഒരുപാട് മിസ്റ്റേക്സ് ഉണ്ടെന്ന് അറിയാം sorry അപ്പോൾ അടുത്ത കഥയിൽ കാണും വരെ bye ?
(ആരതി ക്ലൈമാക്സിൽ സൂസനെ അങ്ങ് തട്ടിയാലോ ? അഭിപ്രായം പറയണേ ?)
💬 Comments
View all comments