0%

Chapter Title : യുഗം 9 [Achilies]

Author : Achillies Read All Parts 637
കണ്ടാൽ മോശല്ലേ." മണിച്ചിത്രത്താഴിലെ ഇന്നസെന്റിനെ അനുകരിച്ചു ഞാൻ പറഞ്ഞതും പെണ്ണിന് വീണ്ടും വട്ടിളകി. "ഹാ പോടാ തെണ്ടി നീയ് എന്നെ നാണം കെടുത്തീലെ, നിന്നെ ഇന്ന് ഞാൻ കൊല്ലും." "അയ്യോ കൊന്നാൽ പിന്നെ വസൂനോട് എന്ത് പറയും നീ." പിന്നേം പ്രാന്ത്പിടിപ്പിക്കാൻ ഞാൻ ചൊറിഞ്ഞോണ്ടിരുന്നു. "അത് ഞാൻ എന്തേലും പറഞ്ഞോളാം ഇപ്പൊ നിന്നെ ഞാൻ കൊല്ലും." പെണ്ണിന്റെ പിടി അത്ര മുറുക്കത്തിലൊന്നുമല്ല വെറുതെ ഒരു തമാശ, അറിയാതെ ആണേൽ പോലും എനിക്ക് നോവിക്കരുതെന്നു മനസ്സിൽ കരുതുന്ന ആളാണ്. സാരി മാറി കണ്ട ഇടുപ്പിൽ ഞാൻ വിരലിളക്കി ഇക്കിളി കൂട്ടിയതും, പുളഞ്ഞു ചിരിച്ചു ഗംഗകുട്ടി എന്റെ നെഞ്ചിൽ ചുരുണ്ടു. "കഴിഞ്ഞോ എന്റെ പെണ്ണിന്റെ കുറുമ്പ്." "ഇല്ല പോടാ...." നാക്ക് പുറത്തോട്ടു നീട്ടി എന്നെ കാണിച്ചു പിന്നെയും കിടന്നു. "ന്നാലും ഇങ്ങനെ നേരോം കാലോം നോക്കാണ്ട് ഓരോന്ന് ഒപ്പിച്ചിട്ടു, നാണക്കേട് എനിക്കാണല്ലോ, എന്റെ തൊലി ഉരിഞ്ഞു പോയ പോലെ തോന്നി പെട്ടെന്ന് അങ്ങനെ ഹേമേട്ടത്തി വന്നപ്പോൾ, അല്ലാ ഞാൻ ഇതാരോടാ പറേണേ കേൾക്കണ ആൾക്ക് ഇത്തിരി നാണോം മാനോം വേണ്ടേ." എന്റെ നെഞ്ചിൽ കിടന്നു കുറുമ്പ് പറയുന്ന ഗംഗയെ ഒന്നൂടെ അമർത്തി പിടിച്ചു. "ഓഹ് എനിക്കിത്തിരി നാണോം മാനോം കുറഞ്ഞാലും ഇപ്പോൾ ഹാളിൽ എന്റെ നെഞ്ചിൽ കിടക്കുന്ന ആൾക്ക് അത് വേണ്ടുവോളം ഉണ്ടല്ലോ അത് മതി." ഞാൻ പറഞ്ഞു തീർന്നതും ഉയർന്നു വന്നു എന്റെ തോളിൽ കടിച്ചിട്ടോടി പെണ്ണ് അടുക്കളയിലെത്തി. സോഫയിൽ എഴുന്നേറ്റിരുന്ന എന്റെ അടുത്തേക്കപ്പോൾ വസൂ വന്നിരുന്നു, ഹോസ്പിറ്റലിൽ പോകാനായി ഒരു സാരിയും
വാരി ചുറ്റി വന്നു സോഫയിൽ എന്റടുത് ഇരുന്നു മുടി ക്ലിപ്പിട്ടു വെറുതെ ഒന്ന് ഉയർത്തി വെച്ചിട്ടുണ്ട്, ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായുള്ള ഇരിപ്പാണ്. ഞാൻ നേരെ വസുവിന്റെ മടിയിലേക്ക് തല വെച്ച് കിടന്നു."എന്തായിരുന്നെടാ ചെക്കാ ഇവിടെ ആഹ് പെണ്ണുമായിട്ടു ഗുസ്തി. അവളെ വട്ടു പിടിപ്പിക്കാനായിട്ടു നടക്കുവാ, പറഞ്ഞിട്ടു കാര്യമില്ല രണ്ടും പിള്ളേരെപോലെയാ." "അയ്യോ ഇവിടെ ഇങ്ങനെ ഇത്രേം കാര്യവിവരമുള്ള ഒരാളുള്ള കാര്യം ഞാൻ ഓർത്തില്ലാട്ട." തലമുടിയിൽ തലോടി കൊണ്ടിരുന്ന വസുവിന്റെ ഇടുപ്പിൽ നുള്ളി ഞാൻ പറഞ്ഞു. "ശോ

💬 Comments

View all comments