?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] 531

“എന്ത്?. ഇല്ല അങ്ങനെ ഒന്നും ഇല്ല.” സ്വപ്ന തല കുടഞ്ഞ് കൊണ്ട് പറഞ്ഞു.

“നിനക്ക് എന്റെ കൂടെ വരാൻ താല്പര്യം ഇല്ലേ?.” ആദിത്യൻ ചോദിച്ചു.

“എന്റെ ഇഷ്ട്ടത്തോടെ തന്നെ ആണ് ഞാൻ വന്നത്.” സ്വപ്ന പെട്ടെന്ന് മറുപടി പറഞ്ഞു.

ആദിത്യൻ സ്വപ്നയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. “അപ്പോൾ നിനക്ക് എന്റെ കൂടെ വരാൻ ഒരു കുഴപ്പവും ഇല്ല?. പിന്നെ ബാഗിന്റെ അകത്ത് മേക്കപ്പിന് വേണ്ടി ഉള്ള സാധനങ്ങൾ ആണെങ്കിൽ അതിന്റെ ആവശ്യം ഇല്ല. നിന്നെ ഇപ്പോൾ തന്നെ കാണാൻ അതി സുന്ദരി ആണ്.” ആദിത്യന് അവളോട് താല്പര്യം ഇല്ലെങ്കിലും അവളെ വരുതിയിൽ കൊണ്ട് വരാൻ വേണ്ടി പറഞ്ഞു.

അവർ ഹെലികോപ്റ്ററിന്റെ അടുത്ത് എത്തിയപ്പോൾ ആദിത്യൻ മുൻപോട്ട് ആഞ്ഞ് അവളുടെ ചെവിയിൽ പറഞ്ഞു. “ഇന്നലെ നീ വന്ന് പോയതിന് ശേഷം ഞാൻ നിന്നെ കുറിച്ച് തന്നെ ചിന്തിക്കുക ആയിരുന്നു. നിന്റെ മസ്സാജും പിന്നെ കഴിഞ്ഞ രാത്രിയിൽ നീ ആണ് എന്റെ ബെഡ്‌റൂമിൽ വന്ന് പോയത് എന്ന തിരിച്ചറിവും എനിക്ക് പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയിൽ കൊണ്ട് എത്തിച്ചു.”

“താങ്കൾക്ക് . . . . താങ്കൾക്ക് അത് അറിയാമായിരുന്നോ?.” സ്വപ്ന വിക്കി കൊണ്ട് ചോദിച്ചു.

“നീ കട്ടിലിൽ നിന്ന് ചാടി ഇറങ്ങിയപ്പോൾ എനിക്ക് മനസ്സിലായി.” ആദിത്യൻ അവളെ ഒരു കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു. “എനിക്ക് അപ്പോൾ തന്നെ നിന്നെ കയറി പിടിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ അടുത്ത റൂമിൽ ആളുകൾ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അപ്പോൾ വേണ്ടാ എന്ന് വച്ചു.”

സ്വപ്ന എന്തെങ്കിലും മറുപടി പറയുന്നതിന് മുൻപേ ആദിത്യൻ അവളെ Chinook ക്കിന്റെ അകത്തേക്ക് കയറ്റി. Sikorsky യുടെ ആഡംബരം ഒന്നും ആ ഹെലികോപ്റ്ററിന് ഉണ്ടായിരുന്നില്ല. രണ്ട് വശങ്ങളിലും മടക്കി വയ്ക്കാവുന്ന തരത്തിൽ ഉള്ള ബെഞ്ച് പോലത്തെ സീറ്റുകളും നടുക്ക് വിശാലമായ തുറന്ന സ്ഥലവും ആണ് Chinook ക്കിന് ഉണ്ടായിരുന്നത്. ആ ഇരുമ്പ് കൊണ്ട് ഉള്ള നിലത്ത് ഒന്നും തന്നെ വിരിച്ചിരുന്നില്ല.

“ക്യാപ്റ്റൻ ജോൺ.” ആദിത്യൻ വിളിച്ചു. “നമ്മൾ പറക്കുമ്പോൾ പുറകിലത്തെ വാതിൽ തുറക്കാൻ പറ്റുമോ. പറന്ന് കൊണ്ട് ഇരിക്കുമ്പോൾ പുറത്തേക്ക് നോക്കി കടലിന്റെ ഭംഗി ആസ്വദിക്കാൻ ആയിരുന്നു.”

