0%

Chapter Title : യുഗം 6 [Achilies]

Author : Achillies Read All Parts 782
ചുണ്ടമർത്തി വിയർപ്പ് രുചിച്ചപ്പോൾ പെണ്ണ് ഒന്ന് കിടുത്തുകൊണ്ടു എന്റെ അരികിൽ ചുരുണ്ടു, ഒരു കറുത്ത സാരി ആയിരുന്നു വസൂന്റെ വേഷം ഉലഞ്ഞ സാരി ദേഹത്തു നിന്ന് മാറി അരയ്ക്കു മേലെ ബ്ലൗസ് മാത്രമായാണ് വാസുകി കിടന്നത് വലതു നെഞ്ചിൽ ഗംഗയെയും ഇടതു നെഞ്ചിലേക്ക് വാസുകിയെയും ഞാൻ കയറ്റി കിടത്തി. വാസുകിയോടും ഇന്നുണ്ടായതെല്ലാം പറഞ്ഞു. അപ്പോഴാണ് എപ്പോഴും കല പില കൂടുന്ന ഗംഗ പൂച്ചക്കുട്ടിയെ പോലെ എന്റെ നെഞ്ചിൽ കിടക്കുന്നതിന്റെ പൊരുൾ വാസുകിയ്‌ക്ക് മനസിലായത്."സാരല്ല പോട്ടെ ഹരി വിഷമിക്കണ്ടട്ടോ." എന്റെ മുടിയിൽ തലോടി അവൾ പറഞ്ഞ ആഹ് വാക്കുകൾ മാത്രം മതിയാകുമായിരുന്നു എനിക്ക്............പതിയെ എഴുന്നേൽക്കാൻ ശ്രെമിച്ച എന്നെ രണ്ടും വിടാൻ മടിച്ചിട്ടെന്നപോലെ കട്ടിലിൽ തന്നെ കിടത്തി. "കുറച്ചു നേരം കൂടെ കിടക്കാട മതിയായില്ല." ഗംഗയാണ് പറഞ്ഞത്. "ഹ്മ്മ് കിടക്കാം ഞാൻ ഒരു സാധനം എടുത്തിട്ട് വരാം." അവരെ പതിയെ മാറ്റി ഞാൻ എഴുന്നേറ്റു പോയി കവറിൽ നിന്ന് അമ്മയുടെ വളയും മാലയും എടുത്തു. തിരികെ കട്ടിലിൽ വന്നിരുന്നു. എന്നെ സാകൂതം നോക്കി കൊണ്ട് രണ്ടും കണ്ണുമിഴിച്ചു ഇരിപ്പുണ്ട്."ഇതേ എന്റെ അമ്മയുടെ രണ്ടു വളകളും ഒരു മാലയുമാ എനിക്കിത് നൽകാൻ നിങ്ങളെക്കാൾ വലിയ വേറാരുമില്ല, കുറച്ചു പഴയതാ എന്നാലും ഇടയ്ക്ക് നിങ്ങൾ ഒന്നു ഇട്ടു കണ്ടാൽ മതി." ഞാൻ ഗംഗയുടെ കയ്യിൽ വളയിടാൻ കയ്യ് എടുത്തുകൊണ്ടാണ് പറഞ്ഞത്. എന്റെ കൈ തട്ടി മാറ്റി രണ്ടു പേരും പരസ്പരം നോക്കി പിന്നെ നിറഞ്ഞ ചിരിയും തുളുമ്പുന്ന കണ്ണുകളുമായി. അവർ രണ്ടു പേരും സ്വയം വലതു കയ്യിലെ വളകൾ ഊരിയെടുത്തു. എന്നിട്ടു വളയില്ലാത്ത ആഹ് കൈകൾ എന്റെ നേരെ നീട്ടി. "ഈ കയ്യിൽ ഇനി ഞങ്ങൾക്ക് മരിക്കും വരെ നീ ഇടുന്ന ഈ വള മാത്രം മതി." വാസുകി രണ്ടു പേർക്കും വേണ്ടി എന്നോട് പറഞ്ഞു.
ഹൃദയം നിറയുന്ന സന്തോഷത്തിൽ ഞാൻ രണ്ടു പേരുടെയും കയ്യിൽ ആഹ് വളകൾ അണിയിച്ചു. "മാല ഒന്നേ ഉള്ളൂല്ലോ അതാർക്ക ഞാൻ തരണ്ടേ." "ഗംഗയ്ക്ക്,.......അവൾ കാരണോല്ലേ നിന്നെ ഞങ്ങൾക്ക് കിട്ടിയേ അപ്പോൾ അതിനവകാശി അവളാ." മാല ഞാൻ ഗംഗയുടെ

💬 Comments

View all comments