0%

Chapter Title : യുഗം 14 [Achilies]

Author : Achillies Read All Parts 1.7K

കൂടിയെന്നു തോന്നുന്നു അന്ന് കണ്ടതിലും കുറച്ചൂടെ ഒന്ന് നന്നായിട്ടുണ്ടല്ലോ."

"നീ കണ്ണ് വെക്കാതെ പോഡെർക്കാ നിന്റെ പെണ്പിള്ളേരൊന്നും വെച്ചുണ്ടാക്കി തന്നില്ലേ."

കൊടുത്തത് തിരിച്ചും കിട്ടി സംതൃപ്തി അടഞ്ഞു ചിരിയോടെ ഒരു മൂലയിലേക്ക് ഞങ്ങൾ മാറി. വിസിറ്റിംഗിന് ഇന്നാളു കുറവുണ്ട് അതോണ്ട് വലിയ പ്രെശ്നമില്ലാതെ കാര്യങ്ങൾ സംസാരിക്കാം.

"ഡാ സമയം ആയീട്ടാ.എനിക്ക് നീ തന്ന പണി ഞാൻ വെടിപ്പായിട്ടു ചെയ്തിട്ടെണ്ട്, ആഹ് പരനാറി ഇവിടുന്നു ചാടാൻ ഒരു പഴുതും നോക്കി ഇരിക്കുവാ. ആഹ് നായിന്റെ മോനെ കൊല്ലാൻ എന്റെ കൈ തരിച്ചിട്ടു പാടില്ലാർന്നു. ഇതിനകത്തിട്ടു തീർത്താലും എനിക്കൊരു മൈരുമില്ല കൂടിപ്പോയാൽ ഒരു തൂക്ക് കിട്ടും. പക്ഷെ കൊല്ലാതെ നീക്കുന്നത് ഓരോ പോലെയാടി മക്കളെയും കൊല്ലാൻ അതിനു അർഹതയുള്ളവർക്കെ അവകാശമുള്ളൂ അതറിയാവുന്നത് കൊണ്ടാ."

രാമേട്ടൻ നിന്ന് തിളക്കുവായിരുന്നു.

"ഹോ ഇതെന്തുപറ്റി നല്ല മുടിഞ്ഞ തെറി ഒക്കെ ആണല്ലോ വരുന്നത്."

"അതിവിടെ നിന്നെ പോലെ ഒരുത്തനെ കൂട്ട് കിട്ടി ഒരു അർജ്ജുൻ. അവൻ വാ തുറന്നാൽ തെറിയാ അവന്റെ കൂടെ കൂടി ഇപ്പോൾ ഞാനും വാ തുറന്നാൽ ഇതൊക്കെയാ.........നീ അത് വിട് എന്താ ഇനി അങ്ങോട്ട് ഇവനെ നീ ചാടിക്കാൻ ഉള്ള പരിപാടിയാ."

"ഏയ് അത് മണ്ടത്തരമായി പോകും, അവനെ ആഹ് ഒരു രീതിയിൽ ചാടാൻ സഹായിച്ചാൽ പിന്നെ എനിക്കെതിരെ തെളിവുണ്ടാവും. പക്ഷെ അവനെ പുറത്തിറക്കാൻ സർക്കാരിന്റെ കയ്യിൽ തന്നെ ഒരു വഴി ഉണ്ടല്ലോ........"

"പരോളാ????..........."

"ഹ്മ്മ്."

"എങ്കിൽ നീ നേരിട്ട് വേണ്ട ഒരു വക്കീൽ ഇനി കണ്ടാൽ മതി അവനെ."

"പക്ഷെ രാമേട്ടാ അവൻ ഇങ്ങോട്ടു ചോദിക്കണം പരോൾ നമ്മൾ

💬 Comments

View all comments