0%

Chapter Title : യോദ്ധാവ് 3 [Romantic idiot]

Author : Romantic Idiot Read All Parts 722

പറഞ്ഞത് ശരിയല്ല അഞ്ജു നിനക്ക് വെറും ഫ്രണ്ട് മാത്രം ആണോ........ ?
നിനക്ക് അവളെ ഇഷ്ടമല്ലെ

ബുദ്ധി : എല്ലാ അവൾ നിനക്ക് ഫ്രണ്ട് മാത്രം ആണ്. ഇത് ഒക്കെ നിന്റെ തോന്നൽ ആണ്
വെറുതെ ആവശ്യമില്ലാത്തത് ഒന്നും ചിന്തിക്കേണ്ട

മനസ്സ് : അവൾ ഒരു ഫ്രണ്ട് മാത്രം ആയത് കൊണ്ടാണോ അവൾക്ക് ആക്‌സിഡന്റ് ആയി എന്ന് അറിഞ്ഞപ്പോൾ നീ അത്രയും വിഷമിച്ചത്.

ബുദ്ധി : എന്തെ ഫ്രണ്ടിന് ആക്‌സിഡന്റ് അയാൽ വിഷമിച്ചുടെ

മനസ്സ് : ഫ്രണ്ടിന് ആക്‌സിഡന്റ് അയാൽ വിഷമിക്കാം പക്ഷേ അന്ന് നീ വിഷമിച്ചത് അങ്ങനെയല്ല. ആ നേഴ്സ് അഞ്ജുവിനോട് പറഞ്ഞത് ഓർക്കുന്നിലെ , ആ നേഴ്സിന് നീ വിഷമിച്ചത് കണ്ടാണ് നിന്നെ അവളുടെ ഹസ്ബൻഡ് ആയി തോന്നിയത്. അങ്ങനെ എങ്കിൽ നീ ആ ദിവസം എങ്ങനെ വിഷമിച്ചിരിക്കണം അത് തന്നെ നീ അവളെ സ്നേഹിക്കുന്നതിന് തെളിവാണ്.

ബുദ്ധി : ഒരു നേഴ്സ് നിങ്ങളെ തെറ്റിദ്ധരിച്ചത് വച്ച് നിനക്ക് അവളെ ഇഷ്ടമാണെന്ന് ചിന്തിക്കുന്നത് ശരിയാണോ ?

അത് മാത്രമോ..................അഞ്ജുവിനോട് തല്ല് കൂടുന്നതും വഴക്കിടുന്നതും എല്ലാം നീ ഒരുപാട് ആസ്വദിക്കുന്നുണ്ട്. നീ ഇപ്പോൾ അവളുടെ ഒപ്പം സമയം ചിലവഴിക്കാൻ ആണ് ആഗ്രഹിക്കുന്നത്. അവളുടെ ഒപ്പമുള്ള ഓരോ നിമിഷവും നീ വളരെയധികം ഹാപ്പിയാണ്.

അത് അവൾ ഫ്രണ്ട് ആയത് കൊണ്ടാണോ അങ്ങനെയങ്കിൽ നിനക്ക് ഉള്ള ഏത് ഫ്രണ്ടിന് ഒപ്പമാണ് ഇത്രയും സന്തോഷമായിരുന്നത്. അതിന് നിനക്ക് ഉത്തരം ഉണ്ടോ?.......................... ഇല്ല. അതൊക്കെപോട്ടെ നിനക്ക് ഇപ്പോൾ അവളെ പിരിയുന്നതിനെ പറ്റി ചിന്തിക്കാൻ പറ്റുമോ....................?

ഇല്ല കാരണം അവൾ ഇപ്പോൾ നീ

💬 Comments

View all comments