0%

Chapter Title : യോദ്ധാവ് 3 [Romantic idiot]

Author : Romantic Idiot Read All Parts 720

വയ്യാത്ത കാലും വച്ച് നടക്കരുത് എന്ന് എത്ര പറഞ്ഞാലും കേൾക്കില്ലലെ "

"അതിന് ഞാൻ കാല് കുത്താതെ ഞൊണ്ടി ഞൊണ്ടിയാ വന്നത് ????"

"അടങ്ങി ഒതുങ്ങി ഒരു സ്ഥലത്ത് ഇരിക്കാൻ ബുദ്ധിമുട്ടാണലെ "

"അതെ ????"

അഞ്ജലിക്ക് ഭക്ഷണം വാരികൊടുത്ത് കഴിഞ്ഞ് ഞാൻ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മീരയുടെ രംഗപ്രവേശനം.

പെട്ടെന്ന് ആരോ വരുന്നത് കണ്ടപ്പോൾ അഞ്ജലി ഡേവിഡിന്റെ അടുത്ത് നിന്നും നീങ്ങി ഇരിക്കുന്നു.

"അഞ്ജലി ഇത് എയ്ഞ്ചൽ , എയ്ഞ്ചൽ ഇത് അഞ്ജലി " ഞാൻ അവരെ രണ്ടുപേരെയും പരിചയപ്പെടുത്തി.

"എന്റെ ശരിക്കും ഉള്ള പേര് മീര എന്നാ പിന്നെ ഈ തെണ്ടി എന്നെ എയ്ഞ്ചൽ എന്നേ വിളിക്കു " മീര അഞ്ജലിയോടായി പറഞ്ഞു

"മീര എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഓപ്പോസിറ്റ് ഫ്ലാറ്റിൽ ആണ് ഇവൾ താമസിക്കുന്നത്. "

"മതി മതി ബാക്കി ഞങ്ങൾ തന്നെ പരിചയപ്പെട്ടോളാം നീ സമയം കളയാതെ പോകാൻ നോക്ക് അല്ലെ അഞ്ജലി "

"അതെ നീ വേഗം പോകാൻ നോക്ക് "

"എല്ലാവർക്കും എന്നെ പറഞ്ഞയക്കാൻ ആണലെ ധൃതി എന്നാൽ ഞാൻ പോയേക്കാം "

"ഞാൻ വേഗം ഭക്ഷണം കഴിച് അഞ്ജലിയോടും മീരയോടും യാത്ര പറഞ്ഞിറങ്ങി. "

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

"ശരി ഞാൻ പിന്നെ വിളികാം " എന്നെ കണ്ട അഞ്ജു ഫോൺ കട്ട്‌ ആക്കി.

"ഗുഡ് ഈവെനിംഗ് " അഞ്ജുവിനെ വിഷ് ചെയ്ത് ഞാൻ സോഫയിൽ ഇരുന്നു.

"ഗുഡ് ഈവെനിംഗ് "

"ആരായിരുന്നു ഫോണിൽ ? "

"അത്........ അത്........ എന്റെ ആന്റിയാണ്. "

"അതിന് എന്തിനാ നീ

💬 Comments

View all comments