Chapter Title : യുഗം 11 [Achilies]
നല്ല ഓര്മ ഇതായിരുന്നിരിക്കണം മഷിയുടെ നിറത്തിനുമപ്പുറം അതിനു എന്റെയും അവളുടെയും ജീവിതത്തിന്റെ പകർച്ചയിൽ മനസ്സിൽ കോറിയ പോലെ നീറുന്നു.
അധികം അവിടെ അങ്ങനെ നില്ക്കാൻ തോന്നിയില്ല, വേഗം പുറത്തേക്കിറങ്ങി. എന്റെ പിറകെ മീനാക്ഷിയെ ശ്രെദ്ധയോടെ കിടത്തിയിട്ട് വസുവും ഇറങ്ങി. താഴെക്കിറങ്ങുമ്പോൾ ഹേമ മുകളിലേക്ക് കയറുന്നുണ്ടായിരുന്നു.
"മീനുട്ടി ഇപ്പോൾ ഉറങ്ങിയെ ഉള്ളുട്ടോ."
ഹേമയോട് പറഞ്ഞ് വസൂ താഴേക്ക് എന്റെ ഒപ്പം വന്നു.
ഹാളിലെ സോഫയിൽ എന്റെ മടിയിൽ കിടന്നു ഉറങ്ങുന്ന വസുവിന്റെ മുടിയിലൂടെ തഴുകി ഇരിക്കുമ്പോൾ മനസ്സ് പലയിടങ്ങളിലായി ഉത്തരങ്ങൾക്കായി പരതുകയായിരുന്നു.
"നീ ഉറങ്ങീല്ലേ..."
കുറച്ചു കഴിഞ്ഞു ഉറക്കം ഉണർന്ന വസൂ ഞാൻ ആലോചനയിൽ ഇരിക്കുന്ന കണ്ട് ചോദിച്ചു.
"ഇല്ലടോ ഉറക്കം വന്നില്ല...."
വസൂ എഴുനേറ്റു എന്റെ മടിയിലേക്ക് ഇരുന്നു, എന്റെ നെഞ്ചിൽ ചാരിയ അവളെ വയറിലൂടെ ചുറ്റിപ്പിടിച് ഞാനും.
"മീനുട്ടീടെ കാര്യാണോ നിന്റെ പ്രെശ്നം..... എന്റെ പൊന്നു ചെക്കാ അവളെ ഇവിടെ കൊണ്ട് വന്ന മുതൽ നീ മൂന്നാർ പോവുമ്പോഴെല്ലാം ഞങ്ങൾ അവളേം കൊണ്ട് എന്റെ ഹോസ്പിറ്റലിലെ സൈക്കാട്രിസ്റ്റിനെ കാണിക്കാറുണ്ടായിരുന്നു, ആൻഡ് അവൾക്ക് മുമ്പത്തേക്കാളും മാറ്റോണ്ട് ഇപ്പോൾ അതൊണ്ടല്ലേ ഞാൻ അവളെ തിരികെ കിട്ടുമെന്ന് ഇത്ര ഉറപ്പ് പറേണേ........ഇനി അവളെ കിട്ടിക്കഴിയുമ്പോ ഞങ്ങളെ നോക്കുവോന്നാ..."
അവളുടെ വയറിൽ ഒരു പിച്ച് പിച്ചിയും തോളിൽ ഒരു കടി കൊടുത്തുമാണ് ഞാൻ എന്റെ ദേഷ്യം തീർത്തത്.
"നിന്റെ അനിയത്തിക്കും ഉണ്ടായിരുന്നു ഈ പേടി അത് ഞാൻ തീർത്തു കൊടുത്തിട്ടുണ്ട് ഇനി നിനക്കും പേടിയാണെങ്കിൽ അതിനും പരിഹാരം എനിക്കറിയാം."
അവളുടെ അടിവയറ്റിൽ തഴുകി, ചെവി ഒന്ന് കടിച്ചു ഞാൻ തുടർന്നു.
"ഇവിടെ എന്റെ വിത്ത് മുളപ്പിച്ചു നിനക്ക് ഞാൻ ഉറപ്പ് തരാം."
തല തിരിച്ച് എന്റെ ചുണ്ട് വലിച്ചു കുടിച്ച് എന്റെ മുഖം മുഴുവൻ ഉമിനീർ നിറച്ചാണ് വസൂ അതിന്റെ കടം തീർത്തത്.
"കൊതിയില്ലാഞ്ഞിട്ടല്ലട എനിക്ക് അതിനുള്ള കഴിവില്ലാത്തത് കൊണ്ടാ, മച്ചി ആയിപോയില്ലേ ഞാൻ, ഇല്ലെങ്കിൽ നിന്റെ കുഞ്ഞിനെ ചുമക്കാനും മുലയൂട്ടനും ഞാൻ എന്നെ ഒരുങ്ങിയേനെ."
പറഞ്ഞു തീർന്നതും വലിച്ചു പൊക്കി അവളുടെ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി ഞാൻ...
"ഒന്നും
💬 Comments
View all comments