0%

Chapter Title : ☠️യോദ്ധാവ്☠️ 2 [സാത്താൻ?]

Author : Kambikathakal Read All Parts 492

അവരുടെ ചർച്ചകൾക്കിടയിലേക്ക് ആ കൂട്ടത്തിൽ തന്നെ പെട്ട മറ്റൊരു ഉദ്യോഗസ്ഥൻ കയറി വന്നു. അയാളുടെ ആ വരവിൽ എന്തോ ഒരു തുമ്പ് കിട്ടിയതായി തോന്നിയ ആന്റണി പ്രതീക്ഷയോടെ അയാളെ നോക്കി.

മുറിയിലേക്ക് കയറിയ അയാൾ ആന്റണിയെ സല്യൂട്ട് ചെയ്ത ശേഷം പറഞ്ഞു തുടങ്ങി.

" സാർ ചെറിയ ഒരു ഹിന്റ് കിട്ടിയിട്ടുണ്ട്"

"എന്താ പറ "

ആകാംഷയോടെ തന്നെ അയാളോട് ആന്റണി ചോദിച്ചു.

"അന്നേ ദിവസം രാവിലെ മിസ്സിംഗായ ജോണിന്റെയൊപ്പം ഒരു പെൺകുട്ടി ഒരു കോഫി ഷോപ്പിൽ കയറിയിരുന്നു. അതിന്റെ cctv ദൃശ്യങ്ങളിൽ നിന്നും ആ പെണ്ണിന്റെ ഫോട്ടോയും കിട്ടിയിട്ടുണ്ട്, ഇനി ആ വീട്ടിലെ ജോലിക്കാർ പറഞ്ഞ അവരുടെ മിസ്സിങ്ങിന് മുൻപ് ആ വീട്ടിലെത്തിയ പെണ്ണ് ഇവൾ ആണെങ്കിലോ?"

അയാൾ തന്റെ കയ്യിലുള്ള ഒരു ചിത്രം ആന്റണിക്ക് കൈമാറിക്കൊണ്ട് തന്റെ നിഗമനം വ്യക്തമാക്കി.

"Well done ??? കണ്ടുപടിക്കട ഒരു തുമ്പുമില്ല എന്നും പറഞ്ഞു മൂഞ്ചി കുത്തി ഇരുന്നാൽ പോരാ ദേ ഇതുപോലെ ഒന്ന് അന്ന്വേക്ഷിക്കണം. ഇപ്പോൾ കണ്ടോ തുമ്പ് ഉണ്ടായത്, എത്രയും വേഗം തന്നെ ദേ ഇവളെ പൊക്കിയിരിക്കണം"

മറ്റുള്ളവരോട് അത് പറഞ്ഞുകൊണ്ട് അയാൾ തന്റെ കയ്യിലിരിക്കുന്ന ഫോട്ടോ ഉയർത്തി കാണിച്ചു. അവർ ഓരോരുത്തരും ഓരോ സ്ഥലങ്ങളിലേക്ക് അന്നെഷിച്ചു ഇറങ്ങി. ഇതേ സമയം ഈ വിവരം ആന്റണി മാർകോയെ വിളിച്ചറിയിച്ചു കഴിഞ്ഞിരുന്നു.

--------------------------------------------------

ഇതേ സമയം

കമ്മിഷണർ ഓഫീസ്

നേരത്തെ പറഞ്ഞതുപോലെ ജോണിന്റെയും ജോർജിന്റെയും മിസ്സിങ്ങിന് പുറകെ unofficial ആയി സഞ്ചരിക്കാൻ ഐസക്കും സെൽവരാജ് ഉം തുടങ്ങി കഴിഞ്ഞിരുന്നു. അതിന്റെ ആദ്യ പാടിയെന്നവണ്ണം അവർ ഇരുവരും

💬 Comments

View all comments