0%

Chapter Title : യുഗം 16 [Achilies] [Climax]

Author : Achillies Read All Parts 4.9K

തരും ഒരു പക്ഷെയുമില്ല…..
…...നിന്റെയൊക്കെ കഴുത്തിൽ ഒരു താലി ഇടാൻ പറ്റിയില്ലേൽ പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതുകൊണ്ടും എന്താ അർഥം."

അതോടെ ഗംഗ സൈലന്റ് ആയി…
അല്ലെങ്കിൽ ഇനി പറഞ്ഞിട്ട് അതുകൊണ്ട് കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടും ആവാം…
പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഇവളും വസുവും അത് ആഗ്രഹിക്കുന്നത് എനിക്ക് കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ എങ്ങനെയാ….
കല്യാണത്തിന് ഡ്രസ്സ് എടുക്കുമ്പോഴും താലിയെടുക്കുമ്പോഴും എല്ലാം ഇവളുമാരുടെ ഉള്ളം തുടിച്ചത് ഞാൻ കണ്ടു നിന്നതാ...ഇനി ഇതിൽ നിന്ന് ഒരു തിരിച്ചുപോക്കില്ലെന്നു ഞാൻ തീരുമാനിച്ചുറപ്പിച്ചതാണ്.
അന്ന് വൈകീട്ടോടെ അജയേട്ടൻ തിരിച്ചു പോയി ഒപ്പം മല്ലിയെയും അത്തിയെയും കൂടെ കൊണ്ടുപോയി.
മീനു എനിക്ക് വസുവിനും ഗംഗയ്ക്കും ചുറ്റും ലക്ഷ്മണ രേഖ വരച്ച ശേഷം എന്റെ കിടപ്പു രാത്രി വസുവിന്റെ മുറിയിലാണ് വസുവും ഇന്ദിരാമ്മയും മറ്റൊരു മുറിയിലും ഹേമേടത്തിയും മീനുവും ഗംഗയെയും കുഞ്ഞിനേയും നോക്കാനായി ഗംഗയുടെ മുറിയിലും…
ഗംഗയുടെ മുറിയിൽ ഓരോരുത്തർ മാറി മാറി നിൽക്കും.
മീനു ഇടയ്ക്കിടെ എന്റെ അടുത്ത് ചുറ്റിപറ്റി വരും എന്നിട്ടു അറിയാത്ത പോലെ നിന്ന് എന്റെ കവിളിൽ മുത്തിയിട്ടു വേഗം ഓടികളയും പെണ്ണിനിപ്പോഴും നാണത്തിനൊരു കുറവുമില്ല.
ഇടയ്ക്ക് വസുവിനോടും ഗംഗയോടുമൊപ്പം തൊടിയിലെ കുളക്കരയിൽ പോയിരിക്കുന്നത് കാണാം ആഹ് സമയം അവളുമാരുടെ മാത്രം സമയം ആണ് എന്നെപ്പോലും അങ്ങോട്ട് കയറ്റില്ല കുറെ എന്തൊക്കെയോ ഇരുന്നു പറയും ചിരിയും കളിയുമൊക്കെ കേൾക്കാം…
തുമ്പി അപ്പോൾ എന്റെ കയ്യിലായിരിക്കും,
അവളുറങ്ങുന്ന സമയം നോക്കിയാണ് അവളുമാർ പോവാറുള്ളത്.
ആഹ് സമയമാണ് എന്റെ കുഞ്ഞിതുമ്പി മനസമാധാനത്തോടെ എന്റെ നെഞ്ചിൽ കിടക്കുന്നത്. അല്ലാത്തപ്പോൾ ഒരുത്തി എടുത്തു കൊഞ്ചിച്ചു കഴിയുമ്പോൾ അടുത്തത് എത്തും...പെണ്ണിന്

💬 Comments

View all comments