0%

Chapter Title : യുഗം 11 [Achilies]

Author : Achillies Read All Parts 1.5K

യുഗം 11

Yugam Part 11 | Author : Achilies | Previous part


ഈ പാർട്ടിനു പ്രവാസി ബ്രോയോട് സ്പെഷ്യൽ താങ്ക്സ്, ഈ പാർട്ട് എഴുതാൻ പറ്റിയ ഒരു മൂഡിനു വേണ്ടി കുറച്ചു നാളായിട്ടു ഇരിപ്പായിരുന്നു. പിന്നെ write to us കണ്ട് കുറച്ച് ധൈര്യം സംഭരിച്ചാണേലും സ്വയംവരം അങ്ങ് ഒറ്റ ഇരിപ്പിന് ഇരുന്നു വായിച്ചു. പക്ഷെ മോട്ടിവെഷൻ ഇച്ചിരി കൂടിപ്പോയോ എന്നെ സംശയം ഉള്ളു. ആഹ് ഒരു ഫീലിൽ ഇരുന്നാണ് 11 ആം ഭാഗം എഴുതിയത് എന്താകുമോ എന്തോ.......... യുഗം 11............ഒരാഴ്ച്ച ഒന്ന് കടന്നു കിട്ടാൻ ഞാൻ പെട്ട പാട്, ദിവസവും അതുങ്ങളെ വിളിക്കുമെങ്കിലും കാണാഞ്ഞിട്ടു ആകെ ഒരു വല്ലായ്മ, പക്ഷെ സമ്മതിച്ചു കൊടുത്താൽ പിന്നെ അതും പറഞ്ഞും രണ്ടൂടെ എന്നെ ഇട്ടു കളിയാക്കും. അതോണ്ട് ഉള്ളിൽ വിമ്മിഷ്ടം ഉണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെയാണ് ഞാൻ അവളുമാരോട് സംസാരിക്കാറുള്ളതും. പക്ഷെ എന്നെ എന്നെക്കാളും നന്നായിട്ട് അറിയാവുന്ന രണ്ടെണ്ണം ആണ് അപ്പുറത്തുള്ളത് എന്ന് ചിലനേരത്തെങ്കിലും മറക്കുന്ന ഞാൻ മിക്കപ്പോഴും രണ്ട് കുരുപ്പുകളുടെയും കളിയാക്കലുകൾ നിർദാക്ഷിണ്യം ഏറ്റു വാങ്ങി നിർവൃതി അടഞ്ഞു കൊണ്ടിരുന്നു. ഒരാഴ്ച്ചക്കിടെ അജയേട്ടനും ഇടയ്ക്ക് വന്നു മല്ലിയിൽ ചില പര്യവേഷണങ്ങൾ നടത്തി പോയി, പെങ്ങള്മാര് അങ്ങേർക്ക് കല്യാണം ആലോചിക്കാൻ ആലോചന നടത്തുന്നുണ്ടെന്ന് പറഞ്ഞ എന്നെ കായും പൂയും ചേർത്ത് രണ്ടു തെറിയും പറഞ്ഞു ഓടിക്കും. അങ്ങേരു നന്നാവത്തൊന്നുമില്ല, വെറുതെ ഇന്ദിരാമ്മയുടെ പ്രാക്ക് മേടിച്ചു കൂട്ടാൻ വേണ്ടി നടക്കുവാ. ഞാൻ ആണേൽ ദിവസവും എണ്ണി ഇവിടെ മലമൂട്ടിൽ കൂട്ടിലിട്ട വെരുകിന്റെ അവസ്ഥയിലും, ഒരാഴ്ച്ച നിക്കാൻ

💬 Comments

View all comments