0%

Chapter Title : യുഗം 14 [Achilies]

Author : Achillies Read All Parts 701

അറിയാതെ സുഗമരണം പുല്കണം എന്ന് ഞാൻ പറയില്ല. ഉള്ളിൽ നീ ഒരു ജീവനെടുക്കുകയാണ് എന്ന തോന്നൽ നിനക്ക് ഉണ്ടാവണം,ട്ടോ...."

"അറിയാം രാമേട്ടാ....ഞാൻ മൃഗമാവില്ല."

"അപ്പോൾ ആയിക്കോട്ടെടാ ഉവ്വേ ഇനി കാണുമ്പോൾ പറയാൻ നിനക്ക് സന്തോഷ വാർത്ത മാത്രം മതി."

"പോയെക്കുവാ രാമേട്ടാ ഞാൻ വരാം."

രമേട്ടനോട് യാത്ര പറഞ്ഞിറങ്ങിയപാടെ അജയേട്ടനെ വിളിച്ചു കാര്യം പറഞ്ഞു.
വക്കീലിന്റെ കാര്യം ഏറ്റുന്നും പറഞ്ഞതോടെ ആശാസമായി.
രാത്രി വൈകിയാണേലും വീട്ടിലെത്തുമ്പോൾ എന്നെ കാത്തു വഴിക്കണ്ണുമായി വസൂ കോലായിൽ തന്നെ ഉണ്ടായിരുന്നു.

"വസൂ ഉറങ്ങിയില്ലേ......"

"എനിക്ക് ഉറക്കം വരണ്ടേ...കിടന്നാലും നീ എത്താതെ എങ്ങനാ ഉറങ്ങണെ...ഒരു സമാധാനം കിട്ടണ്ടേ."

വസൂനെയും തോളിൽ ചേർത്ത് പിടിച്ചു ഞാൻ അകത്തേക്ക് കയറി.

"അവളുറങ്ങിയോ...?"

"ഹ്മ്മ് നിന്നേം നോക്കി ഇരിപ്പായിരുന്നു.പിന്നെ പഴയപോലെ അല്ലല്ലോ അതോണ്ട് വഴക്കു പറഞ്ഞാ കിടത്തിയത്."

"എല്ലാരും കഴിച്ചോ വസൂ...."
"ഹ്മ്മ്."

പക്ഷെ ആഹ് മൂളലിന് ഒരു ആക്കം പോരായിരുന്നു.

"എങ്കിൽ കഴിക്കാൻ എന്തേലും എടുക്ക്."

എന്നെ നോക്കിയ വസൂന്റെ രണ്ടു തോളിലും കൈ വച്ച് ഉന്തികൊണ്ട് അവളെ ഞാൻ അടുക്കളയിലേക്ക് കൊണ്ട് പോയി.

"നീ കഴിച്ചില്ലേടാ... അപ്പോൾ."

"ഞാൻ കഴിച്ചു പക്ഷെ എന്നെ കാത്തിരുന്ന ആള് മര്യാദക്കൊന്നും കഴിച്ചു കാണില്ലെന്ന് എനിക്കറിഞ്ഞൂടെ....ഗംഗയ്ക്ക് വയറ്റിൽ വാവ ഉള്ളോണ്ട് ചന്തി തല്ലി പഴുപ്പിച്ചാണേലും നീ തീറ്റിക്കുമെന്ന് എനിക്കറിയാം. പക്ഷെ നിന്നെ തീറ്റിക്കണേൽ ഞാൻ വരണോല്ലോ....പോയി ചോറെടുക്കേടി തടിച്ചി."

എന്നെ നോക്കി സെന്റി അടിക്കാൻ നിന്ന വസുവിന്റെ തള്ളി നിന്ന ചന്തിയിൽ ഒന്ന് പതിയെ തല്ലി വിട്ടു ഞാൻ നേരെ അടുക്കളയിലെ സ്‌ലാബിലേക്ക് കയറി ഇരുന്നു.
പ്ലേറ്റിൽ ചോറും കറിയുമെടുത് ഞാൻ അകത്തി വെച്ചിരുന്ന തുടയ്ക്കു ഇടയിലേക്ക് അവൾ കയറി നിന്നു പ്ലേറ്റിലെ ഒരു പിടി എടുത്ത് എനിക്ക് നീട്ടി അത് ഞാൻ വാങ്ങി കഴിച്ചു പിന്നേം പെണ്ണ് അത് തുടർന്നപ്പോൾ ഞാൻ അത് തിരിച്ച് അവൾക്ക് തന്നെ വെച്ച് കൊടുത്തു.

"രാമേട്ടൻ എന്ത് പറഞ്ഞു ചെക്കാ."

"അങ്ങേരു മരുമക്കളെ കാണാത്തതിലുള്ള ദണ്ണം പറഞ്ഞു.അല്ലാണ്ടെന്താ."

"ശ്ശെ മോശായല്ലേ ഒന്ന് പോയി കാണേണ്ടതായിരുന്നു......ഇനിപ്പാ ന്താ ചെയ്യാ..."

"ഓഹ് ഒരു വിധത്തിൽ ഞാൻ

💬 Comments

View all comments