0%

Chapter Title : യുഗം 2 [കുരുടി]

Author : Achillies Read All Parts 1.3K
ആദ്യം ഞാൻ വിസമ്മതിച്ചെങ്കിലും ഹോം നേഴ്സ് ആയിരുന്ന ചേച്ചിക് അതൊക്കെ ശീലമാണെന്നു പറഞ്ഞു നിർബന്ധിച്ചു എന്നെ താങ്ങി കൊണ്ട് പോയി എല്ലാം കഴിഞ്ഞു പുറത്തേക്കു കൊണ്ടുവന്നു കട്ടിലിൽ കിടത്തും പണി ഒതുങ്ങികഴിഞ്ഞാൽ ചേച്ചി എന്റെ കൂടെ തന്നെ ആയിരുന്നു ഇവർ എന്നെ ആശുപത്രിയിൽ ആകാതിരുന്നതില്‍ എനിക്ക് ചില സംശയങ്ങൾ ഉണ്ടാക്കിയിരുന്നു കാരണം കുടിച്ചു ബോധമില്ലാതെ ഞാൻ ആണല്ലോ മുമ്പിൽ ചാടിയത്, പിന്നെ ഞാൻ അത് ചോദിയ്ക്കാൻ പോയില്ല രണ്ടു ദിവസം തുണി മുക്കി എന്റെ ശരീരം തുടക്കമായിരുന്നു പിന്നീട് കുളിക്കാതെ എനിക്ക് വയ്യെന്നായി ചേച്ചി കാണാതെ എഴുന്നേറ്റു ബാത്‌റൂമിൽ കേറാൻ തുടങ്ങിയതും "നിനക്ക് പോണെങ്കിൽ എന്നെ വിളിച്ചൂടെ ഒറ്റക്ക് നടക്കരുതെന്നു പറഞ്ഞതല്ലേ ഞാൻ "പുറകിൽ ഗംഗ ചേച്ചിടെ സ്വരം "എനിക്കൊന്നു കുളിക്കണം ചേച്ചി അല്ലാതെ എനിക്ക് പറ്റണില്ല ". "ഞാനും അതാലോചിച്ചതാ ഒരു കാര്യം ചെയാം എന്റെ പണി ഒന്ന് ഒതുങ്ങട്ടെ ഞാൻ വരാം" "അയ്യേ ഞാൻ ഒറ്റയ്ക്ക് കുളിച്ചോളാം" അല്പം ജാള്യതയോടെ ഞാൻ പറഞ്ഞു . "ഒന്ന് പോയെടാ നാണക്കാരാ പിന്നെ കുഞ്ഞികുട്ടിയല്ലേ ഞാൻ ഇപ്പോൾ വരം ". തിരിച്ചൊന്നും പറയിക്കാതെ ഗംഗേച്ചി താഴേക്ക് പോയി ഒരു മണിക്കൂർ കഴിഞ്ഞു തിരിച്ചു വന്നു കൈയിൽ ഒരു ചെറിയ പ്ലാസ്റ്റിക് സ്റ്റൂളും, നേരെ കൊണ്ടോയി ബാത്‌റൂമിൽ ഇട്ടു പിന്നെ എന്റെ അടുത്തേക്ക് വന്നു ഒരു കടും പച്ച ബ്ലൗസും കോട്ടൺ തുണിയിൽ ഉള്ള പച്ച സാരിയും പണി എടുത്ത് ബ്ലൗസിന്റെ കക്ഷ ഭാഗം എല്ലാം വിയർത്തു കുറച്ചൂടെ നനഞ്ഞു ഇരുണ്ടിട്ടുണ്ട് നെറ്റിയിൽ നിന്നും വിയർപ്പു ചാല് കീറി

💬 Comments

View all comments