Chapter Title : യോദ്ധാവ് 3 [Romantic idiot]
അന്ന് പറഞ്ഞത് ഓർത്തുവച്ചു അവൾ കളിയായി പറഞ്ഞു.
"നീ എവിടെക്കാ ഇത്ര നേരത്തെ........... ? "
"നേരത്തെയോ......... ? സമയം നോക്ക് ചെക്കാ........... ! "
"ദൈവമേ സമയം ഇത്രയും ആയോ......... !"
"വേഗം റെഡിയായി വാ ചെക്കാ........." എന്നും പറഞ്ഞു അഞ്ജു പോയി.
ഞാൻ കുളിച് റെഡിയായി വന്നപ്പോളേക്കും അഞ്ജു ബ്രേക്ക് ഫാസ്റ്റ് ഡൈനിങ്ങ് ടേബിളിൽ കൊണ്ടുവച്ചു. നല്ല ആവി പറക്കുന്ന പുട്ടും കടല കറിയും.
അഞ്ജു പ്ലേറ്റ് എടുത്ത് വച്ച് അതിലേക്ക് എനിക്ക് പുട്ടും കടല കറിയും വിളമ്പി. ഞാൻ കഴിക്കാൻ തുടങ്ങി അപ്പോളാണ് അഞ്ജു കഴിക്കാതെ എന്നെ നോക്കിയിരിക്കുന്നത് കാണുന്നത്.
" നീ എന്താ കഴിക്കുന്നില്ലേ........." ഞാൻ അഞ്ജുവിനോട് ചോദിച്ചപ്പോൾ അവൾ എന്നെ നോക്കി വാതുറന്നു.
ഓ അപ്പോ അതാണ് കാര്യം പെണ്ണിന് ഞാൻ വാരിക്കൊടുക്കണം. പുട്ടും കടലയും കുഴച് അഞ്ജുവിന് വാരിക്കൊടുത്തു. അവൾ കഴിച്ചു കഴിഞ്ഞപ്പോൾ ഞാനും വേഗം കഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാനും അഞ്ജുവും ഫ്ലാറ്റിൽ നിന്നും ഇറങ്ങി.
"അഞ്ജു........." ഫ്ലാറ്റിന്റെ ഡോർ തുറക്കാൻ പോയ അവളെ ഞാൻ വിളിച്ചു.
"എന്തെ........"
"എന്റെ കണ്ണിൽ എന്തോ പോയി......" കണ്ണ് തിരുമ്മി കൊണ്ട് പറഞ്ഞു.
"എവിടെ നോക്കട്ടെ......." അഞ്ജു എന്റെ കണ്ണ് കൈ കൊണ്ട് വിടർത്തി നോക്കി
"ഒന്നും കാണുന്നില്ലാലോ........... ? "
നിമിഷനേരം കൊണ്ട് ഞാൻ അഞ്ജുവിനെ പിടിച്ചു ചുവരിൽ ചേർത്ത് നിർത്തി. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കുന്നതിന് മുൻപേ ഞാൻ അവളുടെ ആധരപാനം തുടങ്ങി.
ഞാൻ അഞ്ജുവിന്റെ കീഴ്ചുണ്ട് നുണഞ്ഞു കൊണ്ടിരിക്കുന്നു. അഞ്ജു പതിയെ എന്റെ മേൽചുണ്ട്
💬 Comments
View all comments