0%

Chapter Title : യുഗം 6 [Achilies]

Author : Achillies Read All Parts 781
തലോടി അവൾ ശാന്തനാക്കി. പറഞ്ഞു തീരുമ്പോൾ എന്നെ മാറിലടക്കി അവൾ ആശ്വസിപ്പിച്ചു. അവൾ നൽകുന്ന സ്നേഹ ചുംബനങ്ങളും അവളുടെ ചൂടും എന്നെ തണുപ്പിച്ചു., ആഹ് സമയമാണ് ഹോസ്പിറ്റലിൽ നിന്ന് വാസുകി കയറി വന്നത് റൂമിൽ ഞങ്ങൾ കിടക്കുന്നത് കണ്ടതും നേരെ വന്നു ഞങ്ങളുടെ ഒപ്പം കെട്ടിപ്പിടിച്ചു കട്ടിലിൽ കിടന്നു. "ഹോ നിക്ക് മതിയായി ഗംഗയെ കാണുമ്പോൾ കൊതിയവുകാ, ഇങ്ങനെ ചുറ്റി വീട്ടു കാര്യോം നോക്കി നടക്കുവല്ലേ............ഞാൻ ഹോസ്പിറ്റലിലെ ജോലി വിട്ടോട്ടെ ഹരി ന്നിട്ടു ഇവിടെ വീടും നോക്കി ഗംഗയെ പോലെ നടന്നോട്ടെ." വിടർന്ന കണ്ണുമായി എന്നെ നോക്കി വസൂ അത് ചോദിച്ചു, എനിക്ക് അഭയം തന്ന എന്നെ ഇപ്പോഴുള്ള ഹരിയാക്കി മാറ്റിയ ആഹ് കരുത്തുള്ള പെണ്ണ് ഒരു കൊച്ചു കുട്ടിയെ പോലെ എന്നോട് ചോദിച്ച ചോദ്യം കേട്ടപ്പോള്‍ എനിക്ക് തികച്ചും അത്ഭുതമാണ് തോന്നിയത്. എന്റെ ഭാവം കണ്ടിട്ടാവണം വാസുകി എന്നോട് ചേർന്ന് കിടന്നു എന്റെ കവിളിൽ ഉമ്മ വെച്ചു. "ഹരി പറഞ്ഞോ അതെന്റെയും തീരുമാനം ആയിരിക്കും." "വസൂ ഞാൻ പറയുന്നത് എന്റെ തീരുമാനമല്ല ഒരഭിപ്രായം മാത്രമാണ് സ്വന്തം കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള കഴിവും അനുഭവോം എല്ലാം എന്റെ വസൂന് ഉണ്ട് അതെനിക്കറിയാം, എന്റെ അഭിപ്രായം ഇതാണ് വസൂനെ പോലുള്ള കുറച്ചു ഡോക്ടർസ് എങ്കിലും അതുപോലുള്ള വലിയ ഹോസ്പിറ്റലില്ലെങ്കിൽ ഇത്രയും മഹത്തായ ഒരു സേവനം അവരെല്ലാവരും ചേർന്ന് വെറുമൊരു കച്ചവടം മാത്രം ആക്കും അതോണ്ട് വസൂനെ പോലുള്ളവർ അവിടെ വേണ്ടേ.""ന്റെ കുട്ടാ ഉമ്മ, നീ എന്നും ന്റെ കൂടെ വേണം ." എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ട് വാസുകി പറഞ്ഞു ഇതെല്ലാം കേട്ട് ചിരിച്ചു കൊണ്ട് എന്റെ നെഞ്ചിൽ കിടക്കുകയായിരുന്നു എന്റെ പെണ്ണ് ഗംഗ. "ഞാൻ ഒന്ന് കുളിച്ചിട്ടു വരാവേ ഇപ്പോൾ ആകെ വിയർത്തിരിക്കുവാ." എന്നും പറഞ്ഞു ഗംഗയുടെ നെറ്റിയിൽ ഒരുമ്മയും കൊടുത്തു എഴുന്നേൽക്കാൻ തുടങ്ങിയ അവളെ ഞാൻ വലിച്ചു കട്ടിലിലേക്ക് തന്നെ ഇട്ടു. "ന്താടാ കണ്ണാ ഞാൻ കുളിച്ചിട്ടു വരില്ലേ." "പക്ഷെ കുളിച്ചിട്ടു വന്നാൽ നിന്റെ ഈ മണം എനിക്ക് കിട്ടില്ലല്ലോ." അവളുടെ വിയർപ്പൊഴുകിയ കഴുത്തിൽ ഒന്ന്

💬 Comments

View all comments