Chapter Title : യുഗം 11 [Achilies]
വേണ്ട നിനക്ക് എന്നും കുഞ്ഞായി ഞാൻ ഉണ്ടാവും ഗംഗയും പിന്നെ നമ്മുടെ വരാൻ പോവുന്ന വാവയും. അത് പോരെ..."
വിടർന്ന പൂർണേന്ദു വദനത്തോടെ മനസ്സ് നിറഞ്ഞ വസൂ എന്നെ നോക്കി അൽപ നേരം ഇരുന്നു പിന്നെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു. എന്റെ മടിയിലിരുത്തി അവളെ ഞാൻ തട്ടിയുറക്കി.
******************************************************************
"ഇതെങ്ങോട്ടാടാ ചെക്കാ രാവിലെ പെട്ടീം പായ്ക്ക് ചെയ്ത്."
"ഒന്ന് മൂന്നാർ വരെ പോയിട്ട് ഓടി ഇങ്ങു വരാം ഗംഗ കുട്ടി."
"അതിനു നീ ഇപ്പൊ അവിടുന്ന് വന്നല്ലേ ഉള്ളു, പിന്നെന്താ ഇപ്പൊ വീണ്ടും പോണേ."
രാവിലെ ബാഗിൽ അത്യാവശ്യം കുറച്ചു ഡ്രസ്സ് എടുത്ത് വെക്കുന്നത് കണ്ടിട്ടാണ് പെണ്ണിന്റെ ചോദ്യം.
"അജയേട്ടനെ ഒന്ന് കാണണം പിന്നെ തൊട്ടത്തിലുമൊന്നു പോണം. അവിടെ ലോഡ് പായ്ക്ക് ചെയ്യാൻ തുടങ്ങീട്ടുണ്ട് പ്രീമിയം സാധനമല്ലേ അപ്പോൾ ഒന്ന് പോയി നോകീട്ട് വരാന്നു വെച്ചു."
"അല്ലേൽ ഉന്തി തള്ളി വിടാണൊരുന്നല്ലോ ഇപ്പൊ പെട്ടെന്നെന്തു പറ്റി."
"ഈ പെണ്ണ് മനുഷ്യനെ നന്നാവാനും സമ്മതിക്കില്ലേ, ഇനി വേണ്ടെങ്കിൽ വേണ്ട പോണില്ല."
"അയ്യേ ഞാൻ വെറുതെ പറഞ്ഞതല്ലേ, എന്തായാലും ഉടുപ്പൊക്കെ എടുത്തതല്ലേ മോൻ പോയിട്ട് വാ. പിന്നെ പെട്ടെന്ന് വരണോട്ടോ."
"എന്റെ പെണ്ണുങ്ങള് രണ്ടും ഇവിടെ അല്ലെ അപ്പോൾ ഇവിടെ തിരിച്ചെത്താൻ എനിക്ക് കൊതിയാവില്ലേ, ഇത് ഇടയ്ക്കൊന്നു പോയില്ലെങ്കിൽ തടിച്ചി പറയും എനിക്ക് ഉത്തരവാദിത്വമില്ലെന്നു. അപ്പോൾ അത് കേൾക്കണേന് മുൻപ് ഞാൻ ഒന്ന് പോകാന്ന് വെച്ചതാ, നാളെ ദേ ഞാൻ എത്തി."
"ഉം."
അവളുടെ മുമ്പിൽ മുട്ടുകുത്തി സാരി മാറ്റി വയറിൽ ഒന്ന് മുത്തി.
"തിരിച്ച് വരുന്ന വരെ അമ്മെനെ വട്ടു പിടിപ്പിക്കണോട്ടോ അച്ഛേട കുഞ്ഞൂസ്."
പിന്നെ എണീറ്റ് ഗംഗയുടെ രണ്ട് കണ്ണിലും പിന്നെ ചുണ്ടിലും ഉമ്മ വെച്ച ശേഷം യാത്ര പറഞ്ഞു ഞാൻ ഇറങ്ങി.
ഒരു പുതിയ അധ്യായം തുറക്കാൻ.......കഥയ്ക്ക് വേണ്ട നല്ല പ്രോത്സാഹനങ്ങളും, നിർദ്ദേശങ്ങളും നൽകി എന്റെ ഈ കുഞ്ഞു കഥയെ സ്വീകരിച്ച എല്ലാവര്ക്കും നന്ദി പറയുന്നു.
ഈ പാർട്ടിൽ കമ്പി ഉണ്ടായിരുന്നില്ല അറിയാം...അതിനുള്ള സാഹചര്യമില്ലാതെ തിരുകി കയറ്റാൻ തോന്നിയില്ല ഇനിയുള്ള ഭാഗങ്ങളിലും സാഹചര്യങ്ങൾ അനുവദിച്ചാൽ മാത്രമേ കമ്പി
💬 Comments
View all comments