സ്വന്തം ശ്രീക്കുട്ടി [വില്ലി] 1136

” എവിടെ എങ്കിലും പോയി കിടക്കു.   എന്റെ അടുത്ത് കിടക്കാൻ പറ്റില്ല… ”
” നീ കളിക്കല്ലേ ശ്രീ…  നല്ല ക്ഷീണം ഉണ്ട്.. വാ കിടക്കാം… ”
” പറ്റില്ലെന്ന് പറഞ്ഞില്ലേ..  നിങ്ങൾ ആദ്യം പുറത്തേക്കിറങ്ങിക്കെ…. “”നീ ഇവിടെ കിടക്കു ശ്രീ….. ”
പെട്ടന്നണ് കിച്ചേട്ടന്റെ കൈ എന്റെ നേരെ നീങ്ങിയത് … ഞാനതേ പോലെ തന്നെ തട്ടി മാറ്റി..
” ദേ എന്റെ ദേഹത്ത് തൊടരുത് ട്ടോ…. ”
” ഓഹ് പിന്നെ…  എത്ര ദിവസം ആയി എന്റെ ശ്രീ കുട്ടിനെ കെട്ടി പിടിച്ചു കിടന്നിട്ടു..  ഇന്ന് എന്ത് വന്നാലും ഞാൻ ഇവിടെയെ കിടക്കുന്നോള്ളൂ.. ”
എന്റെ ദേഹത്തെക്കൊരിക്കൽ കൂടി കൈ ചുറ്റി കിച്ചേട്ടൻ പറഞ്ഞു.  ഇത്തവണ എനിക്ക് എതിർക്കാൻ കഴിയും മുൻപേ എന്നെയും കൊണ്ടങ്ങേര് കട്ടിലിലേക്ക് മറിഞ്ഞിരുന്നു.  എന്റെ ദേഹത്തേക്ക് പതിയെ കിച്ചേട്ടൻ ഇഴഞ്ഞു കയറുമ്പോൾ ഞാൻ എന്റെ സർവ്വ ശക്തിയും എടുത്ത് എതിർക്കാൻ ഒരു വിഫലമായ ശ്രമം നടത്തിയിരുന്നു…
” എന്റെ ദേഹത്തൊട്ടു കേറരുത്..  ഞാൻ  ദേ വിളിച്ചു കൂവുട്ടോ…. ”
പറഞ്ഞു തീരും മിൻപേ കിച്ചേട്ടന്റെ ചൂണ്ടു വിരൽ  എന്റെ ചുണ്ടിനെ മൂടിയിരുന്നു…  മിണ്ടരുതെന്ന സൂചന പോലെ… കിച്ചേട്ടനെ എതിർക്കാൻ കഴിയില്ലെന്ന് ഉറപ്പുണ്ടായിരുന്നതു കൊണ്ട് വെറുതെ കണ്ണടച്ച് കിടക്കനേ എനിക്ക് കഴിഞ്ഞൊള്ളു… കിച്ചേട്ടന്റെ ശ്വാസം എന്റെ മൂക്കിൽ അടിച്ചു തുടങ്ങിയപ്പോൾ എനിക്ക് ഉറപ്പായിരുന്നു അങ്ങേരുടെ ഉദ്ദേശ്യം..  വേണ്ട വേണ്ട എന്നപ്പോഴും ഞാൻ പിറുപിറുക്കുന്നുണ്ടായിരുന്നു…..
പക്ഷെ കേട്ട ഭാവം നടിക്കാതെ അങ്ങേരുടെ കൈ പതിയെ എന്റെ ചുണ്ടിൽ നിന്നും താഴേക്കു അരിച്ചിറങ്ങാൻ തുടങ്ങി..   ചുണ്ടിൽ നിന്നും ആ കൈകൾ പതിയെ എന്റെ കവിളിനെ തഴുകുമ്പോൾ വല്ലാത്തൊരു ചൂട് ഞാനാകൈകൾക്കുളിൽ അനുഭവിച്ചു.

ശേഷം ആ കൈകൾ എന്റെ കഴുത്തിലേക്കിറങ്ങി..  ഇക്കിളിയോട് കൂടിയ ഒരു അനുഭൂതി ശരീരം ആകെ പടർന്നു കയറുന്നത് ഞാൻ അറിഞ്ഞു. എൻറെ ഏറ്റവും വിഗാര ഭാഗം. തൊട്ടാൽ കുളിരേകുന്ന എന്റെ കഴുത്തിൽ കിച്ചേട്ടൻ മനപ്പൂര്വ്വം വിരലുകൾ ഓടിച്ചു തുടങ്ങി..  എന്നെ വല്ലാതെ തിളച്ചു തുടങ്ങിയതായി എനിക്ക് തോന്നി തുടങ്ങി.  അത്ര നേരവും ഞാൻ കാട്ടിയ പോരുകളെല്ലാം ആ ഒരൊറ്റ വിരലുകൊണ്ട് കിച്ചേട്ടൻ പൊരുതി ജയിച്ചിരിക്കുന്നു..

