0%

Chapter Title : യുഗം 10 [Achilies]

Author : Achillies Read All Parts 602
പുറത്തു കാണിക്കാൻ പാടില്ലല്ലോ അതോണ്ട് രണ്ടിനേം നേരെ ആക്കാൻ തലക്ക് രണ്ട് കിഴുക്ക് കൊടുത്തു. "മതി ഇവിടെ ടി വി സ്റ്റീരിയൽ കളിച്ചതു കണ്ടിട്ടെനിക്ക് ഉറക്കം വന്നെണ്ട്...................... ..............എന്റമ്മേ...............യ്യ്യോ...." സീൻ മാറ്റാൻ നോക്കിയ എന്റെ നെഞ്ചിൽ രണ്ട് ചെസ്റ്റിലും രണ്ട് പ്രാന്തികളും കൂടി കടിച്ചു പിടിച്ചു കണ്ണുയർത്തി എന്നെ നോക്കി, പിന്നെ പതിയെ വിട്ടു. "നിലത്തിരുന്ന സാമാനത്തിനെയൊക്കെ പിടിച്ചു മടിയിലിരുത്തിയ എനിക്ക് ഇത് തന്നെ കിട്ടണം, നെഞ്ചിൽ തിരുമ്മി ഞാൻ പറഞ്ഞതും. രണ്ടും ഇളിച്ചു കൊണ്ട് കടിച്ച ഇടത്തു തഴുകി. പുറത്തേക്ക് നോക്കുമ്പോൾ വാതിൽപ്പടിയിൽ കണ്ണ് തുടച്ചോണ്ട് ഹേമ. "ഈ തെണ്ടിക്ക് കടി കിട്ടിയതിനു ഹേമേട്ടത്തി എന്തിനാ കരയുന്നെ." ഗംഗയുടെ വകയാണ് ചോദ്യം. "ശോ ഇത് പോലെ ഒരു ബുദ്ധൂസ്‌,..." കണ്ണും മിഴിച്ചു ആലോചിച്ചോണ്ടിരുന്ന ഗംഗയുടെ തലക്കൊരു കൊട്ടും കൊടുത്ത് വസൂ ചിരിച്ചു. ഇത് കണ്ട് ചിരിച്ചോണ്ട് ഹേമ തിരികെ പോയി. ******************************************************************* ഹോസ്പിറ്റലിൽ കാണിക്കാൻ കൊണ്ട് പോയതോടെ ഗംഗയുടെ ഫുൾ ഗ്യാസ് പോയി. വസുവിന്റെ നിർബന്ധം കൊണ്ട് പോയതാണ് അപ്പോഴാണ് ഗംഗയുടെ ഗർഭപാത്രം
കുറച്ചു വീക്ക് ആണെന്നറിഞ്ഞത്. അതോടെ ഗംഗയുടെ ചാടി തുള്ളിയുള്ള നടപ്പിനും സ്വാതന്ത്ര്യത്തിനും വസൂ അതിരു വെച്ചു."നമുക്ക് ഇവളെ നോക്കാൻ ഒരു ആളെ നിർത്തിയാലോ ഹരി, ഇവളയാതൊണ്ടനിക്കൊരു പേടി, കണ്ണ് തെറ്റിയാൽ എവിടെയാന്ന് പറയാൻ പറ്റില്ല." ഹോസ്പിറ്റലിൽ നിന്നും വന്നു ഇനിയുള്ള കാര്യങ്ങൾ ചർച്ച ചെയുവാരുന്നു ഞങ്ങൾ, ഗംഗ വരുന്ന വഴിക്ക് വാങ്ങിയ ചോക്ലേറ്റ് എന്റെ മടിയിൽ കേറി ഇരുന്നു അകത്താക്കുന്ന തിരക്കിലും, ഇടയ്ക്ക് ഞാൻ കൊതിവിട്ടു പെണ്ണിന് വയറിളക്കം വന്നാലോന്നു പേടിച്ചിട്ടാണെന്നു തോന്നുന്നു എനിക്കും വായിൽ വെച്ച് തരുന്നുണ്ട്. "മോളെ ഒരെണ്ണത്തിനെ പെറ്റു വളർത്തിയ ഞാൻ ഇവിടെ ഉള്ളപ്പോൾ ഗംഗ മോളെ നോക്കാൻ പുറത്തു നിന്ന് ആരെയെങ്കിലും വിളിക്കുന്നത് എനിക്ക് നാണക്കേടാ, ഞാൻ നോക്കിക്കോളാം ഗംഗ മോളെ." ഹേമ പറഞ്ഞതും അതംഗീകരിച്ചെന്നപോലെ വസൂ എന്നെ നോക്കി. "എന്നെ ഹേമേട്ടത്തി നോക്കിയാൽ മതി. " എന്റെ കഴുത്തിൽ തൂങ്ങി പെണ്ണ് ചോക്ലേറ്റ് ഒലിക്കുന്ന ചുണ്ടുമായി എന്റെ കവിളിൽ അമർത്തി ചുംബിച്ചു. ഞാൻ നോക്കിയതും, പെണ്ണ്

💬 Comments

View all comments