0%

Chapter Title : യുഗം 2 [കുരുടി]

Author : Achillies Read All Parts 1.3K
തഴുകി പൊതിഞ്ഞു പിടിച്ചു "എന്റെ ഹരിക്കുട്ട എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ഒരു കറുത്ത അധ്യായം ഉണ്ടാവും അത് കഴിഞ്ഞു ഒരു നല്ല കാലവും വരും പ്രതീക്ഷയാട എല്ലാരേയും ജീവിപ്പിക്കുന്നത് നീ ഞങ്ങളുടെ കാര്യം ഒന്നാലോചിക്ക് പ്രേമിച്ചു കെട്ടിയതാ ഇച്ചേയി ആഗ്രഹിച്ച ജീവിതം ആസ്വദിച്ചു തുടങ്ങുന്നതിനു മുൻപ് ഇച്ചേയിടെ ആളെ ദൈവം അങ്ങെടുത്തു എന്നിട്ടും ഇപ്പോഴും ഇച്ചേയി ജീവിക്കുന്നില്ല പിന്നെ ഞാൻ ഇച്ചേയിടെ അകന്ന ബന്ധത്തിലുള്ളതാ ഞാൻ ദോഷം കാരണം കെട്ട്
നടന്നില്ല കെട്ടു പ്രായം കഴിഞ്ഞു വീട്ടിൽ ഒറ്റക്കു നിക്കുന്ന ഞാൻ ,അച്ഛനുമമ്മേം നേരത്തെ പോയി രാത്രി കതകിൽ മുട്ട് തുടങ്ങിയപ്പോൾ ഇച്ചേയിയാ ഒരു കൂട്ടിനു കൂടെ കൂട്ടിയത് ഞങ്ങൾ ജീവിതം ജീവിച്ചു തീർക്കുന്നില്ലേ". എന്റെ കണ്ണിൽ നോക്കി അത് ചോദിച്ചിട്ടു തുളുമ്പാണ് തുടങ്ങുന്ന കണ്ണ് ഞാൻ കാണാതിരിക്കാണെന്നോണം വീണ്ടും എന്നെ ആഹ് നിറമാറിൽ അമർത്തി പിടിച്ചു ഒന്ന് തേങ്ങി "നീ ഒന്നുറങ്ങിക്കോ ഞാൻ ഇച്ചേയിയെ ഒന്ന് വിളിക്കട്ടെ ". എന്നെ കട്ടിലിലേക്ക് കിടത്തി നെറ്റിയിൽ ഒരുചുംബനം തന്നപ്പോൾ എന്നോ നഷ്ടപെട്ട ബാല്യവും അവിടെ എനിക്ക് നഷ്ടപെട്ട വാത്സല്യവും തിരികെ കിട്ടിയപോലെ. തിരിച്ചു നടന്നു തുടങ്ങിയപ്പോൾ ഞാൻ പെട്ടെന്ന് ചോദിച്ചു "ചേച്ചിടെ പേരെന്താ " "അമ്പട ചെക്കൻ ഇപ്പോഴാ എന്റെ പേരറിയാൻ തോന്നിയെ..... ഗംഗ എന്തേ ഇഷ്ടപ്പെട്ടോ" കുസൃതിച്ചിരിയോടെ ചേച്ചിയത് പറഞ്ഞപ്പോൾ ഞാനും ചിരിയോടെ തലയാട്ടി. ചൂടുള്ള കഞ്ഞിയും ചുട്ട പപ്പടവും അച്ചാറും എന്നെ ചേച്ചി ഊട്ടി ഒറ്റക്കായിപോയ ചേച്ചിക് ഞാനും എനിക്ക് ചേച്ചിയും ഒരാശ്വാസ്സമായിരുന്നു എന്നെ താങ്ങി പിടിച്ചു ബാത്‌റൂമിൽ മുള്ളനും മറ്റും കൊണ്ട് പോകാൻ

💬 Comments

View all comments