0%

Chapter Title : യുഗം 11 [Achilies]

Author : Achillies Read All Parts 1120
ദിവസങ്ങളിൽ. അവന്റെ വൈകൃതങ്ങൾ തീർക്കാനുള്ള വെറുമൊരു വസ്തുവായി മാറി ഞാൻ, എന്റെ ശരീരം മുഴുവൻ അവൻ കടിച്ചു
പറിച്ചു. മൃഗീയമായ അവന്റെ ഭോഗത്തിന് ശേഷം ബോധം പോയി ഞാൻ കിടന്നിട്ടുണ്ട്, അനുസരിച്ചില്ലെങ്കിൽ അവൻ ചെല്ലുന്നത് മീനാക്ഷിയുടെ അടുത്തേക്കാവും അവളെ ഉപദ്രവിക്കാൻ പോലും മടിക്കാത്ത ആഹ് ചെകുത്താന്റെ മുമ്പിൽ പിന്നെ ഞാൻ വേദനകൾ അറിയാത്ത വെറും ശരീരമായി നിന്ന് കൊടുക്കും. മോനെയും അവളെയും ചതിച്ചതിനു ദൈവം തന്ന കൂലി. അമ്മയായിരിക്കാനുള്ള യോഗ്യത പോലും ഇല്ലാത്തൊണ്ടാവണം എന്റെ മോള് എന്നെ പിന്നെ അമ്മെ എന്ന് വിളിക്കാത്തത്. ഏല്പിച്ചു പോവാൻ ആരും ഉണ്ടായിരുന്നില്ല എനിക്ക് ഇപ്പോൾ വസൂ മോളുണ്ട് ഗംഗ മോളുണ്ട്, പിന്നെ മോനും മതി, എന്നെ അമ്മേന്ന് വിളിച്ചില്ലെങ്കിലും വസുമോളെ അവൾ വസൂചി ന്നും ഗംഗമോളെ ഗംഗേച്ചിന്നും വിളിക്കുമ്പോൾ എനിക്ക് തോന്നിട്ടുണ്ട് ഏതോ മുജ്ജന്മ പുണ്യം കൊണ്ടാവണം അവളിവിടെ എത്തീതെന്നു. അമ്മെന്നുള്ള വിളി കേൾക്കാൻ കൊതിയുണ്ടെങ്കിലും അർഹത ഇല്ലല്ലോ എന്ന തോന്നാലുള്ളത് കൊണ്ട് എനിക്ക് വിഷമമില്ല. ഓരോ പ്രാവശ്യവും അവന്റെ ഭീഷണിക്ക് മുമ്പിൽ വഴങ്ങി അവൻ എനിക്ക് നൽകുന്ന വേദനകൾ മുഴുവൻ കടിച്ചമർത്തി സാഹിക്കുമ്പോഴെല്ലാം നീ വരുമ്പോൾ മീനുവിനെ കൈയിലേല്പിക്കണം എന്ന് മാത്രേ ഉണ്ടായിരുന്നുള്ളു. പക്ഷെ ഇങ്ങനെ ആയിപോയില്ലേ നിന്നെ ഏല്പിക്കേണ്ടി വന്നത് എന്ന സങ്കടമാണ് എന്നെ ഇപ്പോഴും വേട്ടയാടുന്നത്.വിതുമ്പി എന്റെ നെഞ്ച് നനച്ചു കൊണ്ട് തേങ്ങി കരഞ്ഞ ഹേമയെ ചേർത്ത് പിടിച്ച് ഞാനും അവിടെ അൽപ നേരം ഇരുന്നു. "എന്നിട്ടെന്താ അന്ന് ഞാൻ വന്നപ്പോൾ ഇതൊന്നും പറയാഞ്ഞത്, അവളെ എന്നെ ഏല്പിക്കാഞ്ഞത്. എന്നോട് ആഹ് കള്ളമെല്ലാം പറഞ്ഞത്." "അവൾക്ക് വേണ്ടി ഒരു ജീവിതം എരിയിച്ചു തീർത്ത നീ ഒരു ജീവിതം മുന്നിൽ കണ്ട് വരുമ്പോൾ എങ്ങെനെയാടാ അവളെ ആഹ് ഒരു അവസ്ഥയിൽ മുന്നിൽ നിർത്തുന്നെ, അവൻ അകത്തിരിക്കുമ്പോൾ ഇതെല്ലം നിന്നോട് പറഞ്ഞാൽ പിന്നെ നടക്കുന്നതെന്താവും എന്നാലോചിച്ചു എനിക്ക് പേടിയും ഉണ്ടായിരുന്നു. നിന്നെ ഒരിക്കൽ കൂടി നഷ്ടപ്പെടേണ്ടി വന്നാൽ പിന്നെ ജീവിതത്തിൽ ഒന്നും ബാക്കി ഇല്ലാത്ത ഞങ്ങൾ പിന്നെ എന്തിന് വേണ്ടി ജീവിക്കണം. അവൻ പോകാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ, പോയിക്കഴിഞ്ഞു

💬 Comments

View all comments