0%

Chapter Title : യുഗം 10 [Achilies]

Author : Achillies Read All Parts 601
ഉമിനീരും കണ്ണീരും നിറഞ്ഞു. ആ സമയം ഞാൻ അവൾക് വിട്ടു കൊടുത്തിരിക്കുവാരുന്നു. "ലവ് യൂ ഹരി." ഒരു ഇടവേള കിട്ടിയപ്പോൾ തുടുത്ത മുഖത്ത് നാണപ്പൂക്കൾ വിരിയിച്ചു ഗംഗ എന്നെ നോക്കി പറഞ്ഞു. ഇതെല്ലാം കണ്ടു കണ്ണും നിറച്ചു ഞങ്ങളെ നോക്കി ചിരിച്ചോണ്ടിരുന്ന വസൂനെ ഞാൻ പൊക്കി എന്റെ മടിയിലിരുത്തി ചുറ്റി പിടിച്ചു. "ഒരു മനുഷ്യനാണെന്നുള്ള പരിഗണന പോലും തന്നില്ലല്ലോടി നിന്റെ അനിയത്തി." മുഖത്ത് പറ്റിയ ഗംഗയുടെ ശ്രവങ്ങൾ വസൂ തുടക്കുമ്പോൾ ഞാൻ ഗംഗപെണ്ണിനെ കളിയാക്കി പറഞ്ഞതും എന്റെ കൈ നുള്ളി പറിച്ചു എന്റെ അരികിലേക്ക് ചേർന്ന് എന്റെ മടിയിലിരുന്ന വസൂനെ കൂടി ചുറ്റി പിടിച്ചു ഗംഗ ചിണുങ്ങി.
"ഡി ന്നാലും ന്റെ മോൾ ഒരു അമ്മയാവാൻ പോവണല്ലോ എനിക്ക് സന്തോഷം സഹിക്കാൻ വയ്യടി ഗംഗ പെണ്ണെ." ഗംഗയുടെ കവിളിൽ പിടിച്ചാട്ടി കൊണ്ട് വസൂ പറഞ്ഞതും, ഗംഗ പെണ്ണ് പെട്ടെന്ന് കലിപ്പായി കണ്ണൊക്കെ ചുവന്നു. വസൂന്റെ കൈ വലിച്ചു അവളുടെ വയറിനു മുകളിൽ വെച്ചു. "നിക്ക് മാത്രോയിട്ടു ഒന്നും ആവണ്ടാ, ഇച്ചേയിക്ക് ഇല്ലാത്ത ഭാഗ്യൊന്നും നിക്ക് വേണ്ട, ഞാൻ ഈ കുഞ്ഞിനെ വയറ്റിൽ ചുമക്കും ഇച്ചേയി മനസ്സിലും. നമ്മൾ രണ്ട് പേരും കുഞ്ഞാവയ്ക്ക് അമ്മയാവും, ഇച്ചേയിയും കുഞ്ഞിന് മുലയൂട്ടും നമ്മൾ ഒരു മനസ്സും ഒരു ശരീരവുമല്ലേ, പിന്നെ ഇപ്പൊ എന്താ നിക്ക് മാത്രം... ഞാൻ മാത്രം................... ഇനി ഇങ്ങനൊന്നും പറയല്ലേട്ടോ ഇച്ചേയി, നിക്ക് സഹിക്കാൻ പറ്റില്ല........" പറഞ്ഞു തീർന്നതും ഗംഗ വിതുമ്പി വിങ്ങി പൊട്ടി എന്റെ നെഞ്ചിലേക്ക് വീണു. ഞാൻ വസുവിനെ കണ്ണ് കാണിച്ചു. വസൂ പെട്ടെന്ന് ഗംഗയെ കെട്ടി പിടിച്ചു കരഞ്ഞു. "ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല മോളെ നിക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് എന്നെക്കാളും നന്നായി നിനക്ക് അറിഞ്ഞൂടെ ഞാൻ.........നിക്ക്..........സോറി മോളെ...." രണ്ടൂടെ കെട്ടിപ്പിടിച്ചും പതം പറഞ്ഞും കുറച്ചു നേരം ഇരുന്നു കരഞ്ഞു. ഇതിനിടയിൽ ഏതോ കണ്ണീർ സീരിയലിന്റെ ഇടയിൽ പെട്ട കാർന്നോർടെ അവസ്ഥയായി എന്റെ കാര്യം ഇവളുമാരുടെ സ്നേഹോം കരച്ചിലുമൊക്കെ കാണുമ്പോൾ എനിക്കും ഉള്ളിലുള്ള സന്തോഷം ആനന്ദകണ്ണീരായി പുറത്തു വരുമെങ്കിലും നമ്മളങ്ങനെ ലോലനാണെന്നു

💬 Comments

View all comments