0%

Chapter Title : യുഗം 16 [Achilies] [Climax]

Author : Achillies Read All Parts 2061

കള്ളപ്പുഞ്ചിരി നീട്ടിയിരുന്നു.

വസൂ എന്തൊക്കെയോ പായ്ക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു.
മീനുട്ടി ഞാൻ വന്നപ്പോൾ മുതൽ എന്നെ കടക്കണ്ണെറിഞ്ഞു നോക്കി ചിരിക്കുന്നുണ്ട് എങ്കിലും വസുവിന്റെ വാലേ തൂങ്ങിയെ പെണ്ണ് നിക്കൂ…
പെണ്ണിന് പ്രേമിച്ചു നടക്കുമ്പോൾ പോലും ഇത്ര നാണം ഉണ്ടായിരുന്നില്ലല്ലോ ദൈവമേ…

അപ്പോഴേക്കും ഹേമേടത്തി ബാത്‌റൂമിൽ നിന്നിറങ്ങി വന്നു.

"നമ്മുക്ക് എന്നാൽ ഇറങ്ങാം ഹേമേടത്തി…"

വസൂ തിരിഞ്ഞു ഹേമേടത്തിയോട് ചോദിച്ചു.

"നിങ്ങൾ എവിടെ പോണു…"

"ഡാ വീടൊക്കെ ഒന്ന് തുടച്ചു വൃത്തിയാക്കണം, ഗംഗയുടെ റൂം ഒന്ന് റെഡിയാക്കണം….വൈകീട്ട് വാവയെം കൊണ്ട് ചെന്ന് കേറാനുള്ളതല്ലേ…"

അതോടെ കൊണ്ട് വന്ന ബാഗുകളിൽ ഉടുപ്പുകൾ കുറെയെല്ലാം നിറച്ചു വസൂ ബാഗ് കയ്യിലെടുത്തു.

"ഡാ ഇന്ദിരാമ്മ കുറച്ചു കഴിയുമ്പോൾ എത്തും….വൈകീട്ട് ഡിസ്ചാർജ് വാങ്ങി നിങ്ങൾ അങ്ങോട്ട് പൊന്നാൽ മതി. "

വസൂ അതും പറഞ്ഞിറങ്ങിയപ്പോൾ ഹേമേടത്തിയും പിറകെ വാല് പോലെ എന്നെ നോക്കി ചിരിച്ചു മീനുവും ഇറങ്ങി.

"പെണ്ണിനിപ്പോൾ ശൃംഗാരം കൂടിയോ ചെക്കാ…"

മീനുവിന്റെ ചിരിയിൽ മയങ്ങി നിന്ന എന്നെ നോക്കി ഗംഗ ചോദിച്ചു.

"പെണ്ണുകണ്ടു കഴിഞ്ഞ ഒരുത്തിയെ ചെറുക്കൻ നോക്കുമ്പോലാ ഇപ്പോൾ മീനുവന്നെ കാണുമ്പോൾ…."

ചിരിച്ചുകൊണ്ട് അതും പറഞ്ഞു ഗംഗയുടെ ചാരെ ബെഡിൽ ഇരുന്നപ്പോൾ അവളൊന്നു പൊങ്ങി എന്നെ പുറകിലാക്കി എന്റെ നെഞ്ചിലേക്ക് പുറം ചാരി ഇരുന്നായി ഇപ്പോൾ വാവയ്ക്ക് മുല കൊടുക്കുന്നത്.
ഫ്രന്റ് ഓപ്പൺ നയ്റ്റിയിൽ നിന്നും തന്റെ ഇടത്തെ തേന്കുടം വാവയുടെ ചുണ്ടിനിടയിൽ തിരുകി വെച്ച് കുഞ്ഞിനെ പതിയെ ആട്ടി അവൾ മുല ചപ്പി കുടിക്കുന്ന മാതൃത്വത്തിന്റെ നിറവിൽ ഗംഗ സുഖമുള്ള ഒരു മായക്കത്തിലാണ്ട് പോകുന്നത് ഞാൻ അത്ഭുതത്തോടെ കണ്ടിരുന്നു.
അവളുടെ മുടിയിൽ തഴുകിയും നിറുകയിൽ ഉമ്മ വെച്ചും ഞാനും അതിൽ പങ്കുപറ്റി.

ടക് ടക് ടക്………

പെട്ടെന്ന് കതകിൽ മുട്ടുന്ന സ്വരം കേട്ടതും ഞാൻ ഗംഗയെ പതിയെ പൊക്കി കട്ടിലിലേക്ക് ചായ്ച്ചു ഇരുത്തി,

💬 Comments

View all comments