0%

Chapter Title : യുഗം 9 [Achilies]

Author : Achillies Read All Parts 1.9K
നിന്ന മുലക്കണ്ണുകളിൽ ഞെരടുമ്പോൾ പിടിവിട്ടുയരുന്ന സീൽകാരവും. തുളുമ്പി വിറക്കുന്ന അടിവയറിൽ കൈ ഇഴഞ്ഞപ്പോൾ ശ്വസനം തെറ്റി വയർ വിറച്ചതുമെല്ലാം സ്വപ്നം പോലെ. കർറാർ ക്കറർ#! തൊട്ടടുത്ത് കേട്ട വാതിലിന്റെ കിറുകിറുപ്പിൽ ഞെട്ടി അകന്നു മാറുമ്പോൾ തുറന്നിട്ട ബ്ലൗസിൽ ഉയർന്നു താഴുന്ന മുലകളും കണ്ണിൽ എനിക്കായവൾ ഒളിപ്പിച്ച പ്രണയവും ചുണ്ടിൽ ചുംബനം കൊതിക്കുന്ന വിറയലും ബാക്കി ആയിരുന്നു. സ്ഥലകാലത്തിലേക് തിരിച്ചു വന്നപ്പോൾ ജാള്യതയും നാണവും കൊണ്ട് തുടുത്ത പെണ്ണിന്റെ മുഖത്ത് ഒരു നിലാവ് തെളിഞ്ഞ പോലെ. വാരി ചുറ്റി സാരിയും അടക്കി പിടിച്ച ബ്ലൗസുമായി ഗംഗ ഉടനെ തല കുനിച്ചു പാൽ പുഞ്ചിരിയുമായി എന്നെ കടന്നു ബാത്റൂമിലേക്ക് പോയി. തിരികെ അടുക്കളയിൽ നിന്ന് പുറത്തു കടന്ന എന്നെ കാത്ത് വാതിൽപാളിയിൽ ചാരി ഉയർന്നു താഴുന്ന നെഞ്ചും കണ്ണിൽ നാണവുമായി നിന്ന ഹേമ ആയിരുന്നു. എന്നെ നോക്കാതെ അവർ വേഗം അടുക്കളയിലേക്ക് കയറി. പെണ്ണിന്റെ കൂടെ നടന്ന ചെറുതാണെങ്കിലും ഉള്ള മധുര ഓർമ്മകൾ അയവിറക്കി ഞാൻ ഹാളിലേക്കും നടന്നു. ഹാളിൽ വന്നിരുന്ന് ടി വി ഓണാക്കി റിമോട്ടും നീട്ടിപിടിച്ചപ്പോളാണ് തലയിൽ ഒരു കിഴുക്ക് കിട്ടിയത്. കുറുമ്പ് കുത്തി ദേഷ്യം പിടിച്ച മുഖഭാവവുമായി ഗംഗ. ഞാൻ എന്ത്യെ എന്നുള്ള ഭാവത്തിൽ പുരികം പൊക്കി, എന്റെ കഴുത്തിൽ രണ്ടു കയ്യും കൂട്ടി പിടിച്ചു സോഫയിലേക്ക് തള്ളിയിട്ടു പെണ്ണ്. "എന്തക്രമാ ഗംഗേ നീയീ കാട്ടണെ ആരേലും കണ്ടാൽ മോശല്ലേ." മണിച്ചിത്രത്താഴിലെ ഇന്നസെന്റിനെ അനുകരിച്ചു ഞാൻ പറഞ്ഞതും പെണ്ണിന് വീണ്ടും വട്ടിളകി. "ഹാ പോടാ തെണ്ടി നീയ് എന്നെ നാണം കെടുത്തീലെ, നിന്നെ ഇന്ന് ഞാൻ

💬 Comments

View all comments