Chapter Title : യുഗം 6 [Achilies]
കഴുത്തിൽ കെട്ടിയ ഉടനെ രണ്ടു പേരും കൂടെ എന്നെ കട്ടിലിലേക്ക് വലിച്ചിട്ട് എന്റെ നെഞ്ചിലേക്ക് കിടന്നു.അന്ന് രാത്രി കഥകളും അവരുടെ ആഗ്രഹങ്ങളുമെല്ലാം പറഞ്ഞു രണ്ടു പെണ്ണുങ്ങളും എന്നെ മാറി മാറി മാറിൽ കിടത്തി ഉറക്കി.
****************************************
"വാസുകി ഇപ്പോൾ ഹോസ്പിറ്റലിൽ നിന്ന് വന്നാൽ പിന്നെ ഗംഗയെ പോലെ ആണ്, സാരി ഊരിയിട്ടു ബ്ലൗസിലും പാവാടയിലും അല്ലെങ്കിൽ മുണ്ടുടുത്തോ ഒക്കെ ആയി നടപ്പ് രണ്ടിനെയും ഈ വേഷങ്ങളിൽ കാണുന്ന എന്റെ കാര്യമാണ് കഷ്ടം.
അന്ന് നനഞ്ഞ മഴ പണി തന്നു പിറ്റേന്ന് പനിയായി അതോടെ ഗംഗ വൈദ്യർ ചാർജ് എടുത്തു വസൂ ചെക്ക് ചെയ്ത് മരുന്ന് തന്നെങ്കിലും വൈദ്യർ എന്നെ കെട്ടിപ്പൂട്ടി മുറിയിലാക്കി പിന്നെ കൂടെ ഇരുന്നുള്ള ചികിത്സ രണ്ടു ദിവസത്തോടെ പനി കുറഞ്ഞു. അവളുടെ കണ്ണ് വെട്ടിച്ചു കൃഷി സ്ഥലത്തേക്കിറങ്ങാൻ കാലെടുത്തു പുറത്തു വെച്ചതെ ഓർമ ഉള്ളു ചന്തിയിൽ പുളി കൊമ്പ് കൊണ്ട് തല്ലി പൊള്ളിച്ചു ആഹ് ദുഷ്ട, ഓടി റൂമിലെത്തിയത് എങ്ങനെയാണെന്ന് പോലും ഓർമ്മ ഇല്ല, അസുഖം വന്നാൽ പെണ്ണിന് ഞാൻ കുഞ്ഞി കുട്ടിയാ അതെന്തൊക്കെ പറഞ്ഞാലും.
ഈ ദിവസങ്ങളിൽ എല്ലാം എനിക്ക് റസ്റ്റ് ആയിരുന്നു എല്ലാ അർത്ഥത്തിലും കൊഞ്ചിക്കുഴഞ്ഞു ചെന്നാൽ കയ്യിൽ കിട്ടുന്നതെന്താണെന്നു വെച്ചാൽ അത് വെച്ച് വീക്കും. അവളുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് വസുവും എന്നെ കൊഞ്ചിക്കാൻ വരാറില്ല ഗംഗ കാണാതെ ഇടയ്ക്ക് ചെറിയ ഉമ്മയും തന്നു പോകും.
പനി മാറിയ ദിവസം ഞാൻ കാത്തിരിക്കുകയായിരുന്നു. മുകളിലെ മുറിയിൽ നിന്നും താഴേക്ക് എത്തിയപ്പോൾ അടുക്കളയിലെ തട്ടും മുട്ടും കേട്ടപ്പോഴേ തോന്നി പെണ്ണ് അടുക്കളയിലാണെന്ന്. ചെല്ലുമ്പോൾ എന്തോ അരിഞ്ഞോണ്ട് നില്പുണ്ട്, പുറകിലൂടെ ചെന്ന് വയറിൽ ചുറ്റിപ്പിടിച്ചു കഴുത്തിൽ ഒരു കടി കൊടുത്തു.
"ഹ്മ്മ് സ്സ്സ് അസുഖം മാറട്ടെ ഹരി."
ആദ്യം ഒന്ന് പുളഞ്ഞെങ്കിലും പെണ്ണ് പെട്ടെന്നു ചേച്ചികുട്ടിയായി.
"പനിയൊക്കെ മാറിയെടി ഗംഗ കുട്ടി."അവളുടെ കൈ എടുത്ത് നെറ്റിയിൽ വെപ്പിച്ചു ഞാൻ വീണ്ടും കഴുത്തിൽ മുത്തി.
"ന്നാലും ക്ഷീണം ഇണ്ടാവും."
പെണ്ണ് എന്നോട് ചേർന്ന് നിന്നാണെങ്കിലും പറഞ്ഞത് അങ്ങനെ ആണ്, അവളുടെ മുല കൈയിൽ എടുത്ത് എന്നോട്
💬 Comments
View all comments