Chapter Title : ☠️യോദ്ധാവ്☠️ 2 [സാത്താൻ?]
കണ്ടുപടിക്കട ഒരു തുമ്പുമില്ല എന്നും പറഞ്ഞു മൂഞ്ചി കുത്തി ഇരുന്നാൽ പോരാ ദേ ഇതുപോലെ ഒന്ന് അന്ന്വേക്ഷിക്കണം. ഇപ്പോൾ കണ്ടോ തുമ്പ് ഉണ്ടായത്, എത്രയും വേഗം തന്നെ ദേ ഇവളെ പൊക്കിയിരിക്കണം"
മറ്റുള്ളവരോട് അത് പറഞ്ഞുകൊണ്ട് അയാൾ തന്റെ കയ്യിലിരിക്കുന്ന ഫോട്ടോ ഉയർത്തി കാണിച്ചു. അവർ ഓരോരുത്തരും ഓരോ സ്ഥലങ്ങളിലേക്ക് അന്നെഷിച്ചു ഇറങ്ങി. ഇതേ സമയം ഈ വിവരം ആന്റണി മാർകോയെ വിളിച്ചറിയിച്ചു കഴിഞ്ഞിരുന്നു.
--------------------------------------------------
ഇതേ സമയം
കമ്മിഷണർ ഓഫീസ്
നേരത്തെ പറഞ്ഞതുപോലെ ജോണിന്റെയും ജോർജിന്റെയും മിസ്സിങ്ങിന് പുറകെ unofficial ആയി സഞ്ചരിക്കാൻ ഐസക്കും സെൽവരാജ് ഉം തുടങ്ങി കഴിഞ്ഞിരുന്നു. അതിന്റെ ആദ്യ പാടിയെന്നവണ്ണം അവർ ഇരുവരും ജോണിന്റെയും അവർ മൂന്ന് സഹോദരന്മാരുടെയും ക്രൂരതകൾക്ക് ഇരയായവരുടെ ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കി കഴിഞ്ഞിരുന്നു.
ഓരോരുത്തരുടെയും ഫോട്ടോ ഐസക്കിനെ കാണിച്ചുകൊണ്ട് സെൽവരാജ് അയാളോട് പറയാൻ തുടങ്ങി.
"സാർ ഇന്ത ഫോട്ടോകളും അതിൽ ഇറുക്കിറ ആളുകളും ഇന്ത മൂന്ന് സഹോദരർ കയ്യാലേ സത്തവർ താ, ഏൻ ഇവങ്ക കുടുംബത്തിലെ കൂടെ ഒരു ആൾ കൂടെ ഇപ്പൊ ഉയിർയോടെ ഇല്ലേ. ആണാ ഇന്ത പയ്യൻ ഇവൻ മട്ടും താ ഇവങ്ക കയ്യിലെ ഇരുന്ത് ഉയിർയോടെ തപ്പിച്ചിറുക്ക് ആണാ അവൻ വന്ത് ഡീപ് കോമായിലെ ഇറുക്ക്.
സൊ ഇവങ്ക യാരും ഇത് പണ്ണ മാതിരി തോന്നലെ "
അയാൾ തനിക്കറിയാവുന്ന മലയാളവും തമിഴിൽ കൂട്ടി കലർത്തി ഐസക്കിനോട് പറഞ്ഞു.
"സെൽവ നീ പറഞ്ഞത് ശെരിയായിരിക്കാം പക്ഷെ ഈ രക്ഷപെട്ട പയ്യന്റെ കുടുംബത്തിൽ ആരേലും ഉണ്ടോ "
അയാൾ അത് സെൽവയോട് ചോദിച്ചപ്പോൾ മറുപടിയായി അയാൾ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.
"സാർ കൊഞ്ചം വർഷങ്ങൾക്ക് മുൻപേ തന്നെ ഇവങ്കെ അവ കുടുംബത്തെ അഴിച്ചിട്ടാ എല്ലാം അവ സ്വാതുക്കാകെ താ, എന്ത ഒരു പ്രൊപ്പാർട്ടി ഇന്ത ജോൺ and brothers ക്ക് പുടിച്ചിട്ടേയോ അത് എപ്പടിയാവത് ഇവങ്കെ സ്വന്തമാക്കിടും. ആണാ ഇവൻ കാര്യത്തിലെ കൊഞ്ചം മിസ്റ്റേക്സ് പറ്റിടിച്ചു. അവ അപ്പവേയും അമ്മവെയും ഒരു church ഫാദറെയും ഇവങ്കെ പൊട്ടിട്ട് അവൻ തലയിലെ വെച്ചിട്ടാ but എപ്പടിയോ
💬 Comments
View all comments