0%

Chapter Title : യുഗം 12 [Achilies]

Author : Achillies Read All Parts 368

ചുറ്റിപ്പിടിച്ചു വസുവിന്റെ കൂടെ അടുക്കളയിലേക്ക് പോയി.
ആഹ് പോയ സാധനം ഇതൊന്നും അറിയാഞ്ഞത് ഭാഗ്യം എന്ന് വിചാരിച്ചു ഞാനും ഒന്ന് ശ്വാസം വലിച്ചു വിട്ടു.
വൈകീട്ട് പതിവ് ടി വി കാണുന്നതിനിടയിലാണ് മീനാക്ഷിയുടെ കാര്യം ഞാൻ പറഞ്ഞത്.
അവളെ റൂമിൽ തന്നെ ഇരുത്താതെ പുറത്തേക്ക് കൊണ്ട് വരാൻ നോക്കാമെന്ന്.

"നീ ഇവിടില്ലാതിരുന്നപ്പോഴെല്ലാം ഞങ്ങൾ അതിനു നോക്കീട്ടുണ്ട് ഹരി പക്ഷെ മീനുട്ടി എന്തോ ആഹ് മുറിയിൽ തന്നെ ചടഞ്ഞു ഇരിക്കാനാ നോക്കുന്നേ..."

വസുവിന്റെ മടിയിൽ കിടന്ന എന്റെ തലയിൽ പതുക്കെ തലോടിയാണ് അവളത് പറഞ്ഞത്.

"എങ്കിലും ഇനി കുറച്ചൂടെ ഒന്ന് ആഞ്ഞു ശ്രെമിക്കണം. ഇപ്പോൾ മുകളിലോട്ടു കേറാൻ വയ്യത്തോണ്ട് നിക്കും മീനുവിനെ കാണാൻ പറ്റണില്യ"

ഇത്രയും നേരം ഹേമേട്ടത്തിയുടെ മടിയിൽ കിടന്ന കുരുപ്പ് പെട്ടെന്ന് തല പൊക്കിയാണ് പറഞ്ഞത്.
പറഞ്ഞു തീർന്നു അങ്ങനെ തന്നെ കേറി കിടന്നു ഹേമേട്ടത്തിയുടെ കൈ എടുത്ത് കഴുത്തിലൂടെ ഇട്ട് ഒന്നൂടെ ചുരുണ്ടു.
എനിക്കതു കണ്ട് ചിരിയാണ് വന്നത്, മീനു അത്താഴം കഴിഞ്ഞു കഴിക്കുന്ന മരുന്ന് ചെറിയ സെഡേഷൻ നൽകുന്നത് കൊണ്ട് അവള് പിന്നെ രാവിലയെ എഴുന്നേൽക്കൂ അതുകൊണ്ട് ഹേമേടത്തിയും മീനു കിടന്നു കഴിഞ്ഞാൽ ഇപ്പോൾ ഞങ്ങളുടെ കൂടെ ഇരിക്കും.
കുറച്ചു നേരോം കൂടി കഴിഞ്ഞതും ഗംഗ എണീറ്റ് മുറിയിലേക്ക് നടന്നു അതിനർത്ഥം അവൾക് ഉറക്കം വരുന്നുണ്ട്, ഇനി ഞാനും വസുവും കൂടെ ചെല്ലണം. അതോടെ ഹേമേടത്തിയും ചിരിച്ചോണ്ട് എഴുന്നേറ്റു.
ഞാൻ റൂമിൽ ചെല്ലുമ്പോൾ ഗംഗ ബാത്‌റൂമിൽ നിന്നിറങ്ങി വന്നു. പിന്നെ സാരി അഴിച്ചു മാറ്റി കട്ടിലിൽ വന്നു അല്പം ഉന്തിയ അടിവയറും തടവി നേരെ കിടന്നു.
ഞാനും വസുവും കൂടി ബാത്‌റൂമിൽ പോയി വന്നതോടെ ഗംഗ കട്ടിലിനു നടുക്ക് കിടന്നു ഞങ്ങളെ കൈ കാട്ടി വിളിച്ചു.

" ഇന്ന് എന്റെ മോൻ ന്നെ കെട്ടിപ്പിടിച്ചു കിടന്നാൽ മതീട്ടാ.....അല്ലേൽ ഇച്ചേയിക്ക് ഉച്ചക്കത്തെ പോലെ മോൻ പിന്നേം പണി ഉണ്ടാക്കും."

"ഈ പെണ്ണ്......."
ഗംഗയുടെ ശകാരം കേട്ട് ഞാൻ ചിരിച്ചു പോയി.
വസൂ നേരെ ചിരിച്ചോണ്ട് വന്നു അവളുടെ ഒരു വശത്തു കിടന്നു പിന്നെ തല താഴ്ത്തി

💬 Comments

View all comments