Chapter Title : യോദ്ധാവ് 3 [Romantic idiot]
"അതൊക്കെ പണ്ട് ഇപ്പോൾ ഇങ്ങനെയാ " അഞ്ജലി അതെ ടോണിൽ ഡേവിഡിന് മറുപടി കൊടുത്തുകൊണ്ട് ചായക്കപ് വാങ്ങി.
"അപ്പു നീ ഇന്ന് ഓഫീസിൽ പൊക്കുന്നിലെ........ സമയം ഇത്രയും അയലോ........നീ ഇത് വരെ റെഡിയായിട്ട് പോലും ഇല്ല. "
"ഭാര്യ ഇങ്ങനെ വയ്യാതെ കിടക്കുമ്പോൾ ഭർത്താവ് ജോലിക്ക് പൊക്കുന്നത് ശരിയാണോ............. ഭാര്യക്ക് കൂട്ടിരിക്കുകയല്ലേ ഒരു നല്ല ഭർത്താവ് വേണ്ടത്..... "
"ഓ.. എന്റെ ഭർത്താവ് കൂട്ടിരിക്കാൻ വേണ്ടിയുള്ള അസുഖം ഒന്നും എനിക്കില്ല. തത്കാലം എന്നെ നോക്കാൻ ഞാൻ മതി "
"അഞ്ജലി ഞാൻ സീരിയസ് ആയി പറഞ്ഞതാ. നിന്നെ എങ്ങനെയാ ഇവിടെ ഒറ്റക്കാക്കി പോവുക. "
"അപ്പു അപ്പോളും എന്നെ നോക്കിയിരിക്കാൻ ഞാൻ എന്താ കൊച്ചുകുട്ടി ആണോ. പിന്നെ അസുഖത്തിന്റെ പേരിൽ ആണെങ്കിൽ എനിക്കതിനുംപോന്ന അസുഖം ഒന്നും ഇല്ലതാനും . നീ വെറുതെ സമയം കളയാതെ ഓഫീസിൽ പോകാൻ നോക്ക്. "
"എന്നാലും അഞ്ജു.........."
"അഞ്ജുവോ........."
"ഡേവിഡിനെ അപ്പൂ ആകാം എങ്കിൽ അഞ്ജലിയെ അഞ്ജുവും ആകാം. "
"ആ അത് നീ എന്തെങ്കിലും ആക്കിക്കോ. വേഗം ഓഫീസിൽ പോകാൻ നോക്ക്. "
"ഓഫീസിൽ പോകണം അല്ലെ........ ? "
"സത്യം പറ നീ എന്നെ നോക്കണം എന്ന കാരണം കൊണ്ട് തന്നെ ആണോ ഓഫീസിൽ പോകാൻ മടിക്കുന്നത് അതോ നിനക്ക് മടി ആയിട്ടാണോ. "
"ചെറിയ മടിയുണ്ട് പക്ഷേ മെയിൻ കാരണം നിനക്ക് വയ്യാത്തതാ ????"
"വിശോസിച്ചു വിശോസിച്ചു. മോൻ വേഗം പോയി റെഡിയാക്ക്. "
ഞാൻ റെഡിയായി വന്നപ്പോൾ അഞ്ജലി ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു.
"നിന്റെ അടുത്ത് ഈ
💬 Comments
View all comments