“ഉം ഉറപ്പായും.” ക്യാപ്റ്റൻ ജോൺ തല ആട്ടി കൊണ്ട് പറഞ്ഞു. “ഞാൻ താഴത്തെ വാതിൽ മാത്രം തുറക്കാം മുകളിലത്തെ തുറക്കാതെ വയ്ക്കാം. വാതിലിന്റെ കൂടുതൽ അടുത്തേക്ക് പോകാതെ ശ്രേദ്ധിക്കണം.”

“നന്ദി ക്യാപ്റ്റൻ.” ആദിത്യൻ ക്യാപ്റ്റനോട് പറഞ്ഞതിന് ശേഷം സ്വപ്നയേയും കൊണ്ട് ഒരു സയിഡിൽ ഉള്ള കസേരയുടെ അടുത്തേക്ക് പോയി. ആദിത്യൻ അവളുടെ അടുത്ത് തന്നെ ഇരുന്നു. അവൻ ഒരു കൈയ് കൊണ്ട് അവളെ വട്ടം ചുറ്റിപ്പിടിച്ചു. എൽദോ പുറത്ത് നിന്ന് ഇതെല്ലം ശ്രദ്ധിക്കുക ആയിരിക്കും എന്ന് ആദിത്യന് ഉറപ്പായിരുന്നു.

ഹെലികോപ്റ്ററിന്റെ അകത്ത് ഇരുന്നതോടെ ആദിത്യൻ അസ്വസ്ഥൻ ആകാൻ തുടങ്ങി. അവന് താൻ പ്രിയയെ വഞ്ചിക്കുക ആണോ എന്ന ചിന്ത അലട്ടി കൊണ്ട് ഇരുന്നു. പ്രിയയും അവനും ഒന്നും തുറന്ന് സംസാരിച്ചില്ലെങ്കിലും അവൻ മനസ്സ് കൊണ്ട് പ്രിയയെ സ്നേഹിക്കാൻ തുടങ്ങി ഇരുന്നു. എന്തായാലും സ്വപ്നയിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി എടുത്തേ പറ്റൂ എന്ന് അവന് അറിയാമായിരുന്നു. ഇത് എൽദോക്ക് ഒരു സംശയവും വരാതെ തന്നെ ചെയ്യണം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.

“അപ്പോൾ താങ്കൾ എന്നെ കുറിച്ച് തന്നെ ചിന്തിക്കുക ആയിരുന്നു അല്ലെ?.” സ്വാപ്ന ഒരു ശൃംഗാര ചിരിയോടെ ആദിത്യന്റെ ചെവിയിൽ മുഖം അടുപ്പിച്ച് കൊണ്ട് ചോദിച്ചു.

140 Comments

Add a Comment
  1. അതുല്യൻ

    ഹായ്,

    അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.

    സ്നേഹപൂർവ്വം അതുല്യൻ.

  2. Bro, katta waiting ?

  3. Athulyaaaa. Pooiiiiiii??????

  4. Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.

  5. അതുല്യൻ
    എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.

    കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.

    1. ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..

  6. ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???

  7. Evidanne bro oru vivaravum illalo

  8. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.

  9. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും

    1. ഇടുക്കിക്കാരൻ

      അടുത്ത കാലത്തെങ്ങാനം വരുമോ ??

  10. പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.

  11. —- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.

  12. Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz

  13. അതുല്യൻ

    ഹായ്,

    എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.

    സ്നേഹപൂർവ്വം അതുല്യൻ.

    1. OK brooo
      Waiting anuttoo.. ❤️❤️

    2. ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????

    3. Ok waiting man

    4. Take your own time bro..every one has their own personal works and duties.

    5. എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്

    6. No probs….take ur time

    7. ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ

    8. വല്ലോം നടക്കുമോ??

    9. Ok bro.. Take your own time… But don’t leave the story without completing it…

    10. ഇടുക്കിക്കാരൻ

      Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??

  14. ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി

  15. വരില്ല ???????

  16. Bro Waiting ❤❤

    1. മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
      വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക

  17. Katha post cheyyum ennu prethiksha tharandayirunnu.

  18. Evidanne broo oru vivaravum illalo
    Thirakilannoo pattumenkile vegan Adutha part theran sremikkuu

Leave a Reply

Your email address will not be published. Required fields are marked *