0%

Chapter Title : യുഗം 13 [Achilies]

Author : Achillies Read All Parts 608

നോക്കി ചിരിച്ചു ഒന്ന് കണ്ണടച്ചു കാണിച്ചു വസൂ മീനുവിനെയും കൊണ്ട് തിരികെ പോയി.
ഗംഗ തിരികെ വന്നു എന്റെ മടിയിൽ ഇരുന്നു എന്റെ കണ്ണ് തുടച്ചപ്പോഴാണ് ഞാൻ പോലും അറിയാതെ എന്റെ കണ്ണ് നിറഞ്ഞത് ഞാൻ അറിഞ്ഞത്.

"ന്തിനാടാ ന്റെ മോൻ കരയണെ മീനു ഇപ്പൊ ഹാപ്പി ആണ് അതല്ലേ നമുക്ക് വേണ്ടേ ഇനി അവളുടെ ആഹ് പ്രെശ്നം കൂടെ മാറി കഴിഞ്ഞാൽ പിന്നെ മീനു നമ്മുടെ അല്ലെ..........
അതിനാണോ ന്റെ ചെക്കൻ ഇങ്ങനെ കരയണെ ശ്ശീ.....മോശം... ങ്ങട് വാ ചെക്കാ."

എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടവൾ ഞങ്ങളുടെ റൂമിലേക്ക് കൊണ്ട് പോയി.
എന്നെ കട്ടിലിൽ ഇരുത്തി അവൾ ബാത്റൂമിലേക്ക് കയറി. പിന്നെ ഇറങ്ങി വന്നു സാരി ഉരിഞ്ഞു കട്ടിലിലേക്കിട്ടു. പിന്നെ റൂമിന്റെ വാതിൽ ചാരി എന്റെ മുൻപിൽ വന്നു നിന്നു പെണ്ണിന്റെ വയർ ഇപ്പോൾ എന്റെ മുഖത്തിനൊപ്പം നിൽപ്പുണ്ട്.
അവളുടെ ഉദ്ദേശം മനസിലായത് കൊണ്ട് ഇരു കൈ കൊണ്ടും ഇടുപ്പിൽ പിടിച്ചു കുറച്ചൂടെ ചേർത്ത് ഗംഗയുടെ ഉന്തിയ വയറിൽ ഞാൻ ചുണ്ട് ചേർത്ത് മുത്തി. പെണ്ണിന് സ്നേഹം കൂടുമ്പോൾ അപ്പോൾ വന്നു ഇങ്ങനെ നിക്കും വാസുവോ ഞാനോ വാവയ്ക്ക് അപ്പോൾ ഉമ്മ കൊടുത്തേക്കണം അല്ലെങ്കിൽ പെണ്ണിന്റെ വിധം മാറും.
ഒന്ന് വിട്ടു മിനുസമായ അവളുടെ വയറിൽ ഞാൻ കവിൾ കൊണ്ടൊന്നുരച്ചു ഒന്നൂടെ ഒന്ന് കൊഞ്ചിച്ചു. എന്റെ കുറ്റിത്താടി വയറിലെ മാർധവമായ തൊലിയിൽ ഉരഞ്ഞതും പെണ്ണ് ചെറുതായി ഒന്നെരിവു വലിച്ചു.
ഞാൻ തല ഉയർത്തി എന്റെ കൊച്ചിന്റെ കണ്ണുകൾ കലങ്ങി ചുവന്നിട്ടുണ്ട്.
ഞാൻ വലിച്ചു എന്റെ തുടയിലേക്കവളെ ഇരുത്തി.

"എന്ത് പറ്റി മോളെ..."

അവളുടെ കവിളിൽ ഒന്ന് തഴുകി ഞാൻ ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് ചുമൽ കൂച്ചികൊണ്ട് എന്റെ തോളിലേക്കു ചാഞ്ഞു എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി എന്നെ കെട്ടിപിടിച്ചു. പതിയെ എന്റെ കഴുത്തിൽ ചുംബിച്ചു, അവളുടെ ചൂട് ശ്വാസം എന്റെ കഴുത്തിൽ പതിയാൻ തുടങ്ങി. ഒപ്പം അവളുടെ ദേഹത്തു നിന്ന് ചൂട് എന്നിലേക്ക് വ്യാപിക്കാനും തുടങ്ങി.
അവളെ പതിയെ എന്നിൽ നിന്നും ഞാൻ അടർത്തി. തിളക്കുന്ന കണ്ണുകളും

💬 Comments

View all comments