Chapter Title : യോദ്ധാവ് [Romantic idiot]
കലിപ്പൻ ആണ് പക്ഷേ കാന്താരി ഇല്ലന്ന് മാത്രം.
2016 ലെ മിസ്റ്റർ കേരള ആയിരുന്നു.പിന്നെ വീട്ടിലെ അവസ്ഥ കാരണം ആണ് ഈ ജോലിക്ക് വന്നത്.
വൈശാക്കിന്റെ കാര്യം നേരെ തിരിച്ചാണ്
അവന്റെ ഫാമിലി നല്ല സെറ്റ് ആണ്. ലൈഫ് അടിച്ചു പൊളിക്കാൻ ആണ് അവൻ ബാംഗ്ലൂർ വന്നത്.
സോന കൊൽക്കത്തക്കാരി ആണ്. അവൾ കുറച്ച് ഉൾ വലിഞ്ഞ സ്വഭാവക്കാരിയാണ്.
അധികം സംസാരിക്കില്ല.
ശ്രേയ അന്നേൽ വായ അടക്കാൻ വായയിൽ എന്തെകിലും തിരുകിവക്കണം.
"ഏതാടി നിന്റെ ഒപ്പം വന്ന സുന്ദരി കൊച്ച്"
ഞാൻ ചോദിക്കുന്നതിന് മുൻപ് വൈശാഖ് സോനയോട് ചോദിച്ചു.
സോന : പുതിയ ജോയിൻ ആണ്
അത് കേട്ടപ്പോൾ ഞാനും വൈശാക്കും അഖിലും ചിരിച്ചു .
അതിനെ അർത്ഥം സോനക്കും ശ്രേയക്കും മനസിലായി.
ശ്രേയ : ടാ കണ്ടിട്ട് ഒരു പാവം കൊച്ച് ആണെന്ന് തോന്നുന്നു.
അഖിൽ : അതിന് ?
ശ്രേയ : ഫസ്റ്റ് ഡേ തന്നെ അതിനെ ഇവിടന്ന് ഓടിക്കന്നോ ?
"അങ്ങനെ ഓടുന്നവൾ അന്നേൽ ഓടട്ടെ. റാഗിംഗ് ഒക്കെ നേരിടാൻ കഴിയാത്തവൾ ഇവിടെ എങ്ങനെ നില്കാൻ ആണ് "
വൈശാഖ് : അതെ. ഇത് ഒക്കെ കീഴ് വഴക്കങ്ങൾ ആണ്. നമ്മുടെ സീനിയർ നമുക്ക് തന്നു, നമ്മൾ നമ്മുടെ ജൂനിയർക്ക് കൊടുക്കുന്നു. അവർ അവരുടെ ജൂനിയർക്ക് കൊടുക്കും. ഇത് അങ്ങനെ തുടരും.
"അതെ. അപ്പോൾ അങ്ങനെ ആണ് അഖിലേ പരിപാടി. "
അഖിൽ : അവൾ ഒന്ന് HR ന്റെ റൂമിൽ നിന്ന് ഇറങ്ങട്ടെ.
ശ്രേയ : നിങ്ങൾ എന്താണ് എന്ന് വച്ചാൽ
💬 Comments
View all comments