സുധാകരന്‍ ആലോചിച്ചു. പ്രശാന്ത് പറയുന്നത് ശരിയാണ് എന്ന് അയാള്‍ക്ക് തോന്നി. ഒന്ന് രണ്ട് ദിവസത്തേക്ക് പ്രശാന്ത് സുനിതയേയൊ അവള്‍ മകനെയോ അഭിമുഖീകരിച്ചില്ല. ഭക്ഷണം അവള്‍ മേശപ്പുറത്ത് എടുത്ത് വെക്കും. അപ്പോള്‍ അച്ഛനും മകനും കഴിക്കും. അയാള്‍ ഓഫീസില്‍ പോകും. അവന്‍ കോളേജിലും. അങ്ങനെ മൂന്നാമത്തെ ദിവസമായി. അന്ന് വൈകുന്നേരം കോളേജില്‍ നിന്നും പ്രശാന്ത് സൈക്കിളില്‍ വരികയായിരുന്നു. വഴിയുടെ പകുതി വഴിയെത്തിയപ്പോള്‍ സുനിത കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടക്കുന്നത് അവന്‍ കണ്ടു. മണിയടിച്ചപ്പോള്‍ സുനിത തിരിഞ്ഞു നോക്കി. അവനെ കണ്ടു പെട്ടെന്ന് നിന്നെങ്കിലും പെട്ടെന്ന് മുഖം തിരിച്ച് മുമ്പോട്ട് നടന്നു. അവന്‍ അവളുടെ അടുത്ത് എത്തി സൈക്കിള്‍ നിര്‍ത്തി.
“അമ്മെ…”
അവന്‍ വിളിച്ചു.
അവന്‍ അത് കേള്‍ക്കാതെ മുമ്പോട്ട് നടന്നു.
“അമ്മെ,”
അവന്‍ വീണ്ടും വിളിച്ചു. മുമ്പോട്ട് ചെന്നു അവളുടെ കൈക്ക് പിടിച്ച് നിര്‍ത്തി.
“ഞാന്‍ ഒന്നും ചെയ്തില്ല…”
അവന്‍ പറഞ്ഞു.
“തെറ്റൊന്നും ചെയ്തില്ല ഞാന്‍. പക്ഷെ ശിക്ഷ മുഴുവന്‍ എനിക്ക്! അല്ലെ?”
അവന്‍ അങ്ങനെ ചോദിച്ചപ്പോള്‍ അവള്‍ അവനെ ദയനീയമായി നോക്കി.
“എന്താ അമ്മെ ഇങ്ങനെ? എത്ര ദിവസമായി? അമ്മയ്ക്ക് എങ്ങനെ എന്നോട് ഇങ്ങനെ കഴിയുന്നു! ഞാന്‍ അത്രെയ്ക്കും കൊള്ളില്ലേ അമ്മക്ക്?”
അവന്‍ പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പ് അവനെ കെട്ടിപ്പിടിച്ചു. പിന്നെ കരഞ്ഞു. അവനും അവളെ ആശ്ലേഷിച്ചു.
“ഇത്രയ്ക്കൊക്കെ വെഷമിക്കാന്‍ എന്താ അമ്മെ ഉണ്ടായത്?”
കൈ ഉയര്‍ത്തി അവളുടെ മിഴിനീര്‍ തുടച്ചുകൊണ്ട് അവന്‍ ചോദിച്ചു.
“ഞാന്‍ വെഷമിക്കുക നിങ്ങള് രണ്ടാളും വഴക്കടിക്കുന്നത് കാണുമ്പോള്‍ ആണ്. സ്നേഹിക്കുന്നത് കാണുമ്പോള്‍ അല്ല…”
അവന്‍ പുഞ്ചിരിച്ചു.
“നിങ്ങള് രണ്ടു പേരും എന്നെ ഇതുവരേം വിഷമിപ്പിച്ചിട്ടില്ല…വഴക്കടിച്ച്…അതുകൊണ്ട് അമ്മ ഇപ്പം എന്ത് ഓര്‍ത്താണോ വെഷമിക്കുന്നെ, അതങ്ങ് മറന്നു കള… എന്നിട്ട് ഒന്ന് ചിരിച്ചേ…” കണ്ണുനീരിനിടയില്‍ അവളുടെ മുഖത്ത് അനുപമ ഭംഗിയുള്ള പുഞ്ചിരി വിടര്‍ന്നു.
