0%

Chapter Title : യുഗം 16 [Achilies] [Climax]

Author : Achillies Read All Parts 2058

വസുവും പുറത്തേക്കിറങ്ങി, മരുന്നിന്റെയും പിന്നെ ക്ഷീണവും പിടികൂടിയ ഗംഗ അപ്പോഴേക്കും ഉറങ്ങിയിരുന്നു.

അടുത്ത റൂം തുറന്നു അകത്തു കയറിയതും വസൂ ചാഞ്ഞു എന്റെ മുതുകിലേക്ക് വീണു അവളുടെ രണ്ടു കയ്യും എന്റെ നെഞ്ചിനു കുറുകെ ഇട്ടുകൊണ്ട് പെണ്ണ് തളർന്നു എന്നെ തൂങ്ങി നിൽപ്പാണ്.

"ഹോ……..ഞാൻ തളർന്നു വീഴാറായി ചെക്കാ…."

എന്റെ പുറത്തു തല വെച്ച് ക്ഷീണത്തോടെ പെണ്ണ് പറഞ്ഞു.

"ഞാനും തീർന്നിരിക്കുവാ പെണ്ണെ, ടെൻഷനും അതിന്റെടേൽ അലച്ചിലും പിന്നെ അതിന്റെ മേലേക്കൂടി പിന്നേം ടെൻഷൻ."

ഒന്ന് തിരിഞ്ഞു എന്റെ തടിച്ചിക്കുട്ടിയെ കൈക്കുള്ളിലാക്കി ഞാൻ പറഞ്ഞതും, ശെരിയ എന്ന അർത്ഥത്തിൽ ഒന്ന് ദീർഘനിശ്വാസം വിട്ടു പെണ്ണ് എന്റെ നെഞ്ചിലേക്ക് മുഖം താഴ്ത്തി കുറച്ചു നേരം കിടന്നു.

"ഉറങ്ങണ്ടേ വസൂ……."

"ഹ്മ്മ്…"

ക്ഷീണം കാരണം മൂളലാണ്.

"ന്നാ പോയി...മേല് കഴുകീട്ടു വാ…"

പെണ്ണിന് മേല് കഴുകാതെ കിടന്നാൽ ഈർച്ച കേറുന്നതറിയാവുന്ന ഞാൻ പറഞ്ഞു.

"ഉറക്കം വര്യാ…."

"മേല് കഴുകാണ്ട് കിടന്ന നിനക്ക് തന്നെ പിന്നെ പിടിക്കാതെ ഉറങ്ങാതെ കിടക്കും എന്ന് അറിയാവുന്നതല്ലേ പോയിട്ട് വാ എന്നിട്ടു കിടന്നു ഉറങ്ങാം."

ചിണുങ്ങിക്കൊണ്ടിരുന്ന പെണ്ണിന്റെ സാരി മാറ്റി ബ്ലൗസിലും അടിപ്പാവാടയിലുമാക്കി ഞാൻ തള്ളി ബാത്‌റൂമിൽ കയറ്റി.
അഞ്ചു മിനുട്ടുകൊണ്ടു മേല് കഴുകി പെണ്ണ് പുറത്തേക്കിറങ്ങി ബ്ലൗസും പാവാടയും തന്നെയാണ് വേഷം നേരെ വന്നു കട്ടിലിലേക്ക് ചാഞ്ഞു.
ഞാനും പോയി ഒന്ന് മേലുകഴുകി വന്നു. കട്ടിലിൽ കമിഴ്ന്നു കിടപ്പുണ്ട് ആള്, നേരത്തെ കൊണ്ട് വന്ന ടവൽ വച്ച് ഒന്ന് തുടച്ചു.
ഉറക്കം തൂങ്ങിയ പെണ്ണ് നേരാം വണ്ണം ഒന്ന് തുടക്കാതെ ആണ് കേറിക്കിടന്നത്.
പിന്നെ പുറത്തും കയ്യിലുമൊക്കെ ഉണ്ടായിരുന്ന നീർത്തുള്ളികളെ ഞാൻ പതിയെ ഒന്ന് തുടച്ചിട്ടു അടിയിൽ ഇട്ടിരുന്ന ബോക്സർ മാത്രം ഇട്ടു ഞാനും അവളുടെ അരികിൽ കയറി കിടന്നു.
ചൂടറിഞ്ഞിട്ടാവും പെണ്ണ് നിരങ്ങി നീങ്ങി എന്റെ നെഞ്ചിലേക്ക് തലയും

💬 Comments

View all comments