0%

Chapter Title : യുഗം 9 [Achilies]

Author : Achillies Read All Parts 640
നാറ്റിക്കും." "ബുഹാ ഹ ഹ ഹ......എഹ് ഇതാര പുതിയ കക്ഷി." ഒരു പ്ളേറ്റിൽ ഇഡ്ഡലിയും ചട്നിയുമായി വന്ന ഹേമയെ നോക്കി നീതു ചോദിച്ചു. "അത് ഹരിയുടെ ബന്ധത്തിൽ പെട്ട ഒരു ആന്റി ആഹ്." ഹേമയെ നോക്കി കണ്ണ് ചിമ്മി ഗംഗ പറഞ്ഞു.എന്നിട്ടു ഹേമ കൊണ്ട് വന്ന പ്ലേറ്റ് വാങ്ങി നീതുവിന്റെ മുമ്പിൽ വെച്ചു. "ഇന്നാ ആദ്യം കൊച്ചിന്റെ വിശപ്പ് മാറട്ടെ എന്നിട്ടല്ലേ ബാക്കി കാര്യോള്ളു." "ഹോ എന്റെ സ്വീറ്റ് ഗംഗകുട്ടി ഉമ്മ." കൈകഴുകി വന്നു പ്ലേറ്റിലെ ഇഡ്ഡലി തീർക്കുകയായിരുന്നു നീതു. "ഒന്ന് പതിയെ കഴിക്കു പെണ്ണെ നെറുകയിൽ കേറും." "അത് ഗംഗേച്ചി ഹോസ്റ്റലിലെ ഫുഡ് കഴിക്കത്തോണ്ടാ, അത് തിന്നു തിന്നു നാവിന്റെ രുചി പോയി, ഇടയ്ക്ക് ഇവിടെ വരുമ്പോഴാ എന്തേലുമൊക്കെ രുചിയുള്ളത് കഴിക്കുന്നെ." അവളുടെ തലയിൽ തലോടി ഗംഗ അവൾ കഴിക്കുന്നതും പറയുന്നതും കേട്ടിരുന്നു. "നിന്നോട് എത്ര തവണ പറഞ്ഞിട്ടുള്ളതാ മോളെ നിനക്ക് ഇവിടെ ഞങ്ങളുടെ കൂടെ വന്നു നിന്നൂടെ, ഞങ്ങൾ എന്താ നിനക്ക് വേറെ ആരേലും പോലെ തോന്നിട്ടുണ്ടോ." "അതല്ല എന്റെ ഗംഗേച്ചി ഇപ്പോൾ തന്നെ ഇച്ചേയി എനിക്ക് വേണ്ടി എന്തോരം ചെയ്യുന്നുണ്ട്..." "എന്റെ ദൈവമേ എനിക്ക് കേൾക്കേണ്ട, എപ്പോൾ ഈ കാര്യം പറഞ്ഞാലും എറങ്ങിക്കോളും ഈയൊരു ഇമോഷണൽ ബ്ലാക്ക് മെയിലിംഗുമായിട്ടു." "ഹി ഹി ഹി ഒന്നുല്ലേലും എനിക്കിങ്ങനെ ഇടയ്ക്ക് വരാൻ ഇവിടെ ഇങ്ങനൊരു വീടുണ്ടല്ലോ അത് തന്നെ ഭാഗ്യം." "ആഹ് നിന്റെ വീട്ടിൽ എങ്ങനെ ഉണ്ട് എല്ലാവർക്കും സുഗല്ലേ പിള്ളേരുടെ പടിപ്പൊക്കെ." "അതൊക്കെ അങ്ങനെ പോണു, അവളുമാരു രണ്ടും പോണുണ്ട്, പിന്നെ രണ്ടും നല്ലോണം പഠിക്കുന്നുള്ളത് കൊണ്ട് വലിയ ടെൻഷൻ ഇല്ല. അതൊക്കെ പോട്ടെ ഞാൻ കാണാൻ വന്ന ആളെവിടെ, എന്റെ ചേച്ചിമാരുടെ ഹരി." "തൊടിയിലുണ്ട് ആൾക്ക് ചെറിയ കൃഷി ഒക്കെ ഉണ്ട്." മുകളിലെ മുറിയിൽ എന്തോ തട്ടി വീഴുന്ന ശബ്ദം കേട്ടപ്പോൾ, ഹേമ അവരോട് പറഞ്ഞു മുകളിലേക്ക് പോയി. "മുകളിലാര ഗംഗേച്ചി."
കഴിച്ച വിരലുകൾ ഉറിഞ്ചിക്കൊണ്ടു നീതു ചോദിച്ചു.""അത് ഹേമേട്ടത്തിയുടെ മോളാ." "ഹ്മ്മ് അപ്പോൾ വാ നമുക്ക് ഹരിയേട്ടനെ കാണാം." "ഓഹ് വാ പോയേക്കാം,

💬 Comments

View all comments