“ഇപ്പഴാ അമ്മ എന്‍റെ പുന്നാര അമ്മ ആയത്…”
അവന്‍ അവളുടെ കവിളില്‍ അമര്‍ത്തി ഉമ്മ വെച്ചു.
“ഇനി വാ…”
അവന്‍ സൈക്കിളിന്‍റെ പിന്‍ഭാഗം കാണിച്ചുകൊണ്ട് പറഞ്ഞു. കൈയ്യിലെ സഞ്ചി ഹാന്‍ഡിലില്‍ വെച്ച് അവള്‍ അവന്‍റെ പിമ്പില്‍ സൈക്കിളില്‍ ഇരുന്നു.
കമന്റ് ഒപ്പണാക്കിയതിൽ നന്ദി അറിയിക്കുന്നുന്നു. ഈ കഥ വായിച്ചിട്ടില്ല; വായന കഴിഞ്ഞ് അഭിപ്രായം രേഖപ്പെടുത്തില്ല എന്നും ഉറപ്പു നൽകുന്നു?
അതേ. എഴുത്തിനോടുള്ള സ്മിതയുടെ ചങ്കൂറ്റമാണ് എഴുത്ത് നിർത്തിയ എനിക്കിപ്പോൾ പ്രചോദനമായത്.
Hai mallu anty
സ്മിതാ,
താങ്കളുടെ എഴുത്ത് ശരിക്കും ആവേശമാണ്. ഈ കഥയും ഇഷ്ടമായി. അഭിനന്ദനങ്ങൾ.
സന്തോഷമായി പെങ്ങളെ
ഒരുപാട് നാളുകള്‍ക്ക് ശേഷം ഈ സൈറ്റില്‍ ഒരു നല്ല കഥ വന്നത് ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു
ഒരുപാട് നന്ദി
അടിപൊളി? .
വായിച്ചു അടിപൊളി ❤
താങ്ക്യൂ സോ മച്ച് ഫോർ ദ ഫീഡ് ബാക്ക്….
എന്റെ ചേച്ചി നല്ല കഥയല്ലേ പെട്ടന്ന് നിർത്തിയതെന്താ ഒന്ന് രണ്ടു പാർട്ടും കൂടി താന്നേ
ഹായ്..വന്നല്ലോ..
വായിച്ചിട്ട് വരാം സ്മിതാജി..
ഹലോ ലൊഹിതൻ….
സൈറ്റ് ആക്സസ് പ്രശ്നം ഉള്ളതുകൊണ്ട് പുതിയ കഥ വായിച്ചില്ല….
ലോഹിതന്റെ കഥ ആയതുകൊണ്ട് എന്തായാലും വായിക്കാതിരിക്കില്ല….
വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം…
സിമോണക്ക് പിന്നാലെ സ്മിതയും
താങ്ക്യൂ സോ മച്ച് ആൽബി
Ayish…?♥️?
താങ്ക്യൂ സോ മച്ച്
സ്മിതേച്യേ….. കണ്ടു
താങ്ക്യൂ അക്രൂസ്….
????
Super
താങ്ക്യൂ സോ മച്ച്
?
താങ്ക്യൂ
Amazing & wonderful Story congratulations Dear Smitha.???❤️❤️❤️
Smithaji vanne…….vayichit. Varam…
താങ്ക്യൂ വെരിമച്ച് റീഡർ….
സ്മിതേ(ച്ചീ)….. കണ്ടു വായന പിന്നെ…..
????
താങ്ക്യൂ പൊന്നു….
❤️❤️❤️
കണ്ടു…❤️❤️❤️
വായിച്ചിട്ട് വരാവെ…❤️❤️❤️
താങ്ക്യൂ അക്കിലീസ്….
രാത്രിസംഗീതം മുഴുമിപ്പിക്കാതെ മിണ്ടൂല?
?
താങ്ക്യൂ വെരിമച്ച്
അടുത്തത് രാത്രി സംഗീതമാണ്…
അത് കമ്പ്ലീറ്റ് ചെയ്തിട്ട് ബാക്കിയുണ്ടാവു…
Hai…. വായിച്ചിട്ട് വരാട്ടോ?
താങ്ക്യൂ സുനീ….