കിച്ചേട്ടന്റെ ചുണ്ടുകൾ എന്റെ ചുണ്ടിനോട് ചേർന്ന് വരുന്നതറിഞ്ഞും ആ നിമിഷം ഒരു ചുംബനത്തിനായി ഞാനും കൊതിച്ചുവോ…  വിറയ്ക്കുന്ന ചുണ്ടുകൾക്ക് മേലെ കിച്ചേട്ടന്റെ ചുണ്ടുകൾ പതിയുമ്പോൾ അറിയതെ തന്നെ ഞാൻ ഒന്നു വിറച്ചു പോയി..  എന്നും എനിക്ക് അവകാശപ്പെട്ട ആ ചുംബനം… നീണ്ട ഒരാഴ്ചക്കു ശേഷം എനിക്ക് കിട്ടുന്ന ആ ചുംബനം ഞാൻ വല്ലാതെ ആസ്വദിച്ചു..  ചുണ്ടുകൾ കൊണ്ടുള്ള യുദ്ധത്തിൽ ഇടയിലെപ്പോഴോ ഞാനും പങ്കാളി ആയി..  എന്റെ കീഴ്ചുണ്ട് മൊത്തമായി കിച്ചേട്ടൻ മൊത്തി വലിക്കുമ്പോൾ ഞാനെന്റെ നാവു കിച്ചേട്ടന്റെ വായിലേക്ക് തള്ളി കയറ്റി..  പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ ഒരനുഭൂതി ആ ചുംബനത്തിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു…  ചുമ്പനത്തിന്റെ ആഴം കൂടി വന്നു ..  കണ്ണുകൾ അപ്പോഴും ഇറുകെ അടച്ചു ഞാനതു വല്ലാതെ ആസ്വദിച്ചു….  ഇടക്കെപ്പോഴോ കിച്ചേട്ടന്റെ കൈകൾ എന്റെ മാറിൽ അമർന്നു…  വല്ലാത്തൊരു സുഖത്തോടൊപ്പം എന്നിൽ നിന്നും ഒരു മൂളൽ ഞാൻ പോലുമറിയത്തെ പുറത്തേക്കു വന്നു…

പെട്ടെന്നെനിക്കു ബോധം വന്നു..  യാഥാർഥ്യത്തിലേക്ക് ഞാൻ കണ്ണുകൾ തുറന്നു..
എന്റെ മുന്നിൽ എന്നെ ചുംബിക്കുന്നത് എന്റെ പഴയ കിച്ചേട്ടൻ അല്ലെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു…  ചുംബനത്തിൽ പൂർണമായും ശ്രദ്ധ തിരിച്ച കിച്ചേട്ടനെ ഞാനെന്റെ ദേഹത്ത് നിന്നു ശക്തിയായി തള്ളി മാറ്റി.  ചാടി എഴുന്നേറ്റു…. എല്ലാമൊറ്റ നിമിഷങ്ങൾ കൊണ്ടു സംഭവിച്ചു..
” എന്താടീ…. എന്ത് പറ്റി… ”

The Author

വില്ലി

വില്ലി | Villi | www.kambistories.com

129 Comments

Add a Comment
  1. Epol keriyalum ninglade oru kadha pradeekshikar und ninglade story list il separate eduth nokum vala puthi kadha itto enn .ningalk oru puthiya story ezhuthikoode aah ezhuthin aayi kathirikunu .deva nandha fan boy,❤️

  2. പൊളിച്ചു ബ്രോ നന്നായിട്ടുണ്ട്, ദേവനന്ദ വായിച്ചു കഴിഞ്ഞ് അപ്പൊ തന്നെ ഇതും വായിച്ചു നല്ല അവസാനം ആയിരുന്നു ഇതും ഒന്നും പറയാനില്ല, ഇനി ഉടനെ കാണുമോ അടുത്ത കഥ? കാണണം ഇനിയും ഇതുപോലുള്ള നല്ല നല്ല പ്രണയ കഥകൾ എഴുതാൻ കഴിയെട്ടെ എന്ന് ആശംസിക്കുന്നു, വരുന്ന പുതു വർഷത്തിൽ നല്ലൊരു പ്രണയ കഥയുമായി വരുക, ഹാപ്പി ക്രിസ്മസ് & ഹാപ്പി ന്യൂഇയർ 2022 ???

  3. ദേവനന്ദ വായിച്ച കഴിഞ്ഞ ഉടനെ തന്നെ ഇതും വായിച്ചു. അടിപോളി. ഇതിനു 2nd പാർട് വരുന്നുണ്ടോ ? അതോ അടുത്തത് വേറെ കഥ ആണോ ?

  4. ❤️??

  5. വില്ലി ബ്രോ നിങ്ങള് എന്ത് എഴുതിയാലും അത് പോളി ആണ് ❤️
    സ്നേഹം ❤️

Leave a Reply

Your email address will not be published. Required fields are